7,000 കിലോമീറ്റര്‍ മരുഭൂമി താണ്ടിയൊരു കാറോട്ടം
ജിദ്ദയില്‍ നിന്നും മരുഭൂമിയിലൂടെ 7,000 കിലോമീറ്റര്‍ താണ്ടിയെത്തിയ ദാക്കർ റാലി റിയാദിൽ സമാപിച്ചു. സ്പാനിഷ് കാറോട്ടക്കാരൻ കാർലോസ് സൈൻസ് ഒന്നാമതായി ഫിനിഷ് ചെയ്തു. ഇത് മൂന്നാം തവണയാണ് ഡാകർ റാലിയിൽ കാർലോസിന്‍റെ ജയം. കാണാം ദാക്കര്‍ റാലി ചിത്രങ്ങള്‍..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
128

റാലിയുടെ 12-ാമത്തെയും അവസാനത്തെയും ഘട്ടമായ കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ആറ് മിനുട്ട് 21 സെക്കൻഡിന്‍റെ വ്യത്യാസത്തിൽ ഈ 57കാരൻ നിലവിലെ ചാമ്പ്യൻ ഖത്തറിന്റെ നാസർ അൽ-അത്തിയയെ മറികടന്ന് ആദ്യം ഫിനിഷ് ചെയ്തു.

228
328
ചൊവ്വാഴ്ച്ചയ്ക്ക് തൊട്ട് മുമ്പത്തെ ഘട്ടത്തിൽ നാസർ അൽഅത്തിയ 24 സെക്കൻഡ് കാർലോസിനെ പിറകിലാക്കി മുന്നേറിയിരുന്നു.

428
528
അതിനുള്ള മധുരപ്രതികാരമാണ് കാർലോസ് അന്തിമ വിജയത്തിലൂടെ വീട്ടിയത്.

628
728
റിയാദിന് സമീപം നിർമിക്കുന്ന ഖിദ്ദിയ വിനോദ നഗരത്തിലായിരുന്നു ഫിനിഷിങ് പോയിൻറ്.

828
928
തനിക്ക് വളരെ സന്തോഷം തോന്നുന്നുവെന്നും ഈ വിജയം കടുത്ത വെല്ലുവിളികളെ നേരിട്ട് കിട്ടിയതാണെന്നും വിജയത്തിന് ശേഷം കാർലോസ് പ്രതികരിച്ചു.

1028
1128
കടുത്ത പരിശ്രമം തന്നെ വേണ്ടിവന്നു. നല്ല പരിശീലനവും നേടിയിരുന്നെന്നും കാര്‍ലോസ് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.

1228
1328
1428
തുടക്കം മുതലേ ആവേശം ജനിപ്പിച്ച റാലിയായിരുന്നു ഇത്. സൗദി അറേബ്യയിൽ ആദ്യമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1528
1628
മുതിർന്ന കാറോട്ട താരമായ കാർലോസ് പ്രമുഖ ഫോർമുല വൺ താരം കാർലോസ് സൈൻസ് ജൂനിയറിന്‍റെ പിതാവാണ്.

1728
മൂന്നുതവണയാണ് കാർലോസ് സൈൻസ് സീനിയർ ദാക്കർ റാലിയിൽ വിജയിക്കുന്നത്.

1828
1928
മൂന്നാം തവണ സൗദിയിൽ എക്സ് റൈഡ് മിനി ഓടിച്ചാണ് വിജയത്തിലേക്ക് കുതിച്ചത്.

2028
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos