മെലാനിയ ട്രംപോ, ഇവാങ്കോ ട്രംപോ; ആരാണ് കൂടുതല്‍ പണക്കാരി.!

First Published 15, Nov 2020, 5:51 PM

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ വാര്‍ത്തയില്‍ നിറയുമ്പോള്‍ തന്നെ അവരുടെ ഭാര്യമാരും മക്കളും വാര്‍ത്തകളില്‍ നിറയാറുണ്ട്.

സ്ഥാനം ഒഴിയാന്‍ നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപിന്‍റെ ഭാര്യ മെലാനിയ ട്രംപ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ട്രംപുമായി വിവാഹമോചനം നേടാന്‍ മെലാനിയ ആലോചിക്കുന്നു എന്ന വാര്‍ത്തയാണ് അടുത്തിടെ മാധ്യമങ്ങളില്‍ നിറഞ്ഞത്. 50 വയസുകാരിയാണ് മെലനിയ.

74 വയസുള്ള ഡോണാല്‍ഡ് ട്രംപിന്‍റെ നാല് മക്കളുടെ സ്റ്റെപ്പ് മദര്‍ കൂടിയാണ് മെലാനിയ ട്രംപ്.

ട്രംപിനും മെലാനിയയ്ക്കും ഒപ്പം തന്നെ അമേരിക്കയില്‍ കഴിഞ്ഞ നാല് കൊല്ലത്തിനിടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ട്രംപിന്‍റെ മകള്‍ ഇവാങ്ക ട്രംപ്, ഇവാങ്കയാണോ സ്റ്റെപ്പ് മദര്‍ മെലാനിയയാണോ കൂടുതല്‍ സമ്പന്ന എന്ന ചോദ്യവും ഉയരുന്നുണ്ട്.

മെലാനിയയുടെ സ്വത്ത്: 1998ലാണ് മെലാനിയ ട്രംപുമായി ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് അമേരിക്കയിലെ തന്നെ ഏറ്റവും പ്രശസ്തയായ മോഡലായിരുന്നു മെലാനിയ.

വാനിറ്റി ഫെയര്‍, വോഗ് തുടങ്ങിയ മാഗസിനുകളുടെ കവര്‍പേജില്‍ ഇവര്‍ എത്തിയിട്ടുണ്ട്. മോഡലിംഗിലൂടെ തന്നെ വളരെ സമ്പന്നയായിരുന്നു ഇവര്‍.

പിന്നീട് സ്വന്തം ബിസിനസും ഇവര്‍ തുടങ്ങി. ജ്വല്ലറി കളക്ഷന്‍, സ്കിന്‍‍ കെയര്‍ കളക്ഷന്‍ എന്നിവയെല്ലാം ഇവര്‍‍ക്കുണ്ട്.

ഫോര്‍ബ്സിന്‍റെ സെലിബ്രേറ്റി സ്വത്ത് കണക്ക് പ്രകാരം അമേരിക്കയിലെ ഇപ്പോഴത്തെ പ്രഥമ വനിതയായ മെലാനിയയ്ക്ക് 38.6 മില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സമ്പദ്യമുണ്ട്.

ഇവാങ്ക ട്രംപ് ഒരു മോഡല്‍ എന്ന നിലയിലാണ് തന്‍റെ കരിയര്‍ ആരംഭിച്ചതെങ്കിലും പിന്നീട് ബിസിനസ് രംഗത്തേക്ക് കടന്നു.

ട്രംപിന്‍റെ കുടുംബ ബിസിനസുകളുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് പദവി വരെ ഇവര്‍ ഉയര്‍ന്നു.

ഈ കാലയളവില്‍ തന്നെ ഇവര്‍ക്ക് വര്‍ഷിത വരുമാനം 27 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍‍.

ട്രംപ് ഹോട്ടലുകളുടെ ഇന്‍റീരിയല്‍ ഡെക്കറേഷന്‍ അടക്കം നോക്കി നടത്തുന്ന ഇവരുടെ സമ്പാദ്യം 289 മില്ല്യണ്‍ ആണെന്നാണ് ഫോര്‍ബ്സ് കണക്കുകള്‍ പറയുന്നത്. എന്തായാലും മെലാനിയയെക്കാള്‍ കൂടുതലാണ് ഇത്.

loader