'ബെസ്റ്റ് ഹസ്‍ബെൻഡ്', ഡാനിയലിനെ അങ്ങനെ വിശേഷിപ്പിക്കുന്നതിന്റെ കാരണവും പറഞ്ഞ് സണ്ണി ലിയോണ്‍

First Published 21, Oct 2020, 3:26 PM

പോണ്‍ താരമായി അറിയപ്പെട്ടതിന് ശേഷം ബോളിവുഡിലേക്ക് എത്തിയ നടിയാണ് സണ്ണി ലിയോണ്‍. ഒട്ടേറെ ഹിന്ദിചിത്രങ്ങളില്‍ സണ്ണി ലിയോണ്‍ ഭാഗമായിട്ടുണ്ട്. സണ്ണി ലിയോണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഭര്‍ത്താവ് ഡാനിയല്‍ വെബെറിന് സണ്ണി ലിയോണ്‍ ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയാണ് ആരാധകരുടെ ചര്‍ച്ച. സണ്ണി ലിയോണ്‍ തന്നെയാണ് ഡാനിയല്‍ വെര്‍ബെറിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഡാനിയല്‍ വെബെര്‍ മികച്ച ഭര്‍ത്താവാണെന്നതിനുള്ള കാരണവും സണ്ണി ലിയോണ്‍ പറഞ്ഞിരിക്കുന്നു.

ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു സണ്ണി ലിയോണും ഡാനിയല്‍ വെര്‍ബെറും വിവാഹിതരായത്.

ഡാനിയല്‍ വെര്‍ബെറും പോണ്‍ മേഖലയില്‍ ഉണ്ടായിരുന്നു. പ്രണയമായിരുന്നപ്പോള്‍ താൻ മറ്റുള്ളവരുടെ കൂടെ പോണ്‍ സിനിമകളില്‍ അഭിനയിക്കുന്നത് വെബെറിന് ഇഷ്‍ടമല്ലായിരുന്നു. അതുകൊണ്ടാണ് തന്റെ കൂടെ വെബെറും ഇൻഡസ്‍ട്രറിയിലേക്ക് എത്തിയത്. തുടര്‍ന്ന് ഞങ്ങള്‍ ഒരുമിച്ചാണ് പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചത്. താൻ ഒപ്പുവച്ചിരുന്ന കരാറുകള്‍ തീര്‍ക്കാൻ ഡാനിയലാണ് സഹായിച്ചതെന്നും സണ്ണി ലിയോണ്‍ പറഞ്ഞിരുന്നു.

ഡാനിയലിന്ററെ സുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. വേഗാസില്‍ കണ്ടപ്പോള്‍ പരസ്‍പരം ഇഷ്‍ടപ്പെട്ടും. ഡാനിയല്‍ തന്റെ ഇ മെയില്‍ ഐഡിയും ഫോണ്‍ നമ്പറും സൂത്രത്തില്‍ കൈക്കലാക്കിയിരുന്നു. ആദ്യകാലത്ത് കൂടുതലൊന്നും ഫോണില്‍ സംസാരിക്കാറില്ലായിരുന്നു. പക്ഷേ ഇമെയില്‍ വഴി ബന്ധം തുടര്‍ന്നുവെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

ജിസം എന്ന സിനിമയിലൂടെയാണ് സണ്ണി ലിയോണ്‍ ഹിന്ദി സിനിമയിലെത്തുന്നത്.

ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ്, മറാത്തി ഭാഷകളിലും സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമാ അഭിനയത്തിന് പുറമേ ജീവകാരുണ്യ മേഖലയിലേക്കും തിരിഞ്ഞതോടെ സണ്ണി ലിയോണ്‍ ആരാധകര്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടു.

ഡാനിയല്‍ വെബ്ബറിനൊപ്പം കുടുംബജീവിതം സുഖകരമായി പോകുന്നതിന്റെ സന്തോഷം സണ്ണി ലിയോണ്‍ പങ്കുവെയ്‍ക്കാറുണ്ട്. ഇപ്പോള്‍ ഡാനിയല്‍ വെബെറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് സണ്ണി ലിയോണ്‍.

ഡാനിയല്‍, ജീവിതം ക്രേസിയാണ്, കഠിനമാണ്. ചിലപ്പോള്‍ ഞങ്ങളെ കൈകാര്യം ചെയ്യാൻ പ്രയാസമാണ്. പക്ഷേ എങ്ങനെയായാലും ഞങ്ങളെ (കുട്ടികളെയും) നിങ്ങള്‍ മാനേജ് ചെയ്യുന്നു. സ്‍നേഹവും കരുതലും തരുന്നു. മികച്ച അച്ഛനും ഭര്‍ത്താവും ആയതിന് നന്ദി. അടുത്ത വര്‍ഷം നമുക്ക് അടിച്ചുതകര്‍ക്കാമെന്ന് ഡാനിയലിന് സണ്ണി ലിയോണ്‍ വാക്ക് നല്‍കുന്നു.

മൂന്ന് കുട്ടികളാണ് സണ്ണി ലിയോണും ഡാനിയല്‍ വെബെറിനുമുള്ളത്.  നിഷ, നോഹ്, ആഷെര്‍ എന്നീ കുട്ടികളെ ഇവര്‍ ദത്തെടുക്കുകയായിരുന്നു.