ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്‍റ്സ് കളർ സമ്മാനിച്ച് രാഷ്ട്രപതി
ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്‍റ്സ് കളർ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. സൈനിക യൂണിറ്റുകൾക്ക് രാഷ്ട്രം നൽകുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്‍റ്സ് കളർ അവാർഡ്. സുവർണ ജൂബിലി വർഷത്തിലാണ് ഇന്ത്യൻ നാവിക അക്കാദമിയുടെ ചരിത്ര നേട്ടം. കാണാം ആ കാഴ്ചകള്‍.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
19

1969 ലാണ് നാവിക അക്കാദമി സ്ഥാപിച്ചത്. നേട്ടങ്ങളുടെ പട്ടികയുമായി 50 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് നാവിക സേനാ അക്കാദമി.

29
പത്ത് വര്‍ഷം മുമ്പാണ് നാവിക അക്കാദമി കണ്ണൂര്‍ ജില്ലയിലെ ഏഴിമലയിലേക്ക് മാറ്റി സ്ഥാപിക്കുന്നത്.

39
പരമ്പരാഗതവും ആധുനികവുമായ വെല്ലുവിളികളെ ഒരുപോലെ നേരിടാൻ സജ്ജരാകണമെന്ന് പുരസ്കാരം സമ്മാനിച്ചു രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

49
പട്ടിൽ തീർത്ത പ്രത്യേക പതാകയാണ് ഇന്ന് രാഷ്ട്രപതി സമ്മാനിച്ച പ്രസിഡന്‍റ്സ് കളർ.

59
സവിശേഷ സന്ദർഭങ്ങളിൽ നാവിക അക്കാദമിയിൽ നടക്കുന്ന പരേഡുകളിൽ ഇനിമുതൽ ഈ പതാക ഉപയോഗിക്കും.

69
രാജ്യത്തിന്‍റെ മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ മുന്നിൽ നിർത്തി പ്രാർത്ഥനകളോടെയാണ് ചടങ്ങ് തുടങ്ങിയത്.

79
കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണറിന് ശേഷം രാജ്യത്തെ പരമോന്നത പുരസ്കാരം രാഷ്ട്രപതി സമ്മാനിച്ചു.

89
ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും യുവകേഡറ്റുകള്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നു.

99
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos