കെ എസ് ചിത്ര പല കാലങ്ങളില്‍; അപൂര്‍വമായ ഫോട്ടോകള്‍

First Published 11, May 2020, 5:05 PM

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് കെ എസ് ചിത്ര. മലയാളത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക. കെ എസ് ചിത്രയുടെ പഴയ പാട്ടുകള്‍ക്ക് ഇന്നും ഒട്ടേറെ ആരാധകരുണ്ട്. 1979ല്‍ ആണ് കെ എസ് ചിത്ര ആദ്യമായി ഒരു സിനിമയ്‍ക്ക് ഗാനം ആലപിച്ചത്.  എം ജി രാധാകൃഷ്‍ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ ചെല്ലം ചെല്ലം എന്ന ഗാനം പാടിക്കൊണ്ടായിരുന്നു തുടക്കം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ  ഇതുവരെ ചലച്ചിത്രങ്ങള്‍ക്കായി പാടി. ഏഴായിരത്തോളം പാട്ടുകള്‍ അല്ലാതെയും പാടി. ആറ് തവണ ദേശീയ അവാര്‍ഡ് ലഭിച്ചു. 16 തവണ കേരള സംസ്ഥാന അവാര്‍ഡും ലഭിച്ചു.   ഒമ്പത് തവണ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. നാല് തവണ തമിഴ്‍നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. മൂന്ന് തവണ കര്‍ണ്ണാട സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു. കാലമെത്ര കഴിഞ്ഞാലും കെ എസ് ചിത്രയുടെ സ്വരത്തിന് അതേ മാധുര്യം. ഒരു മാറ്റവുമില്ലാത്ത ശബ്‍ദം. ഇന്നും അതേ ശബ്‍ദ മാധുര്യത്തോടെയുള്ള പാട്ട്. അതേ മാധുര്യത്തോടെയുള്ള സംസാരവും. എന്നാല്‍ മലയാളികള്‍ കുറെക്കാലമായി കണ്ടുകൊണ്ടിരുന്ന കെ എസ് ചിത്രയ്‍ക്ക് എന്തുമാത്രം മാറ്റങ്ങള്‍ വന്നിട്ടുണ്ടാകും. ഇതാ പലകാലങ്ങളിലുള്ള കെ എസ് ചിത്രയുടെ ഫോട്ടോ.

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

കെ എസ് ചിത്ര

loader