വൃക്കകളെ സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍...

First Published 15, Oct 2020, 10:51 AM

വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാനപങ്കുണ്ട്. ശരീരത്തിലെ ആന്തരികമായ സംതുലനത്തിൽ വൃക്കകൾ പ്രധാന പങ്കു വഹിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു മാത്രമല്ല, രക്തം ശുദ്ധീകരിക്കുന്നതിലും വൃക്കയ്ക്ക് പങ്കുണ്ട്. കൂടാതെ, ശരീരത്തിലെ ജലാംശം, രക്തസമ്മർദം, ഹീമോഗ്ലോബിന്റെ അളവ് തുടങ്ങിയവയുടെ നിയന്ത്രണം എന്നിവയിലെല്ലാം വൃക്കകൾക്ക് പങ്കുണ്ട്. എല്ലിന്റെ ആരോഗ്യം ഉൾപ്പെടെ ശരീരത്തിലെ പല പ്രധാന അവയവങ്ങളുടെയും പ്രവർത്തനത്തെ വൃക്കകൾ സഹായിക്കുന്നുണ്ട്. വൃക്കകളെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്....

പച്ചക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് കോളിഫ്ലവര്‍, കാബേജ് എന്നിവ കഴിക്കാം. പോഷകസമ്പുഷ്ടമായ പച്ചക്കറികളിൽ വിറ്റാമിന്‍ സി, കെ, ബി , ഫൈബര്‍ തുടങ്ങിയവയുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.

രണ്ട്...

മുട്ടയുടെ വെള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. വൃക്കകൾക്ക് ദോഷം വരുത്താത്ത പ്രോട്ടീൻ മുട്ടയുടെ വെള്ളയിലുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.

മൂന്ന്...

വൃക്കരോഗമുള്ളവർ സോഡിയത്തിന്റെയും ഉപ്പിന്റെയും അളവ് കുറയ്ക്കണം. വെളുത്തുള്ളി ഉപ്പിനു പകരമായി രുചിയും പോഷകഗുണവും നൽകുന്നു. മാംഗനീസ്, വിറ്റാമിന്‍ സി,  ബി 6 ഇവയും സൾഫർ സംയുക്തങ്ങളും വെളുത്തുള്ളിയിലുണ്ട്. ഇവ  വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. സവാളയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.

നാല്...

കാപ്സിക്കത്തിൽ പൊട്ടാസ്യം വളരെ കുറവാണ്. വിറ്റാമിന്‍ സി ധാരാളമായി ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. അതിനാല്‍ റെഡ് കാപ്സിക്കം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ വൃക്കകളുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്.

അഞ്ച്...

വൃക്കരോഗമുള്ളവർ ഒലീവ് ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണിത്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.

ആറ്...

ആപ്പിള്‍, സ്ട്രോബെറി, ബ്ലൂബെറി, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങളും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.

undefined

undefined

undefined

loader