MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
• Facebook
• Twitter
• whatsapp
• YT video
• insta
• Latest News
• News
• Entertainment
• Sports
• Magazine
• Life
• Pravasam
• Money
• T20 World Cup 2026
• Automobile
• Home
• News
• International News
• കൊവിഡ് 19; തൊഴിലും കൂലിയും നഷ്ടപ്പെട്ട മെയ് ദിന പ്രതിഷേധങ്ങള്‍

കൊവിഡ് 19; തൊഴിലും കൂലിയും നഷ്ടപ്പെട്ട മെയ് ദിന പ്രതിഷേധങ്ങള്‍

കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഒന്നാം ലോക രാജ്യങ്ങള്‍ക്കിടയില്‍ മരണസംഖ്യ ക്രമാധീതമായി വര്‍ദ്ധിച്ചത് മുതലാളിത്ത ഭരണകൂടാശയങ്ങളെക്കുറിച്ചുള്ള പുനരാലോചനകള്‍ ലോകത്ത് സജീവമാക്കി. ജനാധിപത്യത്തില്‍ ഊന്നിയ സോഷ്യലിസ്റ്റ് നിലപാടുകളിലേക്ക് ലോക രാജ്യങ്ങള്‍ മാറണമെന്നും മഹാമാരി ആഞ്ഞടിക്കുമ്പോള്‍ പണം മാനദണ്ഡമാക്കി ചികിത്സ നല്‍കരുതെന്നതടക്കമുള്ള വാദങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, ലോകം പെട്ടെന്ന് തന്നെ ലോക്ഡൗണിലേക്ക് നീങ്ങിയതോടെ ഇത്തരം വാദങ്ങളുടെ മുനയൊടിഞ്ഞു. പിന്നീട് പല രാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ തങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്ര ചിന്തകള്‍ക്കും വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ നിരവധി കേസുകളും അറസ്റ്റുകളുമാണ് നടത്തിയത്. അതിനിടെയാണ് മെയ് ഒന്ന് കടന്നുവന്നത്.  എട്ട് മണിക്കൂര്‍ ജോലി , എട്ട് മണിക്കൂര്‍ കുടുംബം , എട്ട് മണിക്കൂര്‍ വിനോദം എന്ന സമയക്രമം തൊഴിലാളികള്‍ക്ക് അനുവദിച്ചു കിട്ടാന്‍ നൂറ്റാണ്ടുകളുടെ പോരാട്ടവും ആയിരക്കണക്കിന് തൊഴിലാളികളുടെ രക്തവും ചീന്തേണ്ടിവന്നു. എന്നാല്‍ സോഷ്യലിറ്റ് ആശയങ്ങള്‍ക്ക് കാലാനുവര്‍ത്തിയായ പരിഷ്കാരങ്ങളും ജനങ്ങള്‍ക്കിടയില്‍ ശക്തമായ വേരോട്ടവും ഉറപ്പിക്കുന്നതില്‍ പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടു. ഇതോടെ ലോകത്ത് മുതലാളിത്ത ആശയങ്ങള്‍ക്കും വലതുപക്ഷപാര്‍ട്ടികള്‍ക്കും പ്രാമുഖ്യം ലഭിച്ചു. മെയ് ഒന്ന് എന്നത് വര്‍ഷാവര്‍ഷമുള്ള ഒരു ആഘോഷമായി അവസാനിച്ചു. ഇന്ന് തൊഴിലാളി വര്‍ഗ്ഗ ആശയധാരയെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില പ്രസ്ഥാനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നൊള്ളൂ. ലോകത്ത് മെയ് ഒന്നിന് നടന്ന ചില പ്രതിഷേധങ്ങള്‍ കാണാം.

2 Min read
Author : Web Desk
| Updated : May 02 2020, 04:00 PM IST
Share this Photo Gallery
• FB
• TW
• Linkdin
• Whatsapp
• GNFollow Us
135

മെയ് 1 ന്, ഗ്രീസിലെ ഏഥൻസിൽ മെയ് ദിനത്തെ അനുസ്മരിപ്പിക്കുന്ന ഒരു റാലിയിൽ സാമൂഹിക അകലം പാലിച്ച് കമ്യൂണിസ്റ്റ് അഫിലിയേറ്റഡ് ട്രേഡ് യൂണിയൻ അംഗങ്ങളായ PAME 2020 പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു.

235

ചിലിയിലെ വാൽപാരിസോയിൽ നടന്ന മെയ് ദിന റാലിക്കിടയിലേക്ക് പൊലീസ് കണ്ണീർവാതകം വലിച്ചെറിയുന്നു.

335

ചിലിയിലെ വാൽപാരിസോയിലെ പൊലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതിന് ശേഷം ഒരു സി‌എൻ‌എൻ ക്യാമറാമാൻ മറ്റൊരു  ഫോട്ടോഗ്രാഫറെ പുറത്ത് കടക്കാന്‍ സഹായിക്കുന്നു.

435

ചിലിയിലെ വാൽപാരിസോയിൽ കലാപകാരികള്‍ക്ക് നേരെ പൊലീസ് ജല പീരങ്കി ഉപയോഗിച്ചപ്പോള്‍ കാണപ്പെട്ട മഴവില്‍ നിറങ്ങള്‍.

535

ഡെൻമാർക്കിലെ ഹോർസെൻസിൽ മെയ് ഡേ ഡ്രൈവ് ഇൻ റാലിയിൽ പങ്കെടുക്കുമ്പോൾ ഒരു സ്ത്രീ കാറിൽ ഇരിക്കുന്നു.

635

ചിലിയിലെ സാന്‍റിയാഗോയിൽ മെയ് ദിനത്തിന് പ്രകടനം നടത്തിയ ഒരാളെ പൊലീസ് തടഞ്ഞുവെക്കുന്നു.

735

ജർമ്മനിയിലെ ബെർലിനിൽ നടന്ന ഇടതുപക്ഷ മെയ് ദിന റാലിയില്‍ സമാധാനത്തിന്‍റെ ചിഹ്നം വരച്ച മുഖാവരണം ധരിച്ച ഒരാള്‍ പങ്കെടുക്കുന്നു.

835

"മാക്വില" എന്നറിയപ്പെടുന്ന ടെക്സ്റ്റൈൽ വ്യവസായത്തിൽ നിന്നുള്ള ഒരു തൊഴിലാളി, ശമ്പളം കുറയ്ക്കാതെ ജോലി സമയം കുറയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പോസ്റ്റര്‍ പിടിച്ച് മെയ് ഒന്നിന് പ്രതിഷേധിക്കുന്നു. എല്‍സാല്‍വദേറിലെ പ്രധാന വ്യവസായമാണ് ടെക്സ്റ്റൈല്‍ വ്യവസായം. 12 മണിക്കൂറാണ് ഇവിടെ തൊഴിലാളികളുടെ ജോലി സമയം. ഇത് എട്ട് മണിക്കൂറായി കുറയ്ക്കണമെന്നത് പതിറ്റാണ്ടുകളായുള്ള തൊഴിലാളികളുടെ ആവശ്യമാണ്.

935

ജർമ്മനിയിലെ ഹാംബർഗിലെ റീപ്പർബാൻ റെഡ്-ലൈറ്റ് ജില്ലയിൽ മെയ് ഒന്നിന് പ്രതിഷഷേധ റാലിയില്‍ പങ്കെടുത്ത് ഒരാള്‍ തലവഴി മൂടിയ പേപ്പര്‍ കവറില്‍ "ഞാൻ വിഡ്ഢിയാണ്, എല്ലാം വിശ്വസിക്കുന്നു!" എന്നെഴുതി വച്ചിരിക്കുന്നു.

1035

ജർമ്മനിയിലെ ബെർലിനിൽ മാസ്ക് ധരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു പ്രതിഷേധക്കാരനും മുഖാമുഖം നില്‍ക്കുന്നു.

1135

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോയുടെ ന്യൂയോർക്ക് സിറ്റി ഓഫീസ് കെട്ടിടത്തിന് പുറത്ത് ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ നടന്ന പ്രതിഷേധത്തിനിടെ മരിയാച്ചി ബാൻഡ് സംരക്ഷിത മുഖംമൂടികൾ ധരിച്ച് പാട്ട് പാടുന്നു.

1235

ജർമ്മനിയിലെ ബെർലിനിൽ ഒരു പ്രതിഷേധക്കാരൻ മഴവില്ല് നിറമുള്ള മുഖംമൂടി ധരിച്ചിരിക്കുന്നു.

1335

സംരക്ഷിത മുഖംമൂടി ധരിച്ച ഒരു നഴ്‌സ് ബ്രസീലിലെ സാവോ പോളോയിലെ ഏറ്റവും വലിയ സെമിത്തേരികളിലൊന്നില്‍ പ്രര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ച സഹപ്രവർത്തകരുടെ ചിത്രങ്ങളില്‍ 'ഹീറോകൾ' എന്ന് എഴുതിവച്ചിരിക്കുന്നു.

1435

മെയ് ദിനത്തില്‍ സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ ആളുകൾ തങ്ങളുടെ ബാൽക്കണിയിൽ നിന്ന് തൊഴിലാളി വര്‍ഗ്ഗ ഗാനങ്ങള്‍ പാടുന്നു.

1535

ചിലിയിലെ സാന്‍റിയാഗോയിൽ നടന്ന മെയ് ദിന റാലിയില്‍ പൊലീസ്  പ്രകടനക്കാരെ തടയുന്നു.

1635

ഗ്രീസിലെ ഏഥൻസിൽ കയ്യുറകൾ ധരിച്ച കമ്യൂണിസ്റ്റ് അഫിലിയേറ്റഡ് ട്രേഡ് യൂണിയനിലെ ഒരു അംഗം മെയ് ദിന റാലിക്കിടെ ഒരു റോസാപൂ ഉയര്‍ത്തുന്നു.

1735

തുർക്കിയിലെ ഇസ്താംബൂളിൽ മെയ് ദിനം ആഘോഷിക്കുന്നതിനായി ട്രേഡ് യൂണിയൻ നേതാക്കൾ തക്‌സിം സ്‌ക്വയറിൽ നിരോധനം ലംഘിച്ച് മാർച്ച് നടത്താൻ ശ്രമിക്കുന്നതിനിടെ തടയാനെത്തിയ തുർക്കി പൊലീസിന് നേരെ പൂക്കള്‍ എറിഞ്ഞപ്പോള്‍. തുര്‍ക്കിയില്‍ ഇടത് ആശയക്കാരായ രണ്ട് ഗായകര്‍, 200 ദിവസത്തിനും മേലെ നിരാഹാരം കിടന്ന് മരിച്ചത് അടുത്തിടെയാണ്. പ്രസിഡന്‍റ് തയ്യൂബ് എര്‍ദോഗന്‍ അധികാരമേറ്റത് മുതല്‍ ഇടത്പക്ഷാശയക്കാര്‍ക്കെതിരെ ശക്തമായ നടപടികളാണ് എടുത്തുവരുന്നത്.

1835

തൊഴിലാളി ദിനത്തിൽ ബ്രസീലിലെ ബ്രസീലിയയിൽ ആരോഗ്യ പ്രവർത്തകർക്ക് ആദരാഞ്ജലിയും പ്രതീകാത്മക പ്രതിഷേധവും നേരുന്നതിനിടെ സംരക്ഷിത മുഖംമൂടി ധരിച്ച നഴ്‌സുമാർ കുരിശുകൾ പിടിക്കുന്നു. മറ്റ് പല രാജ്യങ്ങളിലെയും പോലെ ബ്രസീലിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്കുകളും മറ്റ് സംരക്ഷിത വസ്ത്രങ്ങളും  എത്തിക്കുന്നതില്‍ പ്രസിഡന്‍റ് ബോള്‍സനോരെ പരാജയപ്പെട്ടു. കൊവിഡ്19 മരണനിരക്കിലും ബ്രസീല്‍ ഏറെ മുന്നിലാണ്.

1935

തുർക്കിയിലെ ഇസ്താംബൂളിലെ തക്‌സിം സ്‌ക്വയറിൽ നിരോധനം ലംഘിച്ച് മാർച്ച്‌ നടത്താൻ ശ്രമിക്കുന്നതിനിടെ ട്രേഡ് യൂണിയൻ നേതാക്കൾ തുർക്കി പൊലീസുമായി ഏറ്റുമുട്ടുന്നു.

2035

നോർവീജിയൻ ലേബർ പാർട്ടി നേതാവ് ജോനാസ് ഗഹർ സ്റ്റോർ നോർവേയിലെ ലില്ലെസ്ട്രോമിൽ മെയ് ദിനാഘോഷത്തിന്‍റെ ഭാഗമായ ചടങ്ങില്‍ പങ്കെടുക്കുന്നു. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ആളുകള്‍ കാറിലിരുന്നാണ് പരിപാടികളില്‍ പങ്കെടുത്തത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ഭീകരവാദത്തെ ചെറുക്കാൻ ഒപ്പത്തിനൊപ്പമെന്ന് ഇന്ത്യയും ഇസ്രായേലും; മോദി സഹോദരനെന്ന് നെതന്യാഹു; ജറുസലേമിൽ ഒരുമിച്ച് യാത്ര
Recommended image2
വിമാനമിറങ്ങിയപ്പോൾ സാറ മോദിയോട് പറഞ്ഞ രഹസ്യം പുറത്ത്, മോദിയുടെ മറുപടി ഇങ്ങനെ... പൊട്ടിച്ചിരിച്ച് നെതന്യാഹു
Recommended image3
ഇന്ത്യയിൽ വച്ച് വിദൂര ജോലി ചെയ്തു, അബുദാബിയിൽ വച്ച് എച്ച് 1 ബി വിസ റദ്ദാക്കിയെന്ന് യുവതി; കുറിപ്പ് വൈറൽ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
• Facebook
• Twitter
• whatsapp
• YT video
• insta
• Download on Android
• Download on IOS
• About Website
• About Tv
• Terms of Use
• Privacy Policy
• CSAM Policy
• Complaint Redressal - Website
• Complaint Redressal - TV
• Compliance Report Digital
• Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved