MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Entertainment
  • News (Entertainment)
  • ചെന്നൈ ലഹരിക്കേസിൽ നടി അഞ്ജു കൃഷ്ണ അറസ്റ്റില്‍; ആരാണീ മലയാളി താരം? പിടികൂടിയതില്‍ മെത്താംഫെറ്റാമൈനും എല്‍എസ്‌ഡി സ്റ്റാംപും

ചെന്നൈ ലഹരിക്കേസിൽ നടി അഞ്ജു കൃഷ്ണ അറസ്റ്റില്‍; ആരാണീ മലയാളി താരം? പിടികൂടിയതില്‍ മെത്താംഫെറ്റാമൈനും എല്‍എസ്‌ഡി സ്റ്റാംപും

തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി അഞ്ജു കൃഷ്ണയും ചെന്നൈയിൽ ലഹരിമരുന്ന് കൈവശം വെച്ചതിന് ഇന്നലെ അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. അഞ്ജു കൃഷ്‌ണയും സഹസംവിധായിക വിൻസി നിവേദയും ഉൾപ്പെടെ എട്ടുപേരാണ് ചെന്നൈ പൊലീസിന്‍റെ പിടിയിലായത്. 

1 Min read
Author : Web Desk
Published : Feb 06 2026, 12:34 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
അറസ്റ്റ് ലഹരി കേസില്‍
Image Credit : Social Media

അറസ്റ്റ് ലഹരി കേസില്‍

തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ച യുവനടി അഞ്ജു കൃഷ്ണ ഇപ്പോള്‍ ചെന്നൈയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായതോടെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ചെന്നൈ പൊലീസിൻ്റെ ആൻ്റി-നാർക്കോട്ടിക് ഇൻ്റലിജൻസ് യൂണിറ്റ് (ANIU) നടത്തിയ പരിശോധനയിലാണ് അഞ്ജു കൃഷ്ണയും തമിഴ് സിനിമയിലെ സഹസംവിധായിക വിൻസി നിവേദയും ഉൾപ്പെടെ എട്ടുപേർ പിടിയിലായത്.

25
ഉപഭോക്താക്കള്‍ എന്ന വ്യാജേന പൊലീസ് പരിശോധന
Image Credit : Social Media

ഉപഭോക്താക്കള്‍ എന്ന വ്യാജേന പൊലീസ് പരിശോധന

ചെന്നൈ നഗരത്തിൽ ലഹരിമരുന്ന് ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. നേശപ്പാക്കം സ്വദേശി വിഘ്‌നേശ്വരനെ (33) പിടികൂടിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വ്യാജ ഉപഭോക്താക്കളായി എത്തി നടി അടക്കമുള്ള കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

Related Articles

Related image1
ദിവസവും 333 രൂപ മാറ്റിവെക്കൂ, 17 ലക്ഷം നേടൂ! ഈ തകര്‍പ്പന്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയെ കുറിച്ചറിഞ്ഞിരിക്കണം
Related image2
വണ്ടി ഓടും, വൈദ്യുതിയും റെഡി! ഇന്ത്യയിലെ ആദ്യ സോളാർ എക്‌സ്‌പ്രസ്‌വേ വരുന്നു
35
കണ്ടെടുത്തത് മാരക ലഹരി വസ്‌തുക്കള്‍
Image Credit : Social Media

കണ്ടെടുത്തത് മാരക ലഹരി വസ്‌തുക്കള്‍

ലഹരിമരുന്ന് കൈമാറാനെത്തിയ സംഘത്തെ ഉപഭോക്താക്കളെന്ന വ്യാജേനയെത്തി പൊലീസ്,പിടികൂടുകയായിരുന്നു. നടി അഞ്ജു കൃഷ്ണ, സഹസംവിധായിക വിൻസി നിവേദ എന്നിവരുൾപ്പെടെ 7 പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് മെത്താംഫെറ്റാമൈൻ, കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ്, 9 മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. എല്ലാവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

45
മോഡലിംഗിലൂടെ സിനിമയിലെത്തിയ നടി
Image Credit : Social Media

മോഡലിംഗിലൂടെ സിനിമയിലെത്തിയ നടി

ജോജുവിൻ്റെ 'ആരോ' എന്ന സിനിമയിലും 'വെള്ളിമലൈ' എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് അഞ്ജു കൃഷ്‌ണ. ഒരു ടെലിവിഷന്‍ പരമ്പരയിലൂടെയും അഞ്ജു കൃഷ്‌ണ ശ്രദ്ധേയയാണ്. തൃശ്ശൂർ സ്വദേശിയായ അഞ്ജു മോഡലിംഗിലൂടെയാണ് സിനിമയിലെത്തിയത്.

55
അന്വേഷണം തുടരുന്നു
Image Credit : Social Media

അന്വേഷണം തുടരുന്നു

ചെന്നൈ ലഹരി കേസിൽ അറസ്റ്റിലായ ഓരോ പ്രതിയുടെയും പങ്ക് വ്യക്തമാവാന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. കൂടുതല്‍ പേര്‍ ഈ ലഹരി സംഘത്തിലുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അഞ്ജുവിന് ഇൻസ്റ്റാഗ്രാമിൽ 23.6K ഫോളോവേഴ്‌സുണ്ട്. മോഡലിംഗ് ചിത്രങ്ങൾ സ്ഥിരമായി ഇന്‍സ്റ്റയില്‍ താരം പങ്കുവെക്കാറുണ്ട്.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

About the Author

WD
Web Desk
അറസ്റ്റ്
drug
കഞ്ചാവ്
മെത്താംഫെറ്റമിൻ (Methamphetamine)

Latest Videos
Recommended Stories
Recommended image1
ആ ചിത്രത്തിലുള്ളത് ഞാനല്ല, എല്ലാവരും കരുതിയിരുന്നോളൂ;; വ്യാജപ്രചാരണങ്ങൾക്കെതിരെ ഗദ്ദാഫി
Recommended image2
2026ലെ ആദ്യ ഹിറ്റ്, മമ്മൂട്ടിയുടെ കാമിയോ റോള്‍, ചത്താ പച്ചാ രണ്ടാഴ്‍ച കൊണ്ട് നേടിയത്
Recommended image3
ദിലീഷ് പോത്തനൊപ്പം സാഗര്‍ സൂര്യ, ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു
Related Stories
Recommended image1
ദിവസവും 333 രൂപ മാറ്റിവെക്കൂ, 17 ലക്ഷം നേടൂ! ഈ തകര്‍പ്പന്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയെ കുറിച്ചറിഞ്ഞിരിക്കണം
Recommended image2
വണ്ടി ഓടും, വൈദ്യുതിയും റെഡി! ഇന്ത്യയിലെ ആദ്യ സോളാർ എക്‌സ്‌പ്രസ്‌വേ വരുന്നു
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved