വിനോദ സഞ്ചാര മേഖലയില്‍ നിന്ന് പിടികൂടിയത് ഭീമന്‍ മുതലയെ; ചിത്രങ്ങള്‍ കാണാം

First Published 1, Sep 2020, 12:40 PM

ഓസ്ട്രേലിയയുടെ വടക്കൻ പ്രദേശത്തെ പ്രശസ്തമായ വിനോദ സഞ്ചാര പ്രദേശമാണ് ഫ്ലോറാ റിവര്‍ നാച്ച്വറല്‍ പാര്‍ക്ക്. ഇവിടെ നിന്ന് കഴിഞ്ഞ ദിവസം വന്യജീവി റേഞ്ചർമാർ ഒരു ഭീമാകാരന്‍ മുതലയെ പിടികൂടി. ഭീമാകാരന്‍ എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഭീമാകാരനായ മുതല. ചിത്രങ്ങള്‍ കാണാം.

ഓസ്ട്രേലിയയിലെ വളരെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ്  ഫ്ലോറാ റിവര്‍ നാച്ച്വറല്‍ പാര്‍ക്ക്. ഡാർവിന് 270 കിലോമീറ്റർ തെക്കായി വടക്കൻ പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഫ്ലോറ റിവർ നേച്ചർ പാർക്കിന് ചുറ്റുമുള്ള പ്രദേശം ഏതാണ്ട് ജനവാസമില്ലാത്തതാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ രണ്ടിൽ താഴെയാണ് ജനസാന്ദ്രത.

വടക്കൻ പ്രദേശത്തെ കാതറിൻ നിന്ന് 120 കിലോമീറ്റർ തെക്ക് ഫ്ലോറ റിവർ നേച്ചർ പാർക്കിൽ നിന്ന് പിടിക്കൂടുമ്പോള്‍ ഉപ്പുവെള്ളത്തില്‍ ജീവിക്കുന്ന മുതലയ്ക്ക് 4.4 മീറ്റർ നീളവും 350 കിലോഗ്രാം ഭാരവുമുണ്ട്.

ജനവാസമില്ലെങ്കില്‍ നിരവധി സന്ദർശകർ പതിവായി എത്തുന്ന സ്ഥലത്ത് നിന്നാണ് ഇത്രയും വലിയ മുതലയെ പിടികൂടിയതെന്ന് കാതറിനിലെ  വന്യജീവി റേഞ്ചർ ജോൺ ബർക്ക് പറഞ്ഞു.

പിടികൂടിയ ഭീമന്‍ മുതലയെ ബ്രീഡിംഗ് പ്രോഗ്രാമിന്‍റെ ഭാഗമായി ഒരു മുതല ഫാമിലേക്ക് കൊണ്ടുപോയി. കാലാവസ്ഥ ചൂടുപിടിക്കുമ്പോഴാണ് തണുത്ത രക്തമുള്ള ഉരഗങ്ങൾ കൂടുതൽ സജീവമാകുന്നതെന്നും ഈ സമയത്താണ് ഇവ ഇണയെ തേടുന്നതെന്നും ജോൺ ബർക്ക് പറഞ്ഞു.

മനുഷ്യന്‍റെ കൈപ്പത്തിയേക്കാള്‍ ഇരട്ടിവലിപ്പമാണ് പിടികൂടിയ മുതലയുടെ കൈപ്പത്തിക്ക്.

മൂന്ന് വർഷം മുമ്പ് കടലിനോട് ചേർന്നുള്ള കാതറിൻ നദിയിൽ നിന്ന് 4.71 മീറ്റർ വലിപ്പമുള്ള ഒരു മുതല പിടികൂടിയിരുന്നു. 1970 കളുടെ തുടക്കത്തിൽ ഫെഡറൽ നിയമം മുതലകളെ സംരക്ഷിത പട്ടികയിലേക്ക് മാറ്റിയത് മുതൽ ഓസ്‌ട്രേലിയയുടെ ഉഷ്ണമേഖലാപ്രദേശമായ വടക്ക് ഭാഗത്ത് ഇവയുടെ എണ്ണം വർദ്ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

loader