MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
• Facebook
• Twitter
• whatsapp
• YT video
• insta
• Latest News
• News
• Entertainment
• Sports
• Magazine
• Life
• Pravasam
• Money
• T20 World Cup 2026
• Automobile
• Home
• News
• International News
• ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കവിഞ്ഞു, മരണം അഞ്ച് ലക്ഷത്തിനടുത്ത്; നാലിലൊന്നും അമേരിക്കയില്‍

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കവിഞ്ഞു, മരണം അഞ്ച് ലക്ഷത്തിനടുത്ത്; നാലിലൊന്നും അമേരിക്കയില്‍

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡ് ബാധയേറ്റുള്ള മരണസംഖ്യ അഞ്ച് ലക്ഷത്തിലേക്ക്. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.30 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം അഞ്ച് ലക്ഷത്തിന് തൊട്ടടുത്താണ് മരണസംഖ്യ. അതേസമയം ലോകത്താകമാനമായി കൊവിഡ് ബാധയേറ്റവരുടെ എണ്ണം ഒരുകോടി പിന്നിട്ടു. അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. വേള്‍ഡോമീറ്ററിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ മൂവായിരത്തിലേറെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ലോകത്തിന്‍റെ വിവിധ മേഖലകളിലേക്ക് പടര്‍ന്ന കൊവിഡ് രോഗം രണ്ട് ലക്ഷത്തോളം പേര്‍ക്ക് സ്ഥിരീകരിച്ച 14 രാജ്യങ്ങളാണുള്ളത്. കൊവിഡ് ഭീകരത ഏറ്റവുമധികം താണ്ഡവമാടിയത് അമേരിക്കയിലാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് റഷ്യയുമാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയാണ് നാലാം സ്ഥാനത്ത്. യുകെ, സ്പെയിന്‍, പെറു, ചിലി, ഇറ്റലി, ഇറാന്‍, മെക്സിക്കോ, പാക്കിസ്ഥാന്‍, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളിലും കൊവിഡ് ബാധ വലിയ തോതില്‍ പടര്‍ന്നു.

2 Min read
Author : Web Desk | Asianet News
| Updated : Jun 27 2020, 11:45 PM IST
Share this Photo Gallery
• FB
• TW
• Linkdin
• Whatsapp
• GNFollow Us
115

ലോകത്തിന്‍റെ വിവിധ മേഖലകളിലേക്ക് പടര്‍ന്ന കൊവിഡ് രോഗം രണ്ട് ലക്ഷത്തോളം പേര്‍ക്ക് സ്ഥിരീകരിച്ച 14 രാജ്യങ്ങളാണുള്ളത്. അമേരിക്ക, ബ്രസീല്‍, റഷ്യ, ഇന്ത്യ, യുകെ, സ്പെയിന്‍, പെറു, ചിലി, ഇറ്റലി, ഇറാന്‍, മെക്സിക്കോ, പാക്കിസ്ഥാന്‍, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളിലും കൊവിഡ് വലിയ തോതില്‍ പടര്‍ന്നു

215

കൊവിഡ് ഭീകരത ഏറ്റവുമധികം താണ്ഡവമാടിയത് അമേരിക്കയിലാണ്. രോഗബാധയേറ്റതിലും മരണത്തിലും മുന്നില്‍ അമേരിക്ക തന്നെ. അമേരിക്കയില്‍ 25 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടമാകുകയും ചെയ്തു

315

ബ്രസീലില്‍ 13 ലക്ഷത്തോളം പേര്‍ക്കാണ് രോഗബാധയേറ്റത്. അമ്പത്തയ്യായിരം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു

415

ആറേകാല്‍ ലക്ഷത്തിലേറെപേര്‍ക്ക് രോഗം സ്ഥിരീകരിച്ച റഷ്യയാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. മരണസംഖ്യ ഒമ്പതിനായിരത്തില്‍ താഴെ മാത്രമാണെന്നത് റഷ്യക്ക് ആശ്വാസമാണ്. കൊവിഡ് മരണനിരക്ക് പ്രതിരോധിക്കുന്നതില്‍ ഏറ്റവും മികവ് കാട്ടിയത് റഷ്യയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു

515

ഇന്ത്യയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ നാലാമത്. രാജ്യത്ത് അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധയേറ്റു. പതിനയ്യായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി

615

യുകെയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാമത്. ഇവിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധയേറ്റു. നാല്‍പത്തി നാലായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി

715

സ്പെയിനാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ആറാമത്. ഇവിടെ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേറ്റു. ഇരുപത്തിയൊമ്പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി

815

പെറുവാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാമത്. ഇവിടെ രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേറ്റു. ഒമ്പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി

915

ചിലിയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാമത്. ഇവിടെ രണ്ട് ലക്ഷത്തി അറുപതിനായിരത്തോളം പേര്‍ക്ക് രോഗബാധയേറ്റു. അയ്യായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി

1015

ഇറ്റലിയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഒമ്പതാമത്. ഇവിടെ രണ്ട് ലക്ഷത്തി നാല്‍പതിനായിലത്തോളം പേര്‍ക്ക് രോഗബാധയേറ്റു. മൂപ്പത്തിനാലായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി

1115

ഇറാനാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ പത്താമത്. ഇവിടെ രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേറ്റു. പതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി

1215

മെക്സിക്കോയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ പതിനൊന്നാമത്. ഇവിടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധയേറ്റു. ഇരുപത്തയ്യായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി

1315

പാക്കിസാനാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാമത്. ഇവിടെ രണ്ട് ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേറ്റു. നാലായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി

1415

ജര്‍മനിയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ പതിമൂന്നാമത്. ഇവിടെ ഒരുലക്ഷത്തി തൊണ്ണൂറായിരത്തിലധികം പേര്‍ക്ക് രോഗബാധയേറ്റു. ഒമ്പതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി

1515

തുര്‍ക്കിയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ പതിനാലാമത്. ഇവിടെ ഒരു ലക്ഷത്തി തൊണ്ണൂറായിരത്തിലധികം പേര്‍ക്ക് രോഗബാധയേറ്റു. അയ്യായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
'ചിന്തിക്കുന്നതിനും അപ്പുറമുള്ള തിരിച്ചടി ഉറപ്പ്', പാർലമെന്‍റിൽ നെതന്യാഹുവിന്‍റെ പ്രഖ്യാപനം; 'ഇസ്രയേലിനെ ആക്രമിച്ചാൽ പ്രത്യാഘാതം കനത്തതാകും'
Recommended image2
2012 ജനുവരി 1 ന് ശേഷം ജനിച്ചവർക്കെല്ലാം ബാധകം, 18 തികഞ്ഞ പുരുഷന്മാർക്ക് സൈനിക സേവനം നിർബന്ധമാക്കി കുവൈത്ത്; 'ഏക മകന് മാത്രം ഇളവ്'
Recommended image3
ഇക്കുറി ലക്ഷ്യം ഇറാൻ? മഡൂറോയെ പിടികൂടിയ സാക്ഷാൽ യുഎസ്എസ് ജെറാൾഡ് ഫോർഡ്! ലോകത്തിലെ ഏറ്റവും വലിയ പടക്കപ്പൽ ഗ്രീസ് സമുദ്രാതിർത്തിയിലെത്തി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
• Facebook
• Twitter
• whatsapp
• YT video
• insta
• Download on Android
• Download on IOS
• About Website
• About Tv
• Terms of Use
• Privacy Policy
• CSAM Policy
• Complaint Redressal - Website
• Complaint Redressal - TV
• Compliance Report Digital
• Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved