വാടാ...;കുട്ടിയാനയെ ആക്രമിച്ച സിംഹങ്ങളെ തുരത്തി ആനക്കൂട്ടം - ചിത്രങ്ങള്‍

First Published 26, May 2019, 10:02 AM

ബോഡ്സ്വനയിലെ വന്യജീവി സങ്കേതത്തില്‍ നിന്നാണ് ഈ കാഴ്ച, ഒരു കുട്ടിയാനയെ രണ്ട് സിംഹങ്ങളില്‍ നിന്ന് രക്ഷിച്ച് ആനക്കൂട്ടം.  ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ ജെയിംസ് ജിഫോര്‍ഡാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ചോബെ ദേശീയ ഉദ്യാനത്തില്‍ നിന്നാണ് ഈ കാഴ്ച.

ഒരു സിംഹം ആദ്യ ആനകുട്ടിയെ ആക്രമിക്കുന്നു

ഒരു സിംഹം ആദ്യ ആനകുട്ടിയെ ആക്രമിക്കുന്നു

അവിടെ നിന്നും കുതറി ഓടിയ ആനകുട്ടിയെ മറ്റൊരു സിംഹം പിന്തുടരുന്നു

അവിടെ നിന്നും കുതറി ഓടിയ ആനകുട്ടിയെ മറ്റൊരു സിംഹം പിന്തുടരുന്നു

സിംഹം ആനകുട്ടിക്ക് അടുത്തേക്ക് പഞ്ഞടുക്കുന്നു

സിംഹം ആനകുട്ടിക്ക് അടുത്തേക്ക് പഞ്ഞടുക്കുന്നു

ആനകുട്ടിയെ സിംഹം ആക്രമിക്കുന്നു

ആനകുട്ടിയെ സിംഹം ആക്രമിക്കുന്നു

ആനകുട്ടിയെ സിംഹം ആക്രമിക്കുന്നു

ആനകുട്ടിയെ സിംഹം ആക്രമിക്കുന്നു

ആനകുട്ടിയെ സിംഹം ആക്രമിക്കുന്നു

ആനകുട്ടിയെ സിംഹം ആക്രമിക്കുന്നു

മറ്റൊരു സിംഹവും ആനകുട്ടിയെ ആക്രമിക്കാന്‍ എത്തുന്നു

മറ്റൊരു സിംഹവും ആനകുട്ടിയെ ആക്രമിക്കാന്‍ എത്തുന്നു

ആനകുട്ടി കുതറിയോടുന്നു

ആനകുട്ടി കുതറിയോടുന്നു

ആനക്കൂട്ടം രക്ഷയ്ക്ക് എത്തുന്നു

ആനക്കൂട്ടം രക്ഷയ്ക്ക് എത്തുന്നു

ആനക്കൂട്ടം രക്ഷയ്ക്ക് എത്തുന്നു

ആനക്കൂട്ടം രക്ഷയ്ക്ക് എത്തുന്നു

loader