MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • News
  • India News
  • കേന്ദ്രത്തിന്റെ ഭാരത് ടാക്സി; കുറഞ്ഞ ചിലവ്, കൂടുതൽ സുരക്ഷ! 5 സവിശേഷതകൾ

കേന്ദ്രത്തിന്റെ ഭാരത് ടാക്സി; കുറഞ്ഞ ചിലവ്, കൂടുതൽ സുരക്ഷ! 5 സവിശേഷതകൾ

കേന്ദ്ര സർക്കാർ പിന്തുണയോടെ 'ഭാരത് ടാക്സി' നിരത്തുകളിൽ. ഡ്രൈവർമാർക്ക് കമ്മീഷനില്ല, യാത്രക്കാർക്ക് സർജ് ചാർജുമില്ല. ഭാരത് ടാക്സിയുടെ 5 പ്രധാന പ്രത്യേകതകൾ അറിയാം.

1 Min read
Author : Sivanand C V
Published : Feb 14 2026, 12:27 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
ഭാരത് ടാക്സി
Image Credit : Asianet News

ഭാരത് ടാക്സി

സ്വകാര്യ ടാക്സി ആപ്പുകളുടെ കുത്തകയ്ക്ക് വെല്ലുവിളിയായി കേന്ദ്ര സർക്കാർ പിന്തുണയോടെ ആരംഭിച്ച സേവനമാണ് 'ഭാരത് ടാക്സി'. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി അമിത് ഷായാണ് പുതിയ സേവനം ഉദ്ഘാടനം ചെയ്തത്. ലാഭം മാത്രം ലക്ഷ്യമിടാതെ, ഒരു സഹകരണ മാതൃകയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇത് ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ ഗുണകരമാകും.

25
ഡ്രൈവർമാർക്ക് മുഴുവൻ ലാഭം
Image Credit : stockPhoto

ഡ്രൈവർമാർക്ക് മുഴുവൻ ലാഭം

ഇതിൽ ഡ്രൈവർമാരെ 'സാരഥി' എന്നാണ് വിളിക്കുന്നത്. മറ്റ് ആപ്പുകളെപ്പോലെ ഓരോ യാത്രയ്ക്കും വലിയൊരു തുക കമ്മീഷനായി നൽകേണ്ടതില്ല. പകരം, ഡ്രൈവർമാർ ദിവസേന ഏകദേശം 30 രൂപ മാത്രം ആക്‌സസ് ഫീസായി നൽകിയാൽ മതി. ബാക്കി വരുമാനം മുഴുവൻ ഡ്രൈവർമാർക്ക് ലഭിക്കും. ഇത് ഡ്രൈവർമാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന പ്രധാന നടപടിയാണ്.

Related Articles

Related image1
സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്, കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി, ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ട് തേടി കത്ത്
Related image2
നിറയെ യാത്രക്കാർ, ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു, വൻ പൊട്ടിത്തെറി ശബ്ദം, എമർജൻസി ലാൻഡിംഗ്
35
 'സർജ് ചാർജ്' ഇല്ല
Image Credit : Getty

'സർജ് ചാർജ്' ഇല്ല

തിരക്കേറിയ സമയങ്ങളിൽ സ്വകാര്യ ആപ്പുകൾ യാത്രാനിരക്ക് പലമടങ്ങ് വർദ്ധിപ്പിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഭാരത് ടാക്സിയിൽ ഈ 'സർജ് ചാർജ്' ഉണ്ടാകില്ല. ഏത് സമയത്തും, എത്ര തിരക്കുണ്ടെങ്കിലും നിരക്ക് സ്ഥിരമായിരിക്കും. ഇത് ദിവസവും ഓഫീസിൽ പോകുന്നവർക്കും അടിയന്തര ആവശ്യക്കാർക്കും വലിയ ആശ്വാസമാകും.

45
എയർപോർട്ട് യാത്രയും ഈസി പേയ്‌മെന്റും
Image Credit : Getty

എയർപോർട്ട് യാത്രയും ഈസി പേയ്‌മെന്റും

വിമാനത്താവളങ്ങളിലേക്കുള്ള യാത്രകളിൽ അവസാന നിമിഷമുണ്ടാകുന്ന നിരക്ക് വർദ്ധനവ് ഒഴിവാക്കാൻ, ഭാരത് ടാക്സി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ടു. ഇതുവഴി എയർപോർട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് സ്ഥിരമായ നിരക്ക് ഉറപ്പാക്കുന്നു. യാത്രാക്കൂലി എളുപ്പത്തിൽ നൽകാൻ പേടിഎമ്മുമായും ധാരണയിലെത്തിയിട്ടുണ്ട്. ഇത് വഴി യുപിഐ ഉപയോഗിച്ച് എളുപ്പത്തിൽ പണമടയ്ക്കാം.

55
സുരക്ഷിത യാത്ര
Image Credit : Freepik

സുരക്ഷിത യാത്ര

യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭാരത് ടാക്സി പ്രത്യേക ശ്രദ്ധ നൽകുന്നു. ഇതിനായി ദില്ലി പൊലീസുമായി ചേർന്ന് 35 പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഉടൻ ബന്ധപ്പെടാം. ഡ്രൈവർമാരുടെ പശ്ചാത്തലം പൂർണ്ണമായി പരിശോധിച്ച ശേഷമാണ് നിയമിക്കുന്നത്. എസി, നോൺ-എസി, ഓട്ടോ, ബൈക്ക് ടാക്സി സൗകര്യങ്ങളെല്ലാം ഇതിൽ ലഭ്യമാണ്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

SC
Sivanand C V
2024 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആൻ‍ഡ് ജേണലിസത്തിൽ (എംസിജെ) ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര, കായിക വാര്‍ത്തകള്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: sivanand.cv@asianetnews.in
ഇന്ത്യ

Latest Videos
Recommended Stories
Recommended image1
2 വ‍‌ർഷം ഇൻസ്റ്റഗ്രാമിലൂടെ പ്രണയം, കാമുകനെ തേടിയെത്തിയപ്പോൾ വിവാഹിതൻ, സിയയും 3 തവണ വിവാഹിത! ; 33കാരിയെ കൊന്നത് കഴുത്ത് ഞെരിച്ച്
Recommended image2
അസമിൽ ദേശീയപാതയിൽ വ്യോമസേനാ വിമാനത്തിൽ പ്രധാനമന്ത്രിയുടെ എമർജൻസി ലാൻഡിംഗ്, ചരിത്രത്തിലേക്ക് സി 130 ജെയും ഇഎൽഎഫും
Recommended image3
കര്‍ണാടകത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പേരിൽ വ്യാജ ഉത്തരവിറക്കി പ്രചരിപ്പിച്ചു; കേസെടുത്ത് പൊലീസ്
Related Stories
Recommended image1
സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്, കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി, ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ട് തേടി കത്ത്
Recommended image2
നിറയെ യാത്രക്കാർ, ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു, വൻ പൊട്ടിത്തെറി ശബ്ദം, എമർജൻസി ലാൻഡിംഗ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved