MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
• Facebook
• Twitter
• whatsapp
• YT video
• insta
• Latest News
• News
• Entertainment
• Sports
• Magazine
• Life
• Pravasam
• Money
• T20 World Cup 2026
• Automobile
• Home
• News
• International News
• മരണം നാല് ലക്ഷം: കൊവിഡ് ഭീതി പടര്‍ന്ന 14 രാജ്യങ്ങള്‍, പ്രതിരോധത്തില്‍ പകച്ച് യുഎസ്; മികവ് കാട്ടി റഷ്യ, ഇന്ത്യ

മരണം നാല് ലക്ഷം: കൊവിഡ് ഭീതി പടര്‍ന്ന 14 രാജ്യങ്ങള്‍, പ്രതിരോധത്തില്‍ പകച്ച് യുഎസ്; മികവ് കാട്ടി റഷ്യ, ഇന്ത്യ

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡ് ബാധയേറ്റുള്ള മരണസംഖ്യ നാല് ലക്ഷം പിന്നിട്ടു. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 11 മണി വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 400024 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വേള്‍ഡോമീറ്ററിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ 2578 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി അറുപത്തൊന്‍പത് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. മുപ്പത്തിമൂന്നേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.ലോകത്തിന്‍റെ വിവിധ മേഖലകളിലേക്ക് പടര്‍ന്ന കൊവിഡ് രോഗം ഒരു ലക്ഷത്തിലധികം പേര്‍ക്ക് സ്ഥിരീകരിച്ച 14 രാജ്യങ്ങളാണുള്ളത്. കൊവിഡ് ഭീകരത ഏറ്റവുമധികം താണ്ഡവമാടിയത് അമേരിക്കയിലാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് റഷ്യയുമാണ്. കൊവിഡ് മരണത്തെ പ്രതിരോധിക്കുന്നതില്‍ അമേരിക്ക പകച്ചപ്പോള്‍ റഷ്യ മികവുകാട്ടിയെന്ന് കണക്കുകള്‍ പറയുന്നു. ഇന്ത്യയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ആറാമത്. കൊവിഡ് മരണത്തെ പ്രതിരോധിക്കുന്നതില്‍ റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയാണ് മുന്നിലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു

1 Min read
Author : Web Desk
| Updated : Jun 06 2020, 11:26 PM IST
Share this Photo Gallery
• FB
• TW
• Linkdin
• Whatsapp
• GNFollow Us
125

ലോകത്തിന്‍റെ വിവിധ മേഖലകളിലേക്ക് പടര്‍ന്ന കൊവിഡ് രോഗം ഒരു ലക്ഷത്തിലധികം പേര്‍ക്ക് സ്ഥിരീകരിച്ച 14 രാജ്യങ്ങളാണുള്ളത്

225

കൊവിഡ് ഭീകരത ഏറ്റവുമധികം താണ്ഡവമാടിയത് അമേരിക്കയിലാണ്. രോഗബാധയേറ്റതിലും മരണത്തിലും മുന്നില്‍ അമേരിക്ക തന്നെ

325

അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കൊവിഡിന് മുന്നില്‍ പകച്ചുപോയി എന്ന് പറയാം

425

അമേരിക്കയില്‍ 20 ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 111408 പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടമാകുകയും ചെയ്തു

525

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് റഷ്യയുമാണ്

625

കൊവിഡ് മരണത്തെ പ്രതിരോധിക്കുന്നതില്‍ അമേരിക്ക പകച്ചപ്പോള്‍ റഷ്യ മികവുകാട്ടിയെന്ന് കണക്കുകള്‍ പറയുന്നു

725

നാലരലക്ഷത്തിലേറെപേര്‍ക്ക് ഇവിടെ രോഗബാധയേറ്റപ്പോള്‍ മരണസംഖ്യ 5725 മാത്രമാണ്

825

കൊവിഡ് മരണനിരക്ക് പ്രതിരോധിക്കുന്നതില്‍ റഷ്യ മികവുകാട്ടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു

925

ബ്രസീലില്‍ ആറരലക്ഷത്തോളം പേര്‍ക്കാണ് രോഗബാധയേറ്റത്. 35047 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്

1025

സ്പെയിനാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ നാലാമത്. ഇവിടെ 288058 പേര്‍ക്ക് രോഗബാധയേറ്റു. 27134 പേര്‍ക്ക് ജീവന്‍ നഷ്ടമായി

1125

യുകെയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാമത്. ഇവിടെ 284868 പേര്‍ക്ക് രോഗബാധയേറ്റു. 40465 പേര്‍ക്ക് ജീവന്‍ നഷ്ടമായി

1225

ഇന്ത്യയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ആറാമത്

1325

ഇന്ത്യയില്‍ 239644 പേര്‍ക്ക് രോഗബാധയേറ്റു. 6672 പേര്‍ക്ക് ജീവന്‍ നഷ്ടമായി

1425

കൊവിഡ് മരണത്തെ പ്രതിരോധിക്കുന്നതില്‍ റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയാണ് മുന്നിലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു

1525

ഇറ്റലിയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാമത്

1625

ഇവിടെ 234531 പേര്‍ക്ക് രോഗബാധയേറ്റു. 33774 പേര്‍ക്ക് ജീവന്‍ നഷ്ടമായി

1725

പെറുവാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാമത്

1825

പെറുവില്‍ 187400 പേര്‍ക്ക് രോഗബാധയേറ്റു. 5162 പേര്‍ക്ക് ജീവന്‍ നഷ്ടമായി

1925

കൊവിഡ് മരണത്തെ പ്രതിരോധിക്കുന്നതില്‍ മികവ്കാട്ടിയ രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയെയും ഇന്ത്യയെയും പോലെ പെറുവും മുന്നിലാണ്

2025

ജര്‍മനിയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഒമ്പതാമത്. ഇവിടെ 185414 പേര്‍ക്ക് രോഗബാധയേറ്റു. 8763 പേര്‍ക്ക് ജീവന്‍ നഷ്ടമായി

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
1917 -ൽ മുത്തച്ഛൻ കടം കൊടുത്ത 35,000 രൂപ, ബ്രിട്ടൻ പലിശ ചേർത്ത് തിരിച്ച് തരണമെന്ന് ഇന്ത്യക്കാരനായ കൊച്ച് മകൻ
Recommended image2
കാമുകിക്കൊപ്പം വന്നത് മരണം, ലോകത്തെ ഏറ്റവും അപകടകാരിയായ മാഫിയാ തലവനെ വധിച്ചതെങ്ങനെ?
Recommended image3
ഇറാനെതിരായ യുദ്ധം അമേരിക്കക്ക് എളുപ്പത്തിൽ ജയിക്കാം, പക്ഷേ യുദ്ധത്തേക്കാൾ സമാധാന കരാറാണ് ഇഷ്ടമെന്ന് ട്രംപ്; ഉപദേശകരുടെ വാർത്തകളും തള്ളി പ്രസിഡന്‍റ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
• Facebook
• Twitter
• whatsapp
• YT video
• insta
• Download on Android
• Download on IOS
• About Website
• About Tv
• Terms of Use
• Privacy Policy
• CSAM Policy
• Complaint Redressal - Website
• Complaint Redressal - TV
• Compliance Report Digital
• Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved