ബോയിംഗ് 747 ന് 50 വയസ്സ്
ശീതയുദ്ധകാലത്ത് അമേരിക്ക, റഷ്യയ്ക്ക് മേലെ ലോകത്തിന്‍റെ ശക്തിയായി മാറാനുള്ള കടുത്ത പോരാട്ടത്തിലായിരുന്നു. അതിനായി കൂടുതല്‍ സാധനസാമഗ്രികള്‍, ആയുധങ്ങള്‍, സൈന്യം, സൈനീക വാഹനങ്ങള്‍ എന്നിവയെ വേഗത്തിലും ഒറ്റയടിക്കും കൊണ്ട് പോകുന്നതിനാവശ്യമായ വാഹനങ്ങളുടെ ആവശ്യകതയുയര്‍ന്നു വന്നു. 1963 ൽ അമേരിക്ക ഇതിനായുള്ള പഠനങ്ങളും ഗവേഷണങ്ങളും ശക്തമാക്കി. ഒടുവില്‍ ദീര്‍ഘകാലത്തെ പരീക്ഷണനിരീക്ഷണങ്ങള്‍ക്ക് ശേഷം 1970 ജനുവരി 22 ന് ആദ്യത്തെ ബോയിംഗ് 747 വിമാനം അമേരിക്ക ആകാശത്തേക്ക് പറത്തി. ഇന്ന് ബോയിംഗ് 747 ന് 50 വയസ്സായിരിക്കുന്നു. ഇന്നും ലോകത്തെ ഏറ്റവും വലിയ ചരക്ക് കടത്ത് വാഹനം ബോയിംഗ് തന്നെ. കാണാം ബോയിംഗിങ്ങിന്‍റെ ആദ്യ പറക്കല്‍ക്കാഴ്ചകള്‍.
116

361 യാത്രക്കാരുമായി ആദ്യത്തെ ബോയിംഗ് 747 ജംബോ ജെറ്റ് ന്യൂയോർക്കിൽ നിന്ന് സുരക്ഷിതമായി ബ്രിട്ടനിലെത്തി.

216
625 മൈൽ വേഗതയില്‍ പറന്ന ജംബോ ജെറ്റ്, ന്യൂയോർക്ക് മുതൽ ലണ്ടൻ വരെയുള്ള യാത്ര 30 മിനിറ്റ് ലാഭിച്ചു.

316
സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഏഴു മണിക്കൂർ വൈകിയാണ് വിമാനത്തിന് പറന്നുയരാനായത്.

416
516
എന്നാല്‍ തിരിച്ച് പറക്കലിലും ചില സാങ്കേതിക പ്രശ്നങ്ങള്‍ കാണിച്ചതിനാല്‍ 153 യാത്രക്കാരിൽ മുപ്പത്തിയാറ് പേരെ മറ്റ് വിമാനങ്ങളിലാണ് തിരിച്ചയത്.

616
എന്നാല്‍ ഇതുവരെയുള്ള ബോയിംഗ് 747 ന്‍റെ ചരിത്രത്തില്‍ സുരക്ഷാ റെക്കോർഡ് മികച്ചതാണ്.

716
കൂടാതെ നിരവധി അപകടങ്ങളിൽപ്പെട്ടിട്ടുണ്ടെങ്കിലും വിമാനം നേരിട്ട് തകരാറിന് കാരണമായിട്ടില്ല.

816
കഴിഞ്ഞ 50 വർഷമായി ബോയിംഗ് 747 എയർലൈൻ ലോകത്ത് ആധിപത്യം പുലർത്തുകയാണ്.

916
1016
1960 കളിലെ ഒരു വലിയ വാണിജ്യ വിമാനമായ ബോയിംഗ് 707 നെക്കാൾ 150 ശതമാനം കൂടുതൽ ശേഷി കൈവരിക്കാനാണ് പദ്ധതിയിട്ടിരുന്നത്.

1116
1216
1970 ൽ ആദ്യമായി വാണിജ്യപരമായി പറന്നുയർന്ന 747 ന്‍റെ യാത്രക്കാരുടെ ശേഷി റെക്കോർഡ് 37 വർഷത്തേക്ക് മാറ്റമില്ലാതെ തുടര്‍ന്നു.

1316
2004 മെയ് മാസത്തിലാണ് ആദ്യമായി ബോയിംഗ് 747 ന് ഒരു എതിരാളി വരുന്നത്. അതും ഫ്രാന്‍സില്‍ നിന്ന്.

1416
1516
1616
555 നും 840 യാത്രക്കാർക്കും ഇരിക്കാവുന്ന എയർബസ് എ 380 ഫ്രാൻസിലെ എസ് l ലൂസിൽ ഉൽപാദനം ആരംഭിച്ചു.

Latest Videos