നിശ്ശബ്ദം നിശ്ചലമീലോകം; കൊറോണാ കാലത്തെ കാഴ്ചകള്‍
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നിശ്ചലമാക്കിയ രോഗാണുവെന്ന പദവിയിലേക്ക് ഏറ്റവും വേഗത്തിലാണ് കൊവിഡ് 19 -ന്‍റെ യാത്ര. പ്രതിരോധിക്കുവാനായി മനുഷ്യന്‍ തന്‍റെതായ ഇടത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. സജീവമായ ലോക നഗരങ്ങളില്‍ ഇന്ന് മനുഷ്യഗന്ധമില്ലാതായിരിക്കുന്നു. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍, കളിക്കളങ്ങള്‍, റോഡുകള്‍ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യ തലസ്ഥാനങ്ങള്‍ എല്ലാം ഇന്ന് മനുഷ്യ സ്പര്‍ശമകന്ന സ്ഥലങ്ങളായി തീര്‍ന്നിരിക്കുന്നു. ആത്മീയാചാര്യന്മാര്‍, സന്ന്യാസികള്‍, പുരോഹിതര്‍, ആള്‍ദൈവങ്ങള്‍ എന്നിങ്ങനെ ദൈവീക വിശ്വാസവുമായി മനുഷ്യനെ ബന്ധിപ്പിച്ചവരും കൊറോണാ ഭയത്തിലാണ്. നിശബ്ദമായ മൈതാനങ്ങളില്‍ കസേരകള്‍ മാത്രം. കാണാം ലോകം ഭയക്കുന്ന കൊവിഡ് 19 - ന്‍റെ തേരോടിയ വീഥികള്‍.
155

കൊറോണാ വൈറസ് ബോധയെ തുടര്‍ന്ന് റോമാ നഗരത്തിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയര്‍ അടച്ചപ്പോള്‍ വീട്ടിലേക്ക് മടങ്ങുന്ന കന്യാസ്ത്രീ.

255
വാഷിംഗ്ടണിലെ ക്രിക്‍ലാന്‍റില്‍ ശുചീകരണത്തിനായി തയ്യാറെടുക്കുന്ന ശുചീകരണത്തൊഴിലാളികള്‍.

355
പട്ടായയിലെ തായി മല്ലയുദ്ധവേദി, തായിലന്‍റ്.

455
ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്രാ വിമാനത്താവളം.

555
കോളറാഡോയിലെ ഡെന്‍വര്‍ നഗരത്തില്‍ കാര്‍ യാത്രക്കാരന്‍റെ ശരീരോഷ്മാവ് പരിശോധിക്കുന്ന ആരോഗ്യപ്രവര്‍ത്തക.

655
ഇറാഖിലെ നജഫില്‍ മാസ്ക് ധരിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍.

755
വെനീസിലെ സെന്‍റ് മാര്‍ക്സ് സ്വയര്‍, ഇറ്റലി.

855
പരസ്പരം ശരീരോഷ്മാവ് പരിശോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ സോള്‍വേനിയിലെ വെര്‍ട്ടോജ്ബാ നഗരത്തില്‍ നിന്നും.

955
ബാങ്കോംഗ് സുവര്‍ണഭൂമി എയര്‍പോര്‍ട്ട്, തായിലാന്‍റ്.

1055
ഓസ്റ്റിന്‍ ഓസ്പിയാസോ സ്കൂള്‍, ബൊളീവിയ.
ഓസ്റ്റിന്‍ ഓസ്പിയാസോ സ്കൂള്‍, ബൊളീവിയ.
1155
സിങ്കപ്പൂരില്‍ നിന്ന് ബാങ്കോങ്ങിലേക്ക് പോകുന്ന ആളൊഴിഞ്ഞ വിമാനം.

1255
തായിലന്‍റിലെ പോങ്കെറ്റ് കടല്‍ത്തീരം.
തായിലന്‍റിലെ പോങ്കെറ്റ് കടല്‍ത്തീരം.
1355
കൊച്ചിയിലെ സര്‍ക്കാര്‍ സ്കൂള്‍, കേരളം, ഇന്ത്യ.

1455
വിക്റ്റോറിയയിലെ ബാസ്ക്യു നഗരം, സ്പെയിന്‍.

1555
ഇറ്റലിയിലെ നേപ്പിള്‍സ് സ്വയര്‍.
ഇറ്റലിയിലെ നേപ്പിള്‍സ് സ്വയര്‍.
1655
ന്യൂയോര്‍ക്കിലെ ടൈംസ്ക്വയര്‍, അമേരിക്ക.
ന്യൂയോര്‍ക്കിലെ ടൈംസ്ക്വയര്‍, അമേരിക്ക.
1755
ഇറ്റലിയിലെ ഗ്രാന്‍റ് കനാല്‍.
ഇറ്റലിയിലെ ഗ്രാന്‍റ് കനാല്‍.
1855
ദക്ഷിണ കൊറിയയിലെ ചിയോങ്ദോ കാളപ്പോര് വേദി.

1955
കേരളത്തിലെ കൊച്ചിയില്‍ അടച്ചിട്ട സിനിമാ തീയ്യറ്റര്‍.

2055
ഇറ്റലിയിലെ റോമില്‍ ഭക്ഷണത്തിന്‍റെ കാശ് വാങ്ങുന്ന സപ്ലെയര്‍.

Latest Videos