ഇത് പുതിയ സൂര്യ, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു

First Published Jun 8, 2021, 5:14 PM IST

ബിഗ് ബോസിലെ ഏറ്റവും കരുത്തുറ്റ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സൂര്യ. കേരളത്തിലെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാളെന്ന വിശേഷണത്തോടെയാണ് സൂര്യബിഗ്  ബോസിലെത്തിയത്. ബിഗ് ബോസില്‍ ആദ്യ എപിസോഡുകളില്‍ ദുര്‍ബലയെന്നായിരുന്നു മറ്റുള്ളവര്‍ സൂര്യയെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ബിഗ് ബോസില്‍ ഏറ്റവും വിജയസാധ്യതയുള്ള ആളെന്ന പേരുനേടി മാത്രം പുറത്തായ സൂര്യയുടെ പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.