- Home
- Entertainment
- News (Entertainment)
- ഡാൻസും അഭിനയവും ഒരുപോലെ വേണം, ആഗ്രഹം തുറന്നുപറഞ്ഞ് സാന്യ മല്‍ഹോത്ര
ഡാൻസും അഭിനയവും ഒരുപോലെ വേണം, ആഗ്രഹം തുറന്നുപറഞ്ഞ് സാന്യ മല്‍ഹോത്ര
ശകുന്തളാ ദേവി എന്ന സിനിമയില്‍ വിദ്യാ ബാലന്റെ മകളുടെ കഥാപാത്രമായി അഭിനയിച്ചും അടുത്തിടെ ശ്രദ്ധ നേടിയ നടിയാണ് സാന്യ മല്‍ഹോത്ര. നൃത്തം ചെയ്യാനും അഭിനയിക്കാനും ഒരുപോലെ അവസരമുള്ള കഥാപാത്രത്തിനായാണ് താൻ കാത്തിരിക്കുന്നത് എന്നാണ് സാന്യ പറയുന്നത്.
16

ദംഗല്‍ എന്ന സിനിമയിലൂടെ 2016ല്‍ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് സാന്യ മല്‍ഹോത്ര.

26

ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയുടെ കഥ പറഞ്ഞ ചിത്രത്തില്‍ അവരുടെ മകളായ അനുപമ ബാനര്‍ജിയുടെ വേഷം അഭിനയിച്ചത് സാന്യ മല്‍ഹോത്രയായിരുന്നു.

36

നര്‍ത്തികയെന്ന നിലയില്‍ പരിശീലനം നേടിയ ആളാണ് സന്യ മല്‍ഹോത്ര.

46

സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തില്‍ കൊറിയോഗ്രാഫി ചെയ്‍തിരുന്നു.

56

അനു മേനോൻ സംവിധാനം ചെയ്‍ത ശകുന്തളാ ദേവിയില്‍ മികച്ച പ്രകടനം തന്നെയാണ് സാന്യാ മല്‍ഹോത്ര നടത്തിയത്.

66

നൃത്തത്തിനും അഭിനയത്തിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രത്തിനായാണ് താൻ കാത്തിരിക്കുന്നത് എന്നാണ് സാന്യ മല്‍ഹോത്ര പറയുന്നത്. എനിക്ക് ഉറപ്പുണ്ട്, ഒരു ദിവസം അത്തരത്തില്‍ ഒരു തിരക്കഥ ലഭിക്കുമെന്നും സാന്യ മല്‍ഹോത്ര പറഞ്ഞു.

Latest Videos