- Home
- Entertainment
- News (Entertainment)
- എന്തുകൊണ്ട് ട്രെയിലര്‍ കാണുന്നില്ലാ?', ഫോട്ടോഷൂട്ടുമായി സാറാ അലി ഖാൻ
എന്തുകൊണ്ട് ട്രെയിലര്‍ കാണുന്നില്ലാ?', ഫോട്ടോഷൂട്ടുമായി സാറാ അലി ഖാൻ
സാറാ അലി ഖാൻ നായികയാകുന്ന പുതിയ സിനിമയാണ് കൂലി നമ്പര്‍ 1. വരുണ്‍ ധവാൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ട്രെയിലര്‍ ലോഞ്ചിന്റെ ഭാഗമായുള്ള സാറാ അലി ഖാന്റെ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്. സാറാ അലി ഖാൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ട്രെയിലര്‍ കാണൂവെന്നാണ് സാറാ അലി ഖാൻ പറയുന്നത്.
19

ഡേവിഡ് ധവാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഡേവിഡ് ധവാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
29

കൂലി നമ്പര്‍ വണില്‍ വരുണ്‍ ധവാനും സാറാ അലിഖാനും നായകനും നായികയുമാകുന്നു.

കൂലി നമ്പര്‍ വണില്‍ വരുണ്‍ ധവാനും സാറാ അലിഖാനും നായകനും നായികയുമാകുന്നു.
39

പരേഷ് റാവല്‍ ഒരു പ്രധാന കഥാപാത്രമായുണ്ട്.

പരേഷ് റാവല്‍ ഒരു പ്രധാന കഥാപാത്രമായുണ്ട്.
49

രവി ചന്ദ്രൻ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

രവി ചന്ദ്രൻ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
59

റിതേഷ് സോണിയാണ് ചിത്രത്തിന്റെ എഡിറ്റര്‍.

റിതേഷ് സോണിയാണ് ചിത്രത്തിന്റെ എഡിറ്റര്‍.
69

ഇപ്പോള്‍ ട്രെയിലര്‍ ലോഞ്ചിന് മുന്നേയുള്ള സാറാ അലി ഖാന്റെ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്.

ഇപ്പോള്‍ ട്രെയിലര്‍ ലോഞ്ചിന് മുന്നേയുള്ള സാറാ അലി ഖാന്റെ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്.
79

ചുവപ്പ് വസ്‍ത്രം ധരിച്ചാണ് സാറാ അലി ഖാൻ ഫോട്ടോയിലുള്ളത്.

ചുവപ്പ് വസ്‍ത്രം ധരിച്ചാണ് സാറാ അലി ഖാൻ ഫോട്ടോയിലുള്ളത്.
89

കേട്ട കാര്യങ്ങള്‍ മതി എന്തുകൊണ്ട് നിങ്ങള്‍ ട്രെയിലര്‍ കാണുന്നില്ല എന്ന് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി സാറാ അലി ഖാൻ എഴുതിയിരിക്കുന്നു.

കേട്ട കാര്യങ്ങള്‍ മതി എന്തുകൊണ്ട് നിങ്ങള്‍ ട്രെയിലര്‍ കാണുന്നില്ല എന്ന് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി സാറാ അലി ഖാൻ എഴുതിയിരിക്കുന്നു.
99

ഫോട്ടോഷൂട്ടില്‍ സാറാ അലി ഖാന് ഒപ്പം വരുണ്‍ ധവാനുമുണ്ട്.

ഫോട്ടോഷൂട്ടില്‍ സാറാ അലി ഖാന് ഒപ്പം വരുണ്‍ ധവാനുമുണ്ട്.
Latest Videos