വേറിട്ട ഗെറ്റപ്പില്‍ രസ്‍ന പവിത്രൻ- ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

First Published 9, Nov 2020, 11:16 AM

യുവ നടിയെന്ന നിലയില്‍ ശ്രദ്ധേയയാണ് രസ്‍ന പവിത്രൻ. ഊഴം എന്ന സിനിമയിലൂടെയാണ് രസ്‍ന പവിത്രൻ ശ്രദ്ധേയയായത്. രസ്‍ന പവിത്രന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്  ചര്‍ച്ചയാക്കുന്നത്. രസ്‍ന പവിത്രൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. രസ്‍ന പവിത്രന്റെ വേറിട്ട ഗെറ്റപ്പാണ് ഫോട്ടോയില്‍.

ഊഴത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായിട്ടായിരുന്നു രസ്‍ന പവിത്രൻ അഭിനയിച്ചത്.

ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലും രസ്‍ന അഭിനയിച്ചിട്ടുണ്ട്.

തെരിയാമാ ഉന്ന കാതലിച്ചിട്ടേൻ എന്ന തമിഴ് സിനിമയിലും രസ്‍ന പവിത്രൻ നായികയായിട്ടുണ്ട്.

പുതിയ ഫോട്ടോകള്‍ എടുത്തിരിക്കുന്നത് അനുലാല്‍ ആണ് (ചുവന്ന വസ്‍ത്രം ധരിച്ച ചിത്രം).

മൻസൂര്‍ എം സിയോണ്‍ ക്രിയേഷൻസ് ആണ് കണ്‍സെപ്റ്റും സംവിധാനവും.

സാധാരണ നാടൻ ലുക്കിലുള്ള ഫോട്ടോകളിലാണ് രസ്‍ന പവിത്രനെ കാണാറുള്ളത്.

വേറിട്ട ഗെറ്റപ്പില്‍ ഇതാദ്യമായാണ് രസ്‍ന പവിത്രന്റെ ഫോട്ടോഷൂട്ട് വന്നിരിക്കുന്നത്.

സ്വര്‍ണമത്സ്യം എന്ന സിനിമയിലും രസ്‍ന പവിത്രൻ അഭിനയിച്ചിട്ടുണ്ട്.

രസ്‍ന പവിത്രന്റെ പുതിയ ഫോട്ടോഷൂട്ട് ഏതായാലും ചര്‍ച്ചയാകുകയാണ് (ഫോട്ടോകള്‍ക്ക കടപ്പാട് രസ്‍ന പവിത്രന്റെ ഫേസ്‍ബുക്ക് പേജ്).