- Home
- News
- India News
- ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല: ഹൈദരാബാദ് പൊലീസിന് ജയ് വിളി, കേരളാ പൊലീസിന് പൊങ്കാല; കാണാം ട്രോളുകള്‍
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല: ഹൈദരാബാദ് പൊലീസിന് ജയ് വിളി, കേരളാ പൊലീസിന് പൊങ്കാല; കാണാം ട്രോളുകള്‍
സ്ത്രീകള്‍ക്കെതിരെ ബലാത്സംഗവും ബലാത്സംഗാനന്തരമുള്ള കൊലപാതകവും ഇന്ത്യയില്‍ അടുത്തകാലത്തായി ഏറെ വര്‍ദ്ധിച്ചിരുന്നു. ഇതില്‍ ഏറ്റവും അവസാനത്തേതായിരുന്നു ഹൈദരാബാദില്‍ 26 -കാരിയായ വെറ്ററിനറി ഡോകടറെ ബലാത്സംഗം ചെയ്ത് തീവച്ച് കൊന്ന കേസ്. കേസിലെ പ്രതികളെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി സംഭവം പുനഃരാവിഷ്കരിക്കാന്‍ ഹൈദരാബാദ് പൊലീസ് പ്രതികളെയും കൊണ്ട് സംഭവ സ്ഥലത്തെത്തി. എന്നാല്‍, ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസുമായുള്ള ഏറ്റ്മുട്ടലില്‍ കൊല്ലപ്പെട്ടന്നാണ് പൊലീസ് വെളിപ്പെടുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് പ്രതികള്‍, പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കാര്യമെന്തായാലും ഹൈദരാബാദ് പൊലീസിന്‍റെ വെളിപ്പെടുത്തലിന് പുറകെ ഹൈദരാബാദ് പൊലീസിനെ പ്രകീര്‍ത്തിച്ച് ട്രോളുകള്‍ ഇറങ്ങി.
146

ട്രോള്‍ കടപ്പാട് : An Anand , ട്രോള്‍ കേരള

246

346
ട്രോള്‍ കടപ്പാട് : Anagha Harithavayal , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

446
ട്രോള്‍ കടപ്പാട് : Anandhu R Prasannan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

546
ട്രോള്‍ കടപ്പാട് : Añü Kållãdä Ďq , ട്രോള്‍ ക്വൈലോണ്‍

646
ട്രോള്‍ കടപ്പാട് : Anumon Thandayathukudy , കേരളാ ട്രോള്‍ കഫേ

746
ട്രോള്‍ കടപ്പാട് : Arjun V S , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

846
ട്രോള്‍ കടപ്പാട് : Gs Rajeev Neyyatinkara , ഔട്ട്സ്പോക്കന്‍

946
ട്രോള്‍ കടപ്പാട് : Harikrishnan Narayanan , കേരളാ ട്രോള്‍ കഫേ

1046
ട്രോള്‍ കടപ്പാട് : Harikrishnan Narayanan, കേരളാ ട്രോള്‍ കഫേ

1146
ട്രോള്‍ കടപ്പാട് : Harshan Wayne , ട്രോള്‍ കേരള

1246
ട്രോള്‍ കടപ്പാട് : Khader Kumbla, ട്രോള്‍ കെ എല്‍ 14

1346
ട്രോള്‍ കടപ്പാട് : Neeraj Satheesh, ട്രോള്‍ കേരള

1446
ട്രോള്‍ കടപ്പാട് : Praveen Pravi , ട്രോള്‍ കേരള

1546
ട്രോള്‍ കടപ്പാട് : Rejeesh Sanathanan , ട്രോള്‍ ക്വൈലോണ്‍

1646
ട്രോള്‍ കടപ്പാട് : Renjith P R , ട്രോള്‍ കേരള

1746
ട്രോള്‍ കടപ്പാട് : Sajeesh Thengumpadam , ട്രോള്‍ കേരള

1846
ട്രോള്‍ കടപ്പാട് : Swathy Krishna Kerala , കേരളാ ട്രോള്‍ കഫേ

1946
ട്രോള്‍ കടപ്പാട് : Sarin Rekha Salil , ട്രോള്‍ കേരള

2046
ട്രോള്‍ കടപ്പാട് : Sherlock Bond , ട്രോള്‍ കേരള

Latest Videos