MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
• Facebook
• Twitter
• whatsapp
• YT video
• insta
• Latest News
• News
• Entertainment
• Sports
• Magazine
• Life
• Pravasam
• Money
• T20 World Cup 2026
• Automobile
• Home
• News
• International News
• കുഞ്ഞന്‍ ദ്വീപ് അഥവാ 132 കോണ്‍ക്രീറ്റ് തൂണുകളിലൊരു ദ്വീപ്

കുഞ്ഞന്‍ ദ്വീപ് അഥവാ 132 കോണ്‍ക്രീറ്റ് തൂണുകളിലൊരു ദ്വീപ്

കഴിഞ്ഞ ആഴ്ച ന്യൂയോർക്ക് സിറ്റിയിലെ ഹഡ്സൺ നദിക്ക് മുകളില്‍ ഒരു ദ്വീപ് ഉദ്ഘാടനം ചെയ്തു.  തികച്ചും മനുഷ്യനിര്‍മ്മിതമായി ഒരു കൊച്ചുദ്വീപ്. അതും ഹഡ്സണ്‍ നദിക്ക് മുകളിലായി 132 കൂറ്റന്‍ തൂണുകളില്‍  2.4 ഏക്കർ (1 ഹെക്ടർ) വിശാലമായ ഒരു കുഞ്ഞന്‍ ദ്വീപ്. ചിത്രങ്ങള്‍ ഗെറ്റി.

1 Min read
Author : Web Desk
Published : May 29 2021, 04:47 PM IST
Share this Photo Gallery
• FB
• TW
• Linkdin
• Whatsapp
• GNFollow Us
113

ന്യൂയോർക്ക് നഗരത്തിലെ മാൻഹട്ടന് പടിഞ്ഞാറ് ഹഡ്സൺ നദിയിലെ ഹഡ്സൺ റിവർ പാർക്കിനോട് ചേർന്നുള്ള ഒരു കൃത്രിമ ദ്വീപ് പാർക്കാണ് പിയർ 55 ലെ ലിറ്റിൽ ഐലന്‍റ്.  (ലിറ്റിൽ ഐലന്റ് @ പിയർ 55).

213

ഹെതർ‌വിക് സ്റ്റുഡിയോയാണ് പാര്‍ക്കിന്‍റഎ രൂപകല്‍പ്പന. 2.4 ഏക്കർ (0.97 ഹെക്ടർ) വിസ്തൃതിയുള്ള ലിറ്റിൽ ദ്വീപിനെ, 132 നീണ്ട കോണ്‍ക്രിറ്റ് കാലുകളിലാണ് താങ്ങി നിര്‍ത്തിയിരിക്കുന്നത്.

313
413

തൂണുകളുടെ മുകളില്‍ ഡ്യുലപ് പുഷ്പങ്ങളുടെ ആകൃതിയാണ്. വെള്ളത്തിന് മുകളില്‍ തൂണുകള്‍ 4.6 മുതൽ 18.9 മീറ്റർ വരെ ഉയരത്തിലാണ്. തൂണുകളുടെ ഈ ഏറ്റക്കുറച്ചില്‍ പാര്‍ക്കിനകത്ത് കയറ്റിറക്കള്‍ ഉണ്ടാക്കാന്‍ സഹായകരമായി.

513

പാര്‍ക്കിനകത്ത് പുൽത്തകിടികളും അതിനിടയിലൂടെ നടപാതകളും വിവിധ മരങ്ങളും പൂക്കളുമുണ്ട്.  കൂടാതെ, ലിറ്റിൽ ഐലന്‍റിന് ഒരു ചെറിയ സ്റ്റേജും മൂന്ന് കൺസെഷൻ സ്റ്റാൻഡുകളും 687 സീറ്റുകളുള്ള ആംഫിതിയേറ്ററും സജ്ജമാക്കിയിട്ടുണ്ട്.

613
713

2014 ല്‍ ലിറ്റില്‍ ഐലന്‍റ് പദ്ധതി തുടങ്ങിയിരുന്നെങ്കിലും വിവിധ കേസുകളില്‍പ്പെട്ട് 2021 വരെ വൈകുകയായിരുന്നു.

813

132 തൂണികളിലായി 260 മില്യണ്‍ ഡോളര്‍ ചെലവിട്ടാണ് ദ്വീപിന്‍റെ നിര്‍മ്മാണം. ഫോക്സ് സിഇഒ ഡില്ലറുടെയും ഭാര്യയും ഫാഷൻ ഡിസൈനറുമായ  ഡിയാൻ വോൺ ഫർസ്റ്റൻബെർഗിന്‍റെയും ഉടമസ്ഥതയില്‍ നിര്‍മ്മിച്ചത്.

913
1013

ലിറ്റിൽ ഐലന്‍റ് എന്നാണ് പേരെങ്കിലും നിര്‍മ്മാണത്തിലിരിക്കുമ്പോള്‍ ഡില്ലർ ഐലന്‍റ് എന്ന പേരില്‍ പ്രശസ്തമായിരുന്നു.

1113

വെള്ളം നിറയുമ്പോള്‍ ഹഡ്സണ്‍ നദിക്ക് മുകളില്‍ ഡ്യൂലപ് പൂക്കളില്‍ പൊങ്ങിക്കിടക്കുന്ന ഒരു കുഞ്ഞന്‍ ദ്വീപിന്‍റെ കാഴ്ചയാണ് ഉണ്ടാകുക.

1213
1313

'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk
Latest Videos
Recommended Stories
Recommended image1
ഇറാനിയൻ ഡ്രോണുകളെ നേരിടാൻ യുക്രൈൻ സൈനീക വിദഗ്ധർ ഗൾഫിലേക്ക്, ഗൾഫ് രാജ്യങ്ങളിൽ യുക്രൈൻ സേന എത്തും
Recommended image2
സൈപ്രസിനെ രക്ഷിക്കാൻ ബ്രിട്ടീഷ് യുദ്ധകപ്പൽ പുറപ്പെട്ടു, 10 സെക്കൻഡിൽ താഴെ സമയത്തിൽ 8 മിസൈലുകൾ ഒരേസമയം വിക്ഷേപിക്കാം
Recommended image3
യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണം ഇന്നുണ്ടാകും, ചരിത്രത്തിലില്ലാത്ത വിധം യുദ്ധവിമാനങ്ങളും ബോംബറുകളും ഉപയോഗിക്കും : അമേരിക്ക
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
• Facebook
• Twitter
• whatsapp
• YT video
• insta
• Download on Android
• Download on IOS
• About Website
• About Tv
• Terms of Use
• Privacy Policy
• CSAM Policy
• Complaint Redressal - Website
• Complaint Redressal - TV
• Compliance Report Digital
• Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved