ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മോദിയും കൂട്ടരും അധികാരത്തിലേക്ക്; ചിത്രങ്ങള്‍
രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു. ഒപ്പം രണ്ടാമതായി രാജ്നാഥ് സിംഗും തുടര്‍ന്ന് അമിത് ഷാ, നിതിന്‍ ഗഡ്കരി,.. തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.
127

രണ്ടാം എന്‍ഡിഎ സര്‍ക്കാറിന്‍റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുന്നു

227
നരേന്ദ്രമോദി അധികാരത്തിലേക്ക്
നരേന്ദ്രമോദി അധികാരത്തിലേക്ക്
327
രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

427
ചടങ്ങിന് രാഷ്ട്രപതി ഭവനിലെത്തിയവര്‍. 6500 ഓളം പേരാണ് ക്ഷണിതാക്കളായി സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്.

527
രണ്ടാമനായി രാജ്നാഥ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു.

627
ബിജെപി ദേശീയ അധ്യക്ഷന്‍ കൂടിയായ അമിത് ഷാ മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു

727
അമിത് ഷായ്ക്ക് സുപ്രധാന വകുപ്പുകളിലൊന്ന് നല്‍കുമെന്നാണ് സൂചന

827
മന്ത്രിസഭയിലെ നാലാമനായി സത്യവാചകം ചൊല്ലി നിതിന്‍ ഗഡ്കരി

927
കഴിഞ്ഞ മന്ത്രിസഭയിലെ പ്രതിരോധമന്ത്രിയായിരുന്ന നിര്‍മ്മലാ സീതാരാമന്‍ സത്യപ്രതിജ്ഞ ചെയ്തു.

1027
സദാനന്ദ ഗൗഡ സത്യപ്രതിജ്ഞ ചെയ്തു
സദാനന്ദ ഗൗഡ സത്യപ്രതിജ്ഞ ചെയ്തു
1127
ക്ഷണിതാക്കളായി ചടങ്ങിന് എത്തിയ ആയിരങ്ങള്‍

1227
സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ നേതാക്കള്‍ മോദിക്കും നിയുക്ത മന്ത്രിമാര്‍ക്കും ഒപ്പം

1327
ദൈവനാമത്തിലാണ് ഓരോരുത്തരും സത്യപ്രതിജ്ഞ ചെയ്തത്.

1427
രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വേദിയില്‍ നിന്ന്

1527
അനില്‍ അംബാനി, നിത അംബാനി, തുടങ്ങിയവര്‍ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍

1627
രാത്രിയിലും തുടരുന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവന്‍

1727
ഹര്‍സിമ്രത് കൗര്‍ ബാദല്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

1827
പീയുഷ് ഗോയല്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
പീയുഷ് ഗോയല്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
1927
പ്രകാശ് ജാവദേക്കര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു

2027
ഹര്‍ഷ വര്‍ദ്ദന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
ഹര്‍ഷ വര്‍ദ്ദന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos