ഷംന കാസിം ഇനി 'സുന്ദരി', ഫോട്ടോ ചര്‍ച്ചയാകുന്നു!
മലയാളത്തിലും അന്യഭാഷകളിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് ഷംന കാസിം. പൂര്‍ണ എന്ന പേരിലാണ് ഷംന കാസിം അന്യഭാഷകളില്‍ അഭിനയിക്കുന്നത്. ഷംന കാസിമിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഷംന കാസിം ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഷംന കാസിം തന്നെയാണ് ചിത്രത്തിലെ നായിക. ഷംന കാസിം അഭിനയിക്കുന്ന സിനിമയുടെ പ്രി ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെ 2004ല്‍ ആയിരുന്നു ഷംന കാസിം ആദ്യമായി വെള്ളിത്തിരയില്‍ എത്തിയത്. (Photography: v_capturesphotography)

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ആയി ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്‍ത ഷംന കാസിം നര്‍ത്തകി എന്ന നിലയിലും ശ്രദ്ധേയയാണ്. (Photography: v_capturesphotography)

സിനിമ ജീവിതത്തില്‍ 16 വര്‍ഷം പൂര്‍ത്തിയാക്കിയ നടി ഷംന കാസിം എല്ലാവരുടെയും സ്‍നേഹത്തിന് നന്ദി പറഞ്ഞ് അടുത്തിടെ രംഗത്ത് എത്തിയിരുന്നു. പതിനാറ് വര്‍ഷത്തെ ഒരു മനോഹരമായ യാത്രയായിരുന്നു. ഒരുപാട് അഭിനന്ദനങ്ങള്‍. ഒരുപാട് നിരുപാധികമായ സ്‍നേഹം. കുറച്ച് മഹത്തരായ ഓര്‍മ. ഒരുപാട് പഠിച്ചു. വിജയം, പണം, വെറുപ്പ് അങ്ങനെ ഒരുപാട് ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍. പക്ഷേ ജനങ്ങള്‍ എനിക്ക് മേല്‍ തന്നെ നിരുപാധികമായ സ്‍നേഹമാണ് എന്നെ ഇവിടെ നിലനിര്‍ത്തുന്നത്. യാത്രയില്‍ എന്റെ ജീവിതത്തില്‍ ഒപ്പമുണ്ടായ എല്ലാവര്‍കും നന്ദി. കൂടുതല്‍ ആത്മാര്‍ഥതയോടെ ജോലി ചെയ്യും എന്ന് ഉറപ്പ് തരുന്നു. അമ്മയുടെ കരുതലും പിന്തുണയും ഇല്ലാതിരുന്നെങ്കില്‍ എനിക്ക് ഇവിടെ എത്താനാകുമായിരുന്നില്ല. എനിക്ക് എപ്പോഴും തരുന്ന പിന്തുണയ്‍ക്കും ആ ശക്തിക്കും എന്നും നന്ദി അമ്മ എന്നും ഷംന കാസിം പറയുന്നു. (Photography: v_capturesphotography)

സുന്ദരി എന്ന സ്‍ത്രീ കേന്ദ്രീകൃത ചിത്രവുമായാണ് ഷംന കാസിം ഇപ്പോള്‍ തെലുങ്കില്‍ എത്തുന്നത്. (Photography: v_capturesphotography)

ഷംന കാസിം അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കല്യാണ്‍ജി ഗൊഗാനയാണ്. (Photography: v_capturesphotography)

അര്‍ജുൻ അമ്പാടിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

ഒരു നർത്തകി ആയിട്ടാണ് ഷംന കാസിം ചിത്രത്തില്‍ അഭിനയിക്കുന്നത്. (Photography: v_capturesphotography)

കുടുംബപ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ളതായിരിക്കും ചിത്രമെന്നാണ് വാര്‍ത്തകള്‍. (Photography: v_capturesphotography)

സിനിമയുടെ പ്രി ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ