'പെരുത്തിഷ്‍ടാന്ന് തന്നെയല്ലേ നീ ഇന്ന് രാവിലെ കൂടെ പറഞ്ഞത്', ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ച് സരയൂ

First Published 13, Nov 2020, 3:59 PM

മലയാളത്തില്‍ ശ്രദ്ധേയയായ നടിയാണ് സരയൂ. നായികയായും സഹനടിയായുമൊക്കെ തിളങ്ങിയ താരം. സരയൂവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സരയൂവിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സരയൂ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നാലാം വിവാഹ വാര്‍ഷികമാണ് എന്ന് സരയൂ പറയുന്നു.

ലോഹിതദാസിന്റെ ചക്കരമുത്തിലൂടെയാണ് സരയൂ സിനിമയിലെത്തുന്നത്.

കപ്പല്‍ മുതലാളി എന്ന സിനിമയിലൂടെ നായികയായി.

കുറച്ച് തമിഴ് ചിത്രങ്ങളിലും സരയൂ അഭിനയിച്ചിട്ടുണ്ട്.

ഒട്ടേറെ ആല്‍ബങ്ങളിലും സരയൂ വേഷമിട്ടുണ്ട്.

ഭര്‍ത്താവ് സനല്‍ വി മോഹനൊപ്പമുള്ള ഫോട്ടോകളാണ് ഇപ്പോള്‍ സരയൂ പങ്കുവെച്ചിരിക്കുന്നത്.

പലപ്പോഴും എനിക്ക് തന്നെ പുളിവാറലിന് തല്ലാൻ തോന്നുന്ന എന്നെ പെരുത്തിഷ്‍ടാന്ന് തന്നെയല്ലേ നീ ഇന്ന് രാവിലെ കൂടെ പറഞ്ഞത്, എങ്ങനെ സാധിക്കുന്നു ഹേ എന്നായിരുന്നു വിവാഹ വാര്‍ഷിക ദിനത്തില്‍ സരയൂ പറഞ്ഞത്.

സരയൂവും സനല്‍ വി മോഹനും 2016 നവംബര്‍ 12ന് ആണ് വിവാഹിതരായത്.

വിവാഹ വാര്‍ഷികത്തില്‍ ആരാധകര്‍ സരയൂവിന് ആശംസകള്‍ നേര്‍ന്നും രംഗത്ത് എത്തി.

പച്ച എന്ന ഹ്രസ്വ ചിത്രവും സരയൂ സംവിധാനം ചെയ്‍തിട്ടുണ്ട് (ഫോട്ടോകള്‍ക്ക് കടപ്പാട് സരയൂവിന്റെ ഇൻസ്റ്റാഗ്രാം പേജ്).