കൊവിഡ് 19 ; ഇന്ത്യയില്‍ 52 ലക്ഷം പേര്‍ക്ക് സ്ഥിരീകരിച്ചു, മരണം 84,404

First Published 18, Sep 2020, 3:12 PM

ലോകമാകെ പടര്‍ന്ന് പിടിച്ച് ഒമ്പത് മാസങ്ങള്‍ക്ക് ശേഷവും കൊവിഡ് 19 വൈറസ് വ്യാപനത്തിന് ശമനമില്ല. ലോകത്ത് ഇതുവരെയായി 3,03,51,723 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 9,50,557 പേര്‍ക്ക് ഇതുവരെയായി ജീവന്‍ നഷ്ടമായി. 2,20,41,437 പേര്‍ക്ക് രോഗം ഭേദമായി. 73,59,729 സജീവ രോഗികള്‍ ഇപ്പോഴും ലോകത്തുണ്ട്. ഇതിനിടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,424 പേർക്ക് കൂടി ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗവ്യാപനമുള്ള രാജ്യമാണ് ഇന്ന് ഇന്ത്യ.

രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 52,14,677 ആയെന്നാണ് വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ കാണിക്കുന്നത്. കൊവിഡ് ബാധമൂലം   1,174 മരണം കൂടി പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ഇത് വരെ 84,372 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വേള്‍ഡോമീറ്ററിന്‍റെ കണക്കുകളില്‍ ഇത് 84,404 ആണ്.

undefined

നിലവിൽ 1.63 ശതമാനമാണ് രാജ്യത്ത് മരണ നിരക്ക്. നിലവിൽ 10,17,754 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. 41,12,551 പേർ ഇത് വരെ രോഗമുക്തി നേടി.

78.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്തെ ആറുപത് ശതമാനം കൊവിഡ് രോഗികളും 5 സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൾ.

കേന്ദ്രഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും ഉൾപ്പെടെ 13 ഇടങ്ങളിൽ നിലവിൽ രോഗികൾ 5,000 താഴെയെന്നും കേന്ദ്ര സർക്കാർ പറയുന്നു.

സംസ്ഥാനങ്ങളിൽ മഹാരാഷ്ടയിൽ പ്രതിദിന രോഗികളുടെ എണ്ണം ഇരുപത്തിനാലായിരം കടന്നു. മുംബൈ നഗരത്തിൽ ഈ മാസം 30 വരെ നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.

കർണാടകത്തിൽ 9,366, ആന്ധ്രയിൽ 8,702, തമിഴ്നാട്ടിൽ 5,560, ദില്ലിയിൽ 4,432, കേരളത്തില്‍ 4,351, തെലങ്കാനയിൽ 2,159, ഹരിയാനയിൽ 2,457 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ.

കൊവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമന്‍റിന്‍റെ ഇരുസഭകളിലും ഇക്കാര്യത്തിൽ ചർച്ച വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഇന്ന് ആവശ്യപ്പെട്ടേക്കും. സഭ നിർത്തിവെച്ച് ചർച്ചയാവശ്യപ്പെട്ട് കോൺഗ്രസ് അംഗം വി കെ ശ്രീകണ്ഠൻ അടിയന്തിരപ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്.

കേരളത്തില്‍ ഇതുവരെയായി 1,22,214 പേര്‍ക്ക് രോഗബാധയേറ്റു. ഇതില്‍ 489 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 87,341 പേര്‍ക്ക് രോഗം ഭേദമായെന്ന് സംസ്ഥാന സര്‍ക്കാറിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

34,314 സജീവ രോഗികള്‍ ഇപ്പോഴും സംസ്ഥാനത്തുണ്ട്. ഏറ്റവും കൂടുതല്‍ മരണവും ഏറ്റവും കൂടുതല്‍ രോഗികളുമുള്ള ജില്ല തിരുവനന്തപുരമാണ്. 160 പേര്‍ക്ക് തിരുവനന്തപുരത്ത് ജീവന്‍ നഷ്ടമായപ്പോള്‍  5,939 സജീവ രോഗികളുള്ള ജില്ലയാണ് തിരുവനന്തപുരം.

42 പേര്‍ മരിക്കുകയും 3,396 സജീവ രോഗികളുമുള്ള മലപ്പുറം ജില്ലയാണ് കൊവിഡ് വ്യാപനത്തില്‍ രണ്ടാമതുള്ള ജില്ല. തൊട്ട് പുറകെ കോഴിക്കോട് ജില്ലയാണ്. 47 പേര്‍ക്ക് കോഴിക്കോട് ജില്ലയില്‍ മാത്രം ജീവന്‍ നഷ്ടമായപ്പോള്‍ 3,231 സജീവ രോഗികളും ജില്ലയിലുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു.

മലപ്പുറം ജില്ലയില്‍ 33,926 പേര്‍ ക്വാറന്‍റീനിലാണ്. തിരുവനന്തപുരത്ത് 25,430 പേര്‍ ക്വാറന്‍റീനിലാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.

രാജ്യത്ത് രോഗവ്യാപനമുണ്ടാകുമ്പോഴും ലോക്ഡൌണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. രോഗവ്യാപനം തീരെ കുറഞ്ഞിരുന്ന ആദ്യ മാസങ്ങളെ അപേക്ഷിച്ച് ശരവേഗത്തിലാണ് കൊവിഡ് വൈറസ് ഇന്ത്യയില്‍ ഇപ്പോള്‍ പടര്‍ന്ന് പിടിക്കുന്നത്.

loader