മുടിയെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാം; ചെയ്യേണ്ട എട്ട് കാര്യങ്ങള്‍

First Published 13, Nov 2020, 12:17 PM

കാലാവസ്ഥ മാറുന്ന സാഹചര്യങ്ങളില്‍ സാധാരണയായി മുടിയുടെ ആരോഗ്യകാര്യങ്ങളില്‍ അല്‍പം കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം, കാലാവസ്ഥ മാറുമ്പോള്‍ മുടിയുടെ വളര്‍ച്ച, ബലം, സ്വഭാവം എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം മാറ്റം വരാറുണ്ട്. മുടി വരണ്ടുപോവുക, അറ്റം പിളരുക, മുടി കട്ടി കുറഞ്ഞ് നേരിയതാവുക, മുടി കൊഴിച്ചില്‍ എന്ന് തുടങ്ങി ഒരുപിടി പ്രശ്‌നങ്ങളാണ് കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്നത്. ഇപ്പോള്‍ മഞ്ഞുകാലത്തിലേക്ക് കടക്കുമ്പോള്‍ മുടിയെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള ചില പരിഹാരങ്ങള്‍ കൂടി നമുക്ക് മനസിലാക്കിയാലോ!

സൂര്യപ്രകാശം നേരിട്ട് ഏറെ നേരം കൊള്ളുന്നതില്‍ നിന്നും, മലിനീകരണമുള്ള അന്തരീക്ഷത്തില്‍ നിന്നും മഴവെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നുമെല്ലാം ഈ സമയത്ത് മുടിയെ സംരക്ഷിച്ചുനിര്‍ത്തണം. മുടി 'ഡ്രൈ' ആകാതിരിക്കാനും പൊട്ടിപ്പോകാതിരിക്കാനുമെല്ലാം ഈ ശ്രദ്ധ സഹായകമാകും.

കഴിയുമെങ്കിൽ ഇടയ്ക്കിടെ മുടിയില്‍ ആവി കൊള്ളിക്കുക. ഇതുവഴി രോമകൂപങ്ങള്‍ തുറക്കുകയും കൂടുതല്‍ പോഷകങ്ങള്‍ അകത്തേക്കെത്തുകയും ചെയ്യുന്നു. ഇത് മുടി വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സഹായിക്കും.

കാലാവസ്ഥ മാറുമ്പോള്‍ മുടി 'ഡ്രൈ' ആവുകയും മുടി കൊഴിച്ചിലുണ്ടാവുകയും ചെയ്യുന്നത് തടയാന്‍ കണ്ടീഷ്‌നറിന്റെ ഉപയോഗം സഹായിക്കും.

മുടിയുടെ ആരോഗ്യത്തിനായി ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പോഷകങ്ങള്‍, പ്രോട്ടീന്‍, കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയടങ്ങിയ ഭക്ഷണം കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

മുടിയുണക്കാന്‍ ഉപകരണങ്ങളുടെ സഹായം തേടാറുണ്ടെങ്കില്‍ അതൊഴിവാക്കാം. പകരം 'നാച്വറല്‍' ആയിത്തന്നെ മുടിയെ ഉണങ്ങാന്‍ അനുവദിക്കാം.

വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാം. ഇത് മുടിയുടെ ആകെ ആരോഗ്യത്തിനെ ക്ഷയിപ്പിക്കാതിരിക്കുകയും മുടി കൊഴിച്ചില്‍ വര്‍ധിക്കാതിരിക്കാനും സഹായിക്കും.

'നാച്വറല്‍' ആയ എണ്ണകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കാം. ഇത് മുടിക്ക് തീര്‍ച്ചയായും പല തരത്തില്‍ ഗുണം ചെയ്യും.

മുടി നനയ്ക്കുമ്പോള്‍ ഒരിക്കലും ചൂടുവെള്ളം ഉപയോഗിക്കരുത്. ഇത് മുടി വരണ്ടതാക്കാനും മുടിക്ക് കേടുപാടുണ്ടാക്കാനും ഇടയാക്കും.