'അതെ, ഇതാണ് ആ വികാരം, ഷഹീന്‍ ബാഗിന്‍റെ വികാരം'; ചിത്രങ്ങള്‍

First Published 26, Jan 2020, 9:30 PM

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഷഹീന്‍ബാഗില്ലാത്ത ദില്ലിക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ജിഗ്നേഷ് മെവാനിയുടെ മറുപടി.  ഷഹീന്‍ബാഗിലെ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് ജിഗ്നേഷിന്‍റെ മറുപടി. 'മിസ്റ്റര്‍ ഷാ, ഇതാണ് ഷഹീന്‍ബാഗിന്‍റെ വികാരം' -ജിഗ്നനേഷ് മെവാനി ട്വീറ്റ് ചെയ്തു. ദേശീയപതാകയുമായി ആയിരങ്ങളാണ് റിപ്പബ്ലിക് ദിനാഘോഷത്തിനായി ഷഹീന്‍ബാഗില്‍ ഒത്തുചേര്‍ന്നത്. കാണാം ആ കാഴ്ചകള്‍.

80 വയസ്സുള്ള ബില്‍ക്കിസും ദേവികാ ജെയിനും ഷഹീന്‍ ബാഗില്‍, ഇന്ത്യയുടെ 71 -ാം റിപ്പബ്ലിക് ദിനത്തിന് സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരെയുള്ള പ്രതിഷേധത്തില്‍.

ഷഹീന്‍ബാഗില്ലാത്ത ദില്ലിക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു മാസത്തോളമായി അമ്മമാരടക്കമുള്ള സ്ത്രീകള്‍ പ്രതിഷേധിക്കുന്ന മുഖ്യവേദിയാണ് ദില്ലിയിലെ ഷഹീന്‍ബാഗ്.

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ ദില്ലിയില്‍  ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞിരുന്നു.

ഫെബ്രുവരി എട്ടാം തീയതി താമരയ്ക്ക് വോട്ട് ചെയ്താല്‍ ഫലം പ്രഖ്യാപിക്കുന്ന 11-ാം തീയതി വൈകുന്നേരത്തോടെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകളെ ഒഴിപ്പിക്കുമെന്നായിരുന്നു അമിത് ഷാ പറ‌ഞ്ഞത്.

ബിജെപി സോഷ്യല്‍ മീഡിയ വോളന്‍റീയര്‍മാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രസ്താവന.

ഇതിന് മറുപടിയായിട്ടാണ് ഇന്ന് ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്. 'മിസ്റ്റര്‍ ഷാ, ഇതാണ് ഷഹീന്‍ബാഗിന്‍റെ വികാരം' എന്ന ട്വീറ്റോടെയാണ് ജിഗ്നേഷ് ഷഹീന്‍ ബാഗിലെ സമര ചിത്രങ്ങള്‍ പങ്കുവെച്ചത്.

ആരും പോകരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞ ഷഹീന്‍ ബാഗിലേക്ക് അതിരാവിലെ മുതല്‍ തന്നെ വിദൂര സ്ഥലത്ത് നിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനം പ്രവഹിക്കുകയായിരുന്നു.

ഇന്ത്യന്‍ ഭരണഘടനയും ആമുഖം വായിച്ചും പാട്ടു പാടിയും മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചും ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കി.

undefined

undefined

undefined

undefined

undefined

ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഷഹീന്‍ ബാഗ് സമരത്തിനെത്തിയപ്പോള്‍.

ജിഗ്നേഷ് മേവാനി ഷഹീന്‍ ബാഗ് സമര പന്തല്‍ സന്ദര്‍ശിക്കുന്നു.