- Home
- News
- India News
- അക്വാട്ടിക് ഗാലറി, റോബോട്ടിക് ഗാലറി... സയന്‍സ് സിറ്റിയിലെ അത്ഭുതക്കാഴ്ചകള്‍ മോദി ഉദ്ഘാടനം ചെയ്യും
അക്വാട്ടിക് ഗാലറി, റോബോട്ടിക് ഗാലറി... സയന്‍സ് സിറ്റിയിലെ അത്ഭുതക്കാഴ്ചകള്‍ മോദി ഉദ്ഘാടനം ചെയ്യും
അഹമ്മദാബാദിലെ സയൻസ് സിറ്റിയിൽ നിർമ്മിച്ച മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി മോദി ജൂലൈ 16 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. വിർച്വൽ രീതിയിലായിരിക്കും ഉദ്ഘാടനം. അക്വാട്ടിക് ഗാലറി, റോബോട്ടിക് ഗാലറി, നേച്ചർ പാർക്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്..

അഹമ്മദാബാദിലെ ഗുജറാത്ത് സയൻസ് സിറ്റിയിൽ നിർമ്മിച്ച മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി ജൂലൈ 16 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. വിർച്വൽ രീതിയിലായിരിക്കും ഉദ്ഘാടനം. അക്വാട്ടിക് ഗാലറി, റോബോട്ടിക് ഗാലറി, നേച്ചർ പാർക്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. 68 വലിയ ടാങ്കുകളിൽ സമുദ്രത്തിനുള്ളിലെ അത്ഭുതങ്ങൾ ഒരുക്കിയാണ് അക്വാട്ടിക് ഗാലറിയുടെ നിർമ്മാണം.

ശാസ്ത്രവിദ്യാഭ്യാസത്തെ വിനോദവുമായി കൂട്ടിച്ചേർത്ത് ശാസ്ത്രതാത്പര്യം വർദ്ധിപ്പിക്കുക എന്നതാണ് സയൻസ് സിറ്റി ലക്ഷ്യമാക്കുന്നത്. സ്കൂൾ കുട്ടികളുടെ സംഘങ്ങൾ പഠനത്തിനായി ഇവിടം സന്ദർശിക്കാറുണ്ട്. അഹമ്മദാബാദിലെ ഹെബത്പൂരില്‍ സ്ഥിതി ചെയ്യുന്ന ഗുജറാത്ത് സയന്‍സ് സിറ്റി ശാസ്ത്രവിദ്യാഭ്യാസത്തിലേക്ക് വിദ്യാര്‍ത്ഥികളെ തത്പരരാക്കുന്നതിനുള്ള ഗുജറാത്ത് സര്‍ക്കാരിന്‍റെ സംരംഭത്തിന്‍റെ ഭാഗമാണ്.

2002 ൽ ഐമാക്സ് 3ഡി തിയേറ്റർ ഇന്ത്യയിലാദ്യമായി സ്ഥാപിതമായത് സയൻസ് സിറ്റിയിലാണ്. നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ എനർജി എഡ്യൂക്കേഷൻ പാർക്ക്, ലൈഫ്സയൻസ്പാർക്ക്, കുട്ടികൾക്കായുള്ള പ്രത്യേക സജ്ജീകരണങ്ങൾ എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. ആംഫിതിയേറ്റര്, മ്യൂസിക്കൽ ഫൗണ്ടെൻ, പ്ലാനെറ്റ് എർത്ത് പവിലിയൻ എന്നിവയും ഉൾപ്പെട്ടിരുന്നു,

രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായിട്ടാണ് അക്വാട്ടിക് ഗാലറി, റോബോട്ടിക് ഗാലറി, നേച്ചർ പാർക്ക് എന്നിവ സജ്ജീകരിച്ചിരിക്കുന്നത്. വിർച്വലായി നടത്തുന്ന ഉദ്ഘാടന വേളയിൽ 2500ഓളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

15000 ചതുരശ്ര മിറ്ററിലധികം വിസ്തൃതിയുള്ള അക്വാട്ടിക് ഗാലറിയിൽ 68 ടാങ്കുകളാണുള്ളത്. ഇവയിലാണ് സമുദ്രക്കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. 188 വ്യത്യസ്ത ഇനങ്ങളില്‍പെട്ട 11600 മത്സ്യങ്ങളും മറ്റ് സമുദ്രജീവികളും ഇതിലുണ്ട്. അണ്ടര്‍വാട്ടര്‍ നടപ്പാതയും ഇവിടുത്തെ പ്രത്യേകതയാണ്.

കൊവിഡ് വ്യാപനത്തെ തുടർന്നാണ് പദ്ധതിയുടെ ഉദ്ഘാടനം വൈകിയത്. ഷാർക്ക് ടണലുകളാണ് ഈ ഗാലറിയിലെ പ്രധാന ആകർഷണം. 260 കോടി ചെലവിട്ട് നിർമ്മിച്ചിരിക്കുന്ന ഈ അക്വാട്ടിക് ഗാലറി ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വേറിയമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

127 കോടി മുടക്കല്‍ നിര്‍മ്മിച്ചിരിക്കുന്ന റോബോട്ടിക്സ് ഗാലറിയിൽ 79 തരം റോബോട്ടുകളുമുണ്ട്. 1100 ചതുരശ്രമീറ്റര്‍ വ്യാപ്തിയുള്ള ഗാലറിയില്‍ പ്രവേശനകവാടത്തില്‍ സന്ദര്‍ശകരുമായി സംവദിക്കുന്നത് ഹ്യുമനോയ്ഡ് റോബോട്ടാണ്.

15,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ളതാണ് അക്വാട്ടിക് ഗാലറി. അക്വാട്ടിക് ഗാലറിയിൽ വിവിധ തരത്തിലുള്ള 11600 മത്സ്യങ്ങളാണുളളത്. 260 കോടി ചെലവിലാണ് അക്വാട്ടിക് ഗാലറിയുടെ നിര്‍മ്മാണം.

റോബോട്ടിക്സ് ഗാലറിയിൽ 79 തരം റോബോട്ടുകളുമുണ്ട്. റോബോട്ടിക് കഫറ്റേരിയകളും റോബോട്ട് ഷെഫുമാരുമാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം. വെർച്വൽ റിയാലിറ്റി ഗാലറിയും ഉണ്ട്. വിവിധ തരം റോബോട്ടുകളുടെ പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

അക്വാട്ടിക് ഗാലറിയിൽ വിവിധ തരത്തിലുള്ള 11600 മത്സ്യങ്ങളാണുളളത്. പെൻഗ്വിനുകൾക്കായുള്ള സ്ഥലവും ഉൾപ്പെടുത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

സന്ദര്‍ശകര്‍ക്കായി വിര്‍ച്വല്‍ റിയാലിറ്റി ഗാലറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 14 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന നേച്ചര്‍ പാര്‍ക്കില്‍ നിരവധി ആകര്‍ഷണീയതകളുണ്ട്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam