MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • News
  • International News
  • കൊവിഡ് നിയന്ത്രണം പരാജയപ്പെട്ടു; ബ്രസീലില്‍ ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങി

കൊവിഡ് നിയന്ത്രണം പരാജയപ്പെട്ടു; ബ്രസീലില്‍ ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങി

കൊവിഡ് രോഗാണുവിന്‍റെ വ്യാപനം ലോകത്തിന്‍റെ അതുവരെയുള്ള ക്രമങ്ങളെയെല്ലാം കീഴ്മേല്‍ മറിച്ച് മുന്നേറുകയാണ്. അപൂര്‍വ്വം ചില രാജ്യങ്ങള്‍ രോഗവ്യാപനത്തിനെതിരെ ക്രിയാത്മകമായ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ മറ്റ് ചില രാജ്യങ്ങളിലെ ഭരണാധികാരികള്‍ രോഗവ്യാപനത്തെയും വരുമാനമാര്‍ഗ്ഗമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇത്തരത്തില്‍ രോഗ്യവ്യാപന സമയത്ത് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. രോഗവ്യാപനത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീല്‍ കൊവിഡ് മരണങ്ങളുടെ കണക്കില്‍ രണ്ടാം സ്ഥാനത്താണ്. രാജ്യത്തെ 1,65,47,674 പേര്‍ക്ക് രോഗാണുബാധ സ്ഥിരീകരിച്ചപ്പോള്‍ 4,62,966 പേരാണ് രോഗത്തിന് കീഴടങ്ങിയത്. ഉയര്‍ന്ന രോഗവ്യാപനവും മരണനിരക്കും രാജ്യത്ത് പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോയ്ക്കെതിരെ ജനങ്ങളെ കലാപത്തിന് പ്രയരിപ്പിച്ചിരിക്കുകയാണെന്നാണ് ബ്രസീലില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍. പ്രസിഡന്‍റിനെ ഇംപീച്ച്മെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 16 നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ ഒത്ത് കൂടി. ചിത്രങ്ങള്‍ ഗെറ്റി. 

2 Min read
Author : Web Desk
| Updated : Jun 01 2021, 11:58 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
130
ലോകത്ത് ഇതുവരെയായി രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് അമേരിക്കയിലാണ് 3,41,13,146 പേര്‍ക്ക് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 6,09,767 മരണങ്ങളും രേഖപ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
230
രോഗവ്യാപനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഇതുവരെയായി 2,81,75,044 കൊവിഡ് കേസുള്‍ സ്ഥിരീകരിച്ചപ്പോള്‍ 3,31,909 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സര്‍ക്കാറിന്‍റെ മരണക്കണക്കുള്‍ പലതും തെറ്റാണെന്ന് വിവിധ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

330
ബ്രസീലിലും കൊവിഡ് കേസുകളും മരണവും ഉയര്‍ത്തിയ ആശങ്കകളാണ് സാധാരണക്കാരെ തെരുവിലിറക്കിയത്. രോഗവ്യാപനം വര്‍ദ്ധിക്കുമ്പോഴും മരണനിരക്ക് കുറയാത്തതും മഹാമാരി പടര്‍ന്ന് പിടിക്കുമ്പോഴും അതിനെതിരെ ശക്തമായ പ്രതിരോധം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഇല്ലാത്തതും ജനങ്ങളെ പ്രകോപിതരാക്കി. 

430
രാജ്യത്തെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളും യൂണിയനുകളും വിദ്യാർത്ഥി സംഘടനകളും തലസ്ഥാനമായ ബ്രസീലിലും റിയോ ഡി ജനീറോയിലും കഴിഞ്ഞ ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു.

530
അവിടെ സമാധാനപരമായ പ്രതിഷേധമായിരുന്നെങ്കില്‍ രാജ്യത്തിന്‍റെ വടക്കുകിഴക്കൻ നഗരമായ റെസിഫിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 

630
730
ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോയിൽ, മാസ്ക് ധരിച്ച ആയിരക്കണക്കിന് ആളുകൾ നഗരത്തിലേക്കുള്ള വഴികള്‍ അടച്ചു.  ഒരു വലിയ ബലൂണില്‍ പ്രതിഷേധക്കാര്‍ ബോൾസോനാരോയെ ഒരു രക്തദാഹിയായി ചിത്രീകരിച്ചു. 

830
റിയോയിലും മറ്റ് ചിലയിടങ്ങളിലും പ്രതിഷേധക്കാര്‍ മുന്‍ ഇടതുപക്ഷ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയുടെ പ്രസിഡൻഷ്യൽ വസ്ത്രതോടെയുള്ള ചിത്രങ്ങളും ഉയര്‍ത്തി. 

930
അടുത്ത കാലം വരെ പ്രസിഡന്‍റ് ബോള്‍സോനാരോയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ഓണ്‍ലൈനുകളിലും സാമൂഹ്യമാധ്യമങ്ങളിലുമാണ് നിറഞ്ഞ് നിന്നതെങ്കില്‍ ഇത്തവണ അത് തെരുവുകളിലേക്കും പടര്‍ന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

1030
രോഗവ്യാപനത്തെ തുടര്‍ന്ന് 4,62,966 പേരുടെ മരണത്തിന് കാരണക്കാര്‍ ബോള്‍സോനാരോയുടെ സര്‍ക്കാരാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സാധാരണക്കാരും യുവാക്കളും തെരുവകള്‍ കീഴടക്കിയപ്പോള്‍ അക്കാദമിക രംഗത്തെ പ്രമുഖരും സമക്കാരോടൊപ്പം ചേര്‍ന്നു. 

1130
സര്‍ക്കാറിനെതിരെ വർദ്ധിച്ചുവരുന്ന എതിർപ്പിനെ സഹായിക്കുന്നതിനായി സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ തീരുമാനിച്ചെന്ന് ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് റിയോ ഡി ജനീറോയിലെ സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷനിലെ പ്രൊഫസറായ മരിയാന ഫിൽഗ്യൂറാസ് പറഞ്ഞു, 

1230
1330
ഡേറ്റാ ഫോൾഹയുടെ അടുത്തിടെ നടന്ന ഒരു പൊതു അഭിപ്രായ വോട്ടെടുപ്പിൽ, ബോൾസോനാരോയുടെ പിന്തുണ മെയ് മാസത്തിൽ 30 ശതമാനത്തിൽ നിന്ന് മാസാവസാനമാകുമ്പോഴേക്ക് 24 ശതമാനമായി താഴ്ന്നതായി രേഖപ്പെടുത്തി.

1430
“സർക്കാരിനെ അനുകൂലിക്കുന്ന മോട്ടോർ സൈക്കിളുകളിൽ ആയിരക്കണക്കിന് പേരെക്കാള്‍‌ ആളുകൾ അതിനെതിരെ തെരുവുകളിൽ സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് കാണിക്കേണ്ടതുണ്ട്,” ഫിൽഗുറാസ്  എന്ന് പ്രതിഷേധക്കാരന്‍ പറഞ്ഞു.

1530
സർക്കാർ വൈറസിനേക്കാൾ അപകടകരമാണെന്ന് അഭിപ്രായപ്പെട്ട ഫിൽഗുറാസ്  പറഞ്ഞത്, സര്‍ക്കാര്‍ അനുയായികളായ ആയിരക്കണക്ക് മോട്ടോര്‍ സൈക്കിളുകളെക്കാള്‍ കൂടുതല്‍ ആളുകള്‍ ഇന്ന് തെരുവുകളില്‍ പ്രതിഷേധവുമായി ഉണ്ടെന്നായിരുന്നു. 

1630
2016 ൽ പ്രസിഡന്‍റ് ദിൽമ റൂസെഫിനെ ഇംപീച്ച് ചെയ്യാനുള്ള ശ്രമത്തിന് ആക്കംകൂട്ടിയ 2013 ലും 2015 ലും നടന്ന പ്രക്ഷോഭങ്ങളൊടൊപ്പം വരില്ലെങ്കിലും ഇപ്പോഴത്തെ തെരുവ് പ്രതിഷേധങ്ങള്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ധ്രൂവീകരിക്കുമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

1730
ഈ പ്രകടനങ്ങൾ, രാജ്യത്തുടനീളമുള്ള ആളുകളുടെ എണ്ണവും അവരുടെ വോട്ടിങ്ങും കണക്കിലെടുക്കുമ്പോൾ ഇംപീച്ച്‌മെന്‍റിനുള്ള സാധ്യതകള്‍ വീണ്ടും തെളിയുന്നെന്ന് സാവോ പോളോ സർവകലാശാലയിലെ പബ്ലിക് പോളിസി പ്രൊഫസറായ പാബ്ലോ ഒർട്ടെല്ലാഡോ പറഞ്ഞു. “ഇംപീച്ച്‌മെന്റ് നടക്കുമെന്ന് ഇതിനർത്ഥമില്ല, പക്ഷേ സാധ്യതയുണ്ടെന്നതാണ്." അദ്ദേഹം വ്യക്തമാക്കി. 

1830
1930
പ്രസിഡന്റിന്‍റെ  എതിരാളികളേക്കാൾ അദ്ദേഹത്തിന്‍റെ കടുത്ത പിന്തുണക്കാരെ തെരുവുകളിൽ കാണാനാകുമെന്ന് ഓർട്ടെല്ലാഡോ പറഞ്ഞു. കാരണം മിസ്റ്റർ ബോള്‍സോനാരോയെപ്പോലെ പലരും വൈറസിന്‍റെ ഭീഷണിയെ തള്ളിക്കളഞ്ഞവരാണ്. 

2030
ഇടതുപക്ഷം സാമൂഹ്യ അകലം പാലിക്കാനും മാസ്ക് ധരിക്കാനും ആവശ്യപ്പെടുമ്പോള്‍ വലതുപക്ഷം ജോലിക്ക് പോകാനും അകലം പാലിക്കുന്ന നയങ്ങളെ വിമർശിക്കാനും വേണ്ടിയാണ് വാദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk
 
2nd ODI • NZ vs IND 2026
Live
NZNZ
134
INDIND
(18.5 ov)78/4
IND need 57 runs in 169 balls
Schedule ›
1st T10 • ABDT10
UABUAB
Sat, 7 Nov, 2026
YASLYASL
05:00 pm
Match yet to begin.
Schedule ›
2nd T10 • ABDT10
RDCRDC
Sat, 7 Nov, 2026
EEEE
07:15 pm
Match yet to begin.
Schedule ›
3rd T10 • ABDT10
UNTUNT
Sat, 7 Nov, 2026
ARACARAC
09:30 pm
Match yet to begin.
Schedule ›
4th T10 • ABDT10
YASLYASL
Sun, 8 Nov, 2026
EEEE
05:00 pm
Match yet to begin.
Schedule ›
5th T10 • ABDT10
UNTUNT
Sun, 8 Nov, 2026
UABUAB
07:15 pm
Match yet to begin.
Schedule ›
6th T10 • ABDT10
ARACARAC
Sun, 8 Nov, 2026
RDCRDC
09:30 pm
Match yet to begin.
Schedule ›
1st TEST • PAK vs SL 2026
PAKPAK
Mon, 9 Nov, 2026
SLSL
10:00 am
Match yet to begin.
Schedule ›
1st ODI • NZ vs IND 2026
Result
NZNZ
185
INDIND
143/5
IND beat NZ by 5 wickets (D/L) method
Schedule ›
7th T10 • ABDT10
EEEE
Mon, 9 Nov, 2026
ARACARAC
07:15 pm
Match yet to begin.
Schedule ›
8th T10 • ABDT10
UNTUNT
Mon, 9 Nov, 2026
RDCRDC
09:30 pm
Match yet to begin.
Schedule ›
3rd ODI • NZ vs IND 2026
NZNZ
Tue, 10 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
9th T10 • ABDT10
YASLYASL
Tue, 10 Nov, 2026
UNTUNT
07:15 pm
Match yet to begin.
Schedule ›
1st ODI • AUS vs ENG 2026
AUSAUS
Thu, 12 Nov, 2026
ENGENG
09:00 am
Match yet to begin.
Schedule ›
4th ODI • NZ vs IND 2026
NZNZ
Fri, 13 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
5th ODI • NZ vs IND 2026
NZNZ
Sun, 15 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
2nd ODI • AUS vs ENG 2026
AUSAUS
Sun, 15 Nov, 2026
ENGENG
09:00 am
Match yet to begin.
Schedule ›
2nd TEST • SL vs PAK 2026
PAKPAK
Tue, 17 Nov, 2026
SLSL
10:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
ഇനി തർക്കം വേണ്ട, കോഴിയ്ക്കും മുട്ടയ്ക്കും മുമ്പ് മെഗാപോഡിയസ് റോക്കുസി! കോഴികളുമായി ബന്ധമുള്ള ഭീമൻ ചരിത്രാതീത പക്ഷിയുടെ ഫോസിൽ കണ്ടെത്തി
Recommended image2
ഇടക്കാല തെരഞ്ഞെടുപ്പിൽ കനത്ത തോൽവി, പിന്നാലെ വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്
Recommended image3
ട്രംപ് ഭരണകൂടത്തിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷം,റൂബിയോ സ്ഥാനം ഒഴിഞ്ഞേക്കും, ലക്ഷ്യം 2028 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്, വാൻസിന് എതിരാളിയാകും?
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved