ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ജ്യൂസുകൾ

First Published May 12, 2021, 4:18 PM IST

പഴങ്ങളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. ജ്യൂസുകള്‍ ശരീരത്തിന് ആവശ്യമായ മിനറലുകളും വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും നൽകി ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസുകൾ ഏതൊക്കെയാണെന്ന് അറിയാം...