'ഞാൻ കരയില്ല' എന്ന് പ്രതികരണം, ആരാണ് എമ്മി അവാര്‍ഡില്‍ ചരിത്രം കുറിച്ച സെൻഡായ?

First Published 21, Sep 2020, 1:01 PM

ഇത്തവണ എമ്മി അവാര്‍ഡില്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്നത് സെൻഡായ ആണ്. മികച്ച നടിക്കുള്ള എമ്മി അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറവുള്ള
കലാകാരിയായി മാറിയിരിക്കുകയാണ് ഇരുപത്തിനാലുകാരിയായ സെൻഡായ.

യുഫോറിയ എന്ന സീരിസിലെ അഭിനയത്തിനാണ് സെൻഡായ മികച്ച നടിയായത്.

മോഡലായിട്ടും ഡാൻസറായിട്ടുമാണ് ചെറുപ്പത്തിലേ സെൻഡായ കലാരംഗത്ത് എത്തുന്നത്.

സെൻഡായ 2010 മുതല്‍ ഡിസ്‍നിയുടെ ഷേയ്‍ക് ഇറ്റ് അപില്‍ റോക്കി ബ്ലൂ എന്ന കഥാപാത്രമായി ശ്രദ്ധേയയായി.

സ്വാഗ് ഇറ്റ് ഔട്ട് , വാച്ച് മി തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീത രംഗത്തും എത്തി.

സ്‍പൈഡര്‍മാൻ ഹോംകമിംഗ് എന്ന സിനിമയില്‍ നായകന്റെ കൂട്ടുകാരിയായ എംജെ ആയിട്ടാണ് വെള്ളിത്തിരയിലേക്ക് എത്തിയത്.

ഇപ്പോള്‍ യുഫോറിയ എന്ന സീരിസിലെ റ്യൂ ബെന്നെറ്റ് എന്ന കഥാപാത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള എമ്മി അവാര്‍ഡും സെൻഡായയ്‍ക്ക് ലഭിച്ചിരിക്കുന്നു.

മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് മോചിതയായി സ്വന്തം ഇടം തേടുന്ന കഥാപാത്രമായാണ് സെൻഡായ അഭിനയിച്ചത്.

യുഫോറിയ എന്ന സീരിസിലെ അഭിനയത്തിന് ഇതിനു മുമ്പ് പ്യൂപ്പിള്‍ ചോയിസ് അവാര്‍ഡ്, ഐജിഎൻ അവാര്‍ഡ് തുടങ്ങി ഒട്ടേറെ നേട്ടങ്ങള്‍ സെൻഡായ സ്വന്തമാക്കിയിട്ടുണ്ട്.

ടിവി അക്കാദമിക്കും  മറ്റ് അവിശ്വസനീയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ സ്‍ത്രീകൾക്കും നന്ദി പറയുന്നുവെന്ന് അവാര്‍ഡ് സ്വീകരിച്ചുള്ള പ്രസംഗത്തില്‍ സെൻഡായ പറഞ്ഞു. എല്ലാവരെയും വളരെയധികം അഭിനന്ദിക്കുന്നു, ഇത് വളരെ ഭ്രാന്താണ്. എനിക്ക് കരയാൻ ആഗ്രഹമില്ല. ഇവിടെയുള്ള എന്റെ കുടുംബത്തിനും എന്റെ ടീമിനും നന്ദി. യൂഫോറിയയിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കു.  എല്ലാ ദിവസവും നിങ്ങളോടൊപ്പം ജോലിചെയ്യാൻ ഞാൻ ഭാഗ്യവതിയാണ്, മാത്രമല്ല നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും എനിക്ക് പ്രചോദനമാകാറുണ്ട് എന്നും സെൻഡായ പറയുന്നു.

loader