MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • India
  • കൊവിഡ് 19; രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്

കൊവിഡ് 19; രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്

കൊവിഡ് പ്രതിരോധത്തിനായി 2020 മാര്‍ച്ച് 24 -ാം തിയതിയാണ് ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ഡൗൺ പ്രഖ്യാപന വേളയില്‍ തന്നെ 'ഇതൊരു യുദ്ധ'മാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ആദ്യ ലോക്ഡൗണ്‍ 21 ദിവസമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രോഗവ്യാപനത്തില്‍ ശമനമില്ലാതായതോടെ പിന്നീട് ലോക്ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായി. മാര്‍ച്ചിന് ശേഷം ആറ് മാസങ്ങള്‍ കടന്ന് പോയി. രാജ്യം അണ്‍ലോക് 4.0 ഘട്ടത്തിലേക്ക് കടന്നു. എന്നാല്‍ രാജ്യത്തെ രോഗവ്യാപനത്തില്‍ ശമനമൊന്നും ഇതുവരെ വന്നില്ലെന്ന് മാത്രമല്ല, ഇന്ത്യയിന്ന് ലോകത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് 19 വൈറസ് ബാധയേറ്റവരില്‍ രണ്ടാമത്തെ രാജ്യമാണ്. ഇന്ത്യയ്ക്ക് മുന്നില്‍ അമേരിക്കമാത്രമാണുള്ളത്. എന്നാല്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാവുന്ന ഒരു കാര്യം ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റുള്ള മരണങ്ങള്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നതാണ്. മരണസംഖ്യയില്‍ ലോകരാജ്യങ്ങള്‍ക്കിടെയില്‍ ഇന്ത്യ ഇന്ന് മൂന്നാമതാണ്. 

2 Min read
Author : Web Desk
| Updated : Sep 07 2020, 12:38 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
131
കൊവി‍ഡ് 19 വൈറസ് വ്യാപനത്തിന്‍റെ ഏറ്റവും പുതിയ കണക്കുകളിലാണ് ഇന്ത്യ ബ്രസീലിനെയും മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊവിഡ് 19 വൈറസ് വ്യാപനം നേരിട്ട  രാജ്യമായി മാറിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
231
 വേള്‍ഡോമീറ്ററിന്‍റെ ഏറ്റവും പുതിയ കണക്കുകളിലാണ് ഇന്ത്യയിലെ രോഗവ്യാപനത്തിന്‍റെ പുതിയ കണക്കുകളുള്ളത്. കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് 1,93,250 പേര്‍ മരിച്ച അമേരിക്കയില്‍ ഇതുവരെയായി 64,60,250 പേര്‍ക്കാണ് രോഗബാധയേറ്റത്. 

331
431
37,25,970 പേര്‍ക്ക് രോഗം ഭേദമായി. രോഗവ്യാപനത്തില്‍ രണ്ടാമതുള്ള ഇന്ത്യയിലാകട്ടെ 71,687 പേര്‍ക്കാണ് വൈറസ് വ്യാപനത്തില്‍ ജീവന്‍ നഷ്ടമായത്. അതേ സമയം 42,02,562 പേര്‍ക്ക് രോഗം പിടിപെട്ടു. 32,47,297 പേര്‍ക്ക് രോഗം ഭേദമായി. 

531
രോഗ വ്യാപനത്തില്‍ മൂന്നാമതുള്ള ബ്രസീലിലാണ് മരണ സംഖ്യയില്‍ രണ്ടാമതുള്ളത്. 1,26,686 പേരാണ് ബ്രസീലില്‍ ഇതുവരെയായി മരിച്ചത്.  41,37,606 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍     33,17,227 പേര്‍ക്ക് രോഗം ഭേദമായി. 

631
731
രോഗവ്യാപനത്തില്‍ നാലാമതുള്ള റഷ്യയിലാകട്ടെ 10,25,505 പേര്‍ക്ക് വൈറസ് ബാധയേറ്റപ്പോള്‍     17,820 പേര്‍ക്ക് ജീവന്‍ നഷ്ടമായി.     8,40,949 പേര്‍ക്കാണ് രോഗം ഭേദമായത്. രോഗവ്യാപനത്തില്‍ പെറുവാണ് അഞ്ചാം സ്ഥാനത്തുള്ളത്. 6,89,977 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 29,838 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 5,15,039 പേര്‍ക്ക് രോഗം ഭേദമായി. 

831
ലോകത്ത് ഇതുവരെയായി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് കോടി കടന്നു. 2,72,96,303 പേര്‍ക്കാണ് ലോകത്തിതുവരെയായി രോഗം സ്ഥിരീകരിച്ചത്. മരണം ഒമ്പത് ലക്ഷത്തോടടുക്കുന്നു. 8,87,599 പേര്‍ക്ക് വൈറസ് ബാധമൂലം ജീവന്‍ നഷ്ടമായി. 1,93,79,498 പേര്‍ക്ക് രോഗം ഭേദമായെന്നും വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ പറയുന്നു. 

931
1031
ഇന്ത്യയില്‍ സമീപ ആഴ്ചകളില്‍ കൊവിഡ് 19 വൈറസിന്‍റെ വ്യാപനം അതിശക്തമായാണ് നടക്കുന്നതെന്നാണ് പുറത്ത് വരുന്ന കണക്കുള്‍ കാണിക്കുന്നത്. തുടർച്ചയായി രണ്ടാം ദിവസവും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90,000 കടന്നു. 

1131
ഇന്നലെ മാത്രം പുതുതായി രോഗം സ്ഥിരീകരിച്ചത് 90,802 പേർക്കാണ്. 1,016 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 71,642 ആയി. നിലവിൽ 8,82,542 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

1231
1331
മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും സ്ഥിതി ഗുരുതരമാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഒരു ദിവസത്തെ എറ്റവും ഉയർന്ന രോഗ വർദ്ധനയായിരുന്നു. ആന്ധ്രയില്‍ ഇന്നലെ മാത്രം 23,350 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

1431
ആന്ധ്രയിൽ 10,794 പേർക്കും, തമിഴ്നാട്ടിൽ 5,783 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശില്‍ 6,777 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒഡീഷയിലും റെക്കോഡ് പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 

1531
1631
ഒഡീഷയില്‍ ഇന്നലെ മാത്രം 3,810 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്നലെ മാത്രം 3082 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചു. 

1731
ബിഹാര്‍ 1797, ഝാര്‍ഖണ്ഡ് 1774, ജമ്മുകശ്മീര് 1316, ഗുജറാത്ത് 1,335, മധ്യപ്രദേശ് 1,694 എന്നിങ്ങനെയായിരുന്നു മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ. ഒരിടവേളയ്ക്ക് ശേഷം ദില്ലിയിൽ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. 

1831
1931
ആശങ്കയേറ്റി ഒറ്റ ദിവസത്തിനിടെ ദില്ലിയില്‍ മൂവായിരത്തിന് മുകളിൽ പേർക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. 3,256 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 

2031
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഝാർഖണ്ഡ്, ദില്ലി, പുതുച്ചേരി എന്നിവിടങ്ങളിലെ ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ചർച്ച നടത്തിയിരുന്നു. 

About the Author

WD
Web Desk
 
3rd TEST • SA vs AUS
Stumps
SASA
329 & 387
AUSAUS
429
Day 4
Schedule ›
4th T20 • NZ vs IND 2026
Result
NZNZ
259/7
INDIND
172/9
NZ beat IND by 87 runs
Schedule ›
5th T20 • NZ vs IND 2026
NZNZ
Sun, 1 Nov, 2026
INDIND
12:30 pm
Match yet to begin.
Schedule ›
3rd T20 • NZ vs IND 2026
Result
NZNZ
198/3
INDIND
199/4
IND won by 6 wickets
Schedule ›
2nd T20 • NZ vs IND 2026
Result
NZNZ
180/5
INDIND
181/6
IND won by 4 wkts
Schedule ›
1st T20 • NZ vs IND 2026
Result
NZNZ
225/4
INDIND
230/6
IND beat NZ by 4 wickets
Schedule ›
Latest Videos
Recommended Stories
Recommended image1
എണ്ണക്ക് അധിക താരിഫ് ഇന്ത്യയെ പ്രതിസന്ധിയിലാക്കാൻ അല്ലെന്ന് മാർക്കോ റൂബിയോ,നിയമം പാസാക്കിയത് റഷ്യ-യുക്രെയിൻ സംഘർഷം തീർക്കാൻ
Recommended image2
എൻഎസ്‌യുഐ നേതാവിനെ മർദിച്ച പൊലീസുകാ‌ർക്കെതിരെ കേസെടുക്കണം; ജയ്പൂരിൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം
Recommended image3
സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും മോചനം വൈകിപ്പിക്കുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗം: സിജെപി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved