ഉന്നാവ്: പ്രതിഷേധങ്ങളെ തല്ലിയോടിച്ച് യുപി പൊലീസ്
കേരളം മുതല്‍ കാശ്മീര്‍ വരെ സ്ത്രീകള്‍ നേരിടുന്ന അതിക്രമത്തിനെതിരെ, പ്രത്യേകിച്ച് ഉന്നാവോ സംഭവത്തില്‍ പ്രതിഷേധിച്ച് ലക്നൗവില്‍ നടത്തിയ പ്രകടനങ്ങളെ യോഗി ആദിത്യനാഥിന്‍റെ പൊലീസ് നേരിട്ടത് മൃഗീയമായി. പ്രതിഷേധത്തിനെത്തിയ സ്ത്രീകളെ പോലും യുപി പൊലീസ് വെറുതേ വിട്ടില്ല. സമാജ്‍വാദി പാര്‍ട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഉന്നാവോയില്‍ പ്രതികള്‍ തീ വച്ച് കൊന്ന 23 കാരിക്ക് നിതീയാവശ്യപ്പെട്ടാണ് ലക്നൗവില്‍ പ്രതിഷേധങ്ങള്‍ നടത്തിയത്. കാണാം ആ കാഴ്ചകള്‍.
Latest Videos
