അഗ്നിവിഴുങ്ങിയ ദക്ഷിണ കാലിഫോര്‍ണിയ

First Published Nov 4, 2019, 4:09 PM IST

ലോസ് ഏഞ്ചൽസിന് വടക്ക് - പടിഞ്ഞാറായി ആയിരക്കണക്കിന് വീടുകളില്‍ നിന്നും  ഫാമുകളില്‍ നിന്നും ആളുകള്‍ പലായനം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ മാസം പകുതിയോടെ ആരംഭിച്ച തീപിടിത്തം ഇപ്പോഴും അണയാതെ ആളിക്കൊണ്ടിരിക്കുന്നു. എന്നാല്‍ തീ നിയന്ത്രണവിധേയമാണെന്നാണ് അധികൃതര്‍ പറയുന്നത്. ദക്ഷിണ കാലിഫോര്‍ണിയേ വിഴുങ്ങിയ തീ കാണാം.