അത്താഴശേഷം ദിവസവും രണ്ടോ മൂന്നോ ഗ്രാമ്പൂ കഴിക്കുന്നത് ശീലമാക്കൂ; ഗുണങ്ങൾ അറിയാം
ഭക്ഷണത്തിന് രുചിയും ഗുണവും മണവും നല്‍കുക മാത്രമല്ല, നിരവധി ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഗ്രാമ്പൂ. രാത്രിയില്‍ അത്താഴശേഷം ദിവസവും രണ്ടോ മൂന്നോ ഗ്രാമ്പൂ കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്.

പ്രമേഹത്തെ തടയുവാൻ സഹായിക്കുന്ന ഗ്രാമ്പൂവിൽ കാണപ്പെടുന്ന പ്രധാന സംയുക്തമാണ് 'നൈജറിസിൻ' (nigericin). ഇൻസുലിൻ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കോശങ്ങളെ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനായും ഇത് സഹായിക്കുന്നു. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഏറെ നല്ലതാണ്.

ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നായതിനാൽ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാന്‍ സഹായിക്കുന്നു. ക്യാൻസറിനെ തടയാൻ സഹായിക്കുന്ന പ്രധാന ഘടകമാണ് യൂജെനോൾ. ഇത് ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്നു.

രാത്രിയില്‍ അത്താഴ ശേഷം രണ്ടോ മൂന്നോ ഗ്രാമ്പൂ കഴിക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും ഇത് സഹായിക്കും.

ഗ്രാമ്പൂ വായിലിട്ടു ചവയ്ക്കുന്നത് ദുര്‍ഗന്ധമൊഴിവാക്കുക മാത്രമല്ല, വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. പലരേയും അലട്ടുന്ന വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്. കിടക്കാന്‍ നേരം ഇതു വായിലിട്ട് ചവച്ചരച്ചു കഴിക്കുന്നത് വായിലെ ദോഷകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ തടയുന്നു. വായ്‌നാറ്റം അകറ്റുന്നു.

പല്ലുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇത് നല്ലൊരു മൗത്ത ഫ്രഷ്‌നര്‍ ഗുണം നല്‍കുന്ന ഒന്നു കൂടിയാണ്. പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. പല്ലുവേദനയുള്ളപ്പോള്‍ ഒരു കഷ്ണം ഗ്രാമ്പൂ വേദനയുള്ളിടത്ത് കടിച്ചു പിടിച്ചു നോക്കൂ. ആശ്വാസം ലഭിക്കും.

തൊണ്ട വേദനയ്ക്കും ചുമയ്ക്കും പറ്റിയ നല്ലൊരു മരുന്ന് കൂടിയാണ് ഗ്രാമ്പൂ. ഗ്രാമ്പൂ അൽപം ഉപ്പുമായി ചേര്‍ത്ത് കഴിക്കുന്നത് തൊണ്ടവേദന മാറ്റാൻ സഹായിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam