കൊവിഡ് 19; പോരാടാൻ റോബോട്ടുകൾ !!

First Published 16, Jun 2020, 3:58 PM

കൊവിഡ് വ്യാപനം വ്യാപകമായ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും ജനങ്ങളുടെ മേലുള്ള നിയന്ത്രണങ്ങൾക്കാണ് മുൻ​ഗണന നൽകിയത്. സാമൂഹിക വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രോ​ഗമുക്തി നിരക്ക് കൂടി തുടങ്ങിയതോടെ ചില രാജ്യങ്ങളിൽ നിയന്ത്രണങ്ങളിലും ഇളവുകൾ വന്നുതുടങ്ങി. എന്നാൽ പല രാജ്യങ്ങളിലും യന്ത്രമനുഷ്യരുടെ സഹായത്തോടെ ജനജീവിതം സാധാ​രണ നിലയിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ആരോ​ഗ്യമേഖലയിലാണ് മിക്ക രാജ്യങ്ങളും യന്ത്രമനുഷ്യരുടെ സഹായം കൂടുതലായി ഉപയോ​ഗപ്പെടുത്തിയത്. ശവപ്പെട്ടി നിർമ്മാണത്തിൽ വരെ യന്ത്രങ്ങളുടെ സഹായം തേടിയ രാജ്യങ്ങളുമുണ്ട്.

സൗത്ത്കൊറിയയിലെ ഒരു മദ്യശാലയിൽ മദ്യപിക്കാൻ എത്തുന്നവർക്ക് ഐസ്ക്യൂബ് നൽകാൻ നിയോ​ഗിക്കപ്പെട്ട റോബോട്ട്.

ഈജിപ്റ്റിലെ ഒരു ഷോപ്പിങ്ങ് മാളിൽ പ്രവർത്തിക്കുന്ന റോബോട്ട്. പിസിആർ ടെസ്റ്റ് നടത്തി ആളുകൾക്ക് കൊവിഡ 19 ഉണ്ടോ എന്ന് സ്ഥിരീകരിക്കാനും ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഈ റോബോട്ടിന് കഴിയും

ഓസ്ട്രിയയിലെ ഒരു കമ്പനിയിൽ ജീവനക്കാർക്ക് പനി ഉണ്ടോ എന്ന് പരിശോധിക്കാനും ജീവനക്കാർ മാസ്ക് ധരിക്കുന്നത് ഉറപ്പുവരുത്തുന്നതിനും വേണ്ടി നിയോ​ഗിക്കപ്പെട്ട റോബോട്ട്

സിങ്കപ്പൂരിലെ ഒരു പാർക്കിൽ ആളുകൾ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് നിർമ്മിച്ച യന്ത്ര നായ.

ചൈനയിലെ ഹോങ്​ഗോങ് വിമാനത്താവളത്തിൽ അൾട്രാ വയലറ്റ് രശ്മികൾ ഉപയോ​ഗിച്ച് അണുവിമുക്തമാക്കാൻ നിർമ്മിച്ച റോബോട്ട് ഒരു കക്കൂസ് വൃത്തിയാക്കുന്നു

സിങ്കപ്പൂരിലെ ഒരു പാർക്കിൽ പ്ര​ഭാത വ്യായാമത്തിന് എത്തിയ ആളുകൾ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുന്ന റോബോട്ട്

വുഹാൻ വിമാനത്താവളത്തിൽ ആരോ​ഗ്യപ്രവർത്തകർക്കൊപ്പം സ്ഥിതി​ഗതികൾ പരിശോധിക്കാൻ നിയോ​ഗിക്കപ്പെട്ട പൊലീസ് റോബോട്ട്

ഇറ്റലിയിലെ ഒരു ആശുപത്രിയിൽ കൊവിഡ് രോ​ഗികളുടെ വാർഡിൽ രോ​ഗികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്ന റോബോട്ട്

മലേഷ്യയിൽ ലോക്ക്ഡൗൺ ലംഘിക്കുന്നവരെ നിരീക്ഷിക്കാൻ പൊലീസ് ഉപയോ​ഗിക്കുന്ന ഡ്രോൺ ക്യാമറ

ജർമനിയിലെ ഒരു കടയുടെ മുന്നിൽ. കടയിൽ എത്തുന്നവർക്ക് കൊവിഡ് ബാധ ഉണ്ടാവാതിരിക്കാനുള്ള മാർ​ഗനിർദ്ദേശങ്ങൾ നൽകലാണ് ഈ റോബോട്ടിന്റെ ജോലി

ചെെനയിൽ കൊവിഡ് രോ​ഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരെ സഹായിക്കാൻ വേണ്ടി നിർമ്മിച്ച റോബോട്ട്.

ചിലിയിലെ തെരുവുകളിൽ അണുവിമുക്തമാക്കാൻ വേണ്ടി ഡ്രോൺ ഉപയോ​ഗിക്കുന്നു

​​ചെെനയിലെ ഒരു ഹോട്ടലിൽ വെയിറ്ററുടെ ജോലി ചെയ്യുന്ന റോ​ബോട്ട്

ചെെനയിൽ അണുപ്രാണിനാശനം ഉറപ്പുവരുത്താൻ നിർമ്മിച്ച റോബോട്ട്

ഫ്രാൻസിലെ ഒരു ശവപ്പെട്ടി നിർമ്മാണ കമ്പനിയിൽ ശവപ്പെട്ടികൾക്ക് പെയിന്റ് അടിക്കാൻ വേണ്ടി നിർമ്മിച്ച റോബോട്ട്

കൊച്ചിയിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി നിർമ്മിച്ച റോബോട്ട്. കൊവിഡ് ബാധ ഉണ്ടാവാതിരിക്കാനുള്ള മാർ​ഗനിർദ്ദേശങ്ങൾ നൽകലാണ് ഈ റോബോട്ടിന്റെ ജോലി

ഇറ്റലിയിലെ ഒരു ആശുപത്രിയിൽ കൊവിഡ് രോ​ഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരെയും രോ​ഗികളെയും സഹായിക്കാൻ വേണ്ടി നിർമ്മിച്ച റോബോട്ട്.

ചെെനയിലെ ഒരു ആശുപത്രിയിൽ  കൊവിഡ് രോ​ഗികളെ ചികിത്സിക്കാൻ വേണ്ടി നിർമ്മിച്ച റോബോട്ട്

ചെെനയിൽ ഒരു ഭക്ഷണശാലയിൽ എത്തുന്നവർക്ക് സാനറ്റൈസർ നൽകുന്നതിന് വേണ്ടി നിയോ​ഗിക്കപ്പെട്ട റോബോട്ട്

ചെെനയിലെ ഒരു ഐടി കമ്പനിയിൽ കൊവിഡ് ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി പ്രത്യേകം നിർമ്മിച്ച റോബോട്ട് കമ്പനി ജീവനക്കാർക്കൊപ്പം.

loader