ഓണമടക്കമുള്ള ഉത്സവങ്ങള്‍ എങ്ങനെയാകണം, നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി; അറിയേണ്ടതെല്ലാം

First Published 30, Jun 2020, 5:00 PM

കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം നി‍‍ർണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക് ഡൗണിൽ നിന്നും അൺലോക്കിലേക്ക് രാജ്യം നീങ്ങുമ്പോള്‍ കൊവിഡിനെ നേരിടുന്നതിൽ ജനങ്ങളുടെ ഭാ​ഗത്ത് നിന്നുള്ള ജാഗ്രത വര്‍ധിപ്പിക്കണമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

 

സമയബന്ധിതമായ ലോക് ഡൗൺ പ്രഖ്യാപിച്ചതിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനായെന്ന് പറഞ്ഞ മോദി വരാനിരിക്കുന്ന ഉത്സവകാലത്ത് കൂടുതല്‍ ശ്രദ്ധവേണമെന്നും വ്യക്തമാക്കി. ഓണമടക്കമുള്ള ഉത്സവങ്ങള്‍ എങ്ങനെയാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. രക്ഷാബന്ധൻ, കൃഷ്ണജന്മാഷ്ടമി, വിനായകചതുർത്ഥി, ഓണം, നവരാത്രി, ദസറ, ദീപാവലി തുടങ്ങിയ ഉത്സവങ്ങളെല്ലാം സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം ആഘോഷിക്കാനെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു
 

<p>പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ചുവടെ</p>

പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ചുവടെ

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader