ജയില്‍ മോചിതയായ സഞ്‍ജന ഗല്‍റാണി ഇൻസ്റ്റാഗ്രാമില്‍ തിരിച്ചെത്തി
First Published Jan 2, 2021, 10:28 PM IST
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സഞ്‍ജന ഗല്‍റാണിക്ക് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. 90 ദിവസത്തെ ജയില്‍ വാസം കഴിഞ്ഞാണ് സഞ്‍ജന ഗല്‍റാണിക്ക് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് സഞ്‍ജന ഗല്‍റാണിക്ക് ജാമ്യം ലഭിച്ചത്. ഇപ്പോഴിതാ സഞ്‍ജന ഗല്‍റാണി ഇൻസ്റ്റാഗ്രാമില്‍ വീണ്ടും തിരിച്ചെത്തിയതിനെ കുറിച്ചാണ് വാര്‍ത്ത. സഞ്‍ജന ഗല്‍റാണി തന്റെ ഫോട്ടോ തന്നെയാണ് ഷെയര്‍ ചെയ്‍തത്. ജാമ്യം ലഭിച്ച് ജയില്‍ മോചിതയായ സഞ്‍ജന ഗല്‍റാണി ഇപ്പോള്‍ കുടുംബത്തോടൊപ്പം വീട്ടില്‍ കഴിയുകയാണ്.
Post your Comments