പതിവായി കിവി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് കിവി. വിറ്റാമിന്‍ ബി, സി, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു.
18

Image Credit : Getty
രോഗ പ്രതിരോധശേഷി
വിറ്റാമിന്‍ സി അടങ്ങിയ കിവി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
28
Image Credit : Getty
ദഹനം
ഫൈബര്‍ അടങ്ങിയ കിവി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
38
Image Credit : Getty
ഹൃദയാരോഗ്യം
ആന്‍റി ഓക്സിഡന്‍റുകളും പൊട്ടാസ്യവും അടങ്ങിയ കിവി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
48
Image Credit : Getty
എല്ലുകളുടെ ആരോഗ്യം
വിറ്റാമിന്‍ കെ, ഇ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ കിവി എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
58
Image Credit : Getty
വണ്ണം കുറയ്ക്കാന്‍
ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ഇവ വിശപ്പിനെ നിയന്ത്രിക്കും.
68
Image Credit : Getty
നല്ല ഉറക്കം
കിവി കഴിക്കുന്നത് രാത്രി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
78
Image Credit : our own
ചര്‍മ്മം
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കിവി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
88
Image Credit : our own
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Latest Videos