'നിങ്ങള്‍ക്ക് എന്താണ് സന്തോഷം, ഡേവിഡ്?', ശാലിൻ സോയയുടെ ഫോട്ടോ ചര്‍ച്ചയാകുന്നു!

First Published Nov 28, 2020, 10:59 PM IST

സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം ഫോട്ടോകള്‍ പങ്കുവയ്‍ക്കുന്ന നടിയാണ് ശാലിൻ സോയ. ഓരോ ഫോട്ടോഷൂട്ടിന്റെയും വിശേഷങ്ങള്‍ ശാലിൻ സോയ പങ്കുവയ്‍ക്കാറുണ്ട്. ശാലിൻ സോയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഒരു സിനിമ ഡയലോഗും ചേര്‍ത്തുള്ള ശാലിൻ സോയയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.  എപ്പോള്‍ എടുത്ത ഫോട്ടോയാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് ശാലിൻ സോയ.

സുഹൃത്തുക്കള്‍ ശാലുവെന്ന് വിളിക്കുന്ന ശാലിൻ സോയയുടെ ദീപ റാണി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

സീരിയലില്‍ മാത്രമല്ല ഒട്ടേറെ സിനിമകളിലും ശാലിൻ സോയ വേഷമിട്ടിട്ടുണ്ട്.

ധമാക്ക  ആണ് ശാലിൻ സോയ അഭിനയിച്ച് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത സിനിമ.

അരികില്‍ ഒരാള്‍, ഡ്രാമ, യാത്ര, മല്ലു സിംഗ് തുടങ്ങിയവയാണ് ശാലിൻ സോയ അഭിമനയിച്ച ശ്രദ്ധേയമായ സിനിമകള്‍.

ഇപ്പോള്‍ ശാലിൻ സോയ പങ്കുവെച്ച ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

കാമറോണിന്റെ വാനില സ്‍കൈ എന്ന സിനിമയിലെ നിങ്ങള്‍ക്ക് എന്താണ് സന്തോഷം, ഡേവിഡ്? എന്ന ഡയലോഗാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി ശാലിൻ സോയ എഴുതിയിട്ടുള്ളത്.

ജൂലി എന്ന കഥാപാത്രം പറയുന്ന ഡയലോഗാണ് ശാലിൻ സോയ എഴുതിയിട്ടുള്ളത്.

മുമ്പ് ശാലിൻ സോയ പങ്കുവെച്ച് ഫോട്ടോകളും ശ്രദ്ധേയമായിരുന്നു (ഫോട്ടോകള്‍ക്ക് കടപ്പാട് ശാലിൻ സോയയുടെ ഫേസ്‍ബുക്ക് പേജ്.