MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • ലോകം ആഘോഷിച്ച പുതുവത്സരാഘോഷങ്ങള്‍ കാണാം

ലോകം ആഘോഷിച്ച പുതുവത്സരാഘോഷങ്ങള്‍ കാണാം

വേട്ടയാടലില്‍ നിന്ന് കാര്‍ഷിക വൃത്തിയിലേക്ക് മനുഷ്യന്‍ കടക്കുന്നതോടെയാണ് കാലം, സമയം എന്നീവയെക്കുറിച്ച് കൂടുതല്‍ അറിവ് നേടാനായി ശ്രമങ്ങള്‍ നടക്കുന്നത്. മഴയും കൃഷിക്ക് ആവശ്യമായ  കാലാവസ്ഥയും ഒത്തു ചേരുമ്പോഴാണ് കാര്‍ഷികോല്‍പ്പാദനം കാര്യക്ഷമമാകുകയൊള്ളൂ എന്നതിനാല്‍ തന്നെ കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള കലണ്ടറുകളാണ് ആദ്യ കാലത്ത് രൂപപ്പെട്ടത്. എന്നാല്‍ പിന്നീട് ഭക്ഷ്യോത്പാദനത്തില്‍ മനുഷ്യന്‍ നേടിയെടുത്ത വിജയം കലണ്ടറുകളെ മാറ്റിപ്പണിയാനുള്ള ശ്രമങ്ങളാരംഭിക്കുന്നു. ഇതോടെ മതാടിസ്ഥാനത്തില്‍ കലണ്ടറുകള്‍ ലോകത്തിന്‍റെ പലഭാഗത്തും രൂപപ്പെടുന്നു.  എന്നാല്‍ യൂറോപ്യന്‍ കോളനി വത്ക്കരണവും വിപണിയുടെ അപ്രമാദിത്വവും യൂറോപ്യന്‍ കലണ്ടറായ ഗ്രിഗോറിയന്‍ കലണ്ടറിന് ലോകവ്യാപകമായി സ്വീകാര്യത നേടിക്കൊടുത്തു. ഇതിനെ തുടര്‍ന്ന് മറ്റ് വൈവിധ്യമാര്‍ന്ന് അനേകം പ്രദേശിക പുതുവത്സരാഘോഷങ്ങളെ നിര്‍വീര്യമാക്കി യൂറോപ്യന്‍ പുതുവത്സരം ലോകം മൊത്തം ആഘോഷിക്കുന്നു. കാണാം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഇന്നലെ പാതിരാവില്‍ നടന്ന പുതുവത്സരാഘോഷ ചിത്രങ്ങള്‍. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

1 Min read
Author : Web Desk
| Updated : Jan 01 2020, 03:45 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
150
കാര്‍ഷിക, സാമൂഹിക, സാമ്പത്തിക, മത, ഭരണപരമായ ആവശ്യങ്ങളെ ഒരു നിശ്ചിതകാലയളവിനുള്ളില്‍ ദിവസങ്ങളിലൂടെ രേഖപ്പെടുത്തി അവയുടെ ആവർത്തനപ്രത്യേകതകളോടെ ക്രമീകരിച്ച് മനുഷ്യജീവിതം ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു സം‌വിധാനമാണ് കലണ്ടർ. ( ന്യൂസിലാൻറിലെ ഔക്ലാന്‍റില്‍ നടന്ന പുതുവത്സരാഘോഷത്തില്‍ നിന്ന്. )

250
ന്യൂസിലാൻറിലെ ഔക്ലാന്‍റില്‍ നടന്ന പുതുവത്സരാഘോഷത്തില്‍ നിന്ന്.

350
ഇതിനായി മണിക്കൂറുകള്‍, ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ എന്നിങ്ങനെ സമയം അടിസ്ഥാനമാക്കി കാലഗണന നിര്‍വ്വഹിക്കുന്നു. ( ന്യൂസിലാൻറിലെ ഔക്ലാന്‍റില്‍ നടന്ന പുതുവത്സരാഘോഷത്തില്‍ നിന്ന്. )

450
ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന്.

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന്.

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന്.
550
ജ്യോതിശാസ്ത്രമാണ് കലഗണനയുടെ ആധാരം എങ്കിലും കലണ്ടറിലെ കാലയളവുകൾ ചന്ദ്രൻ, സൂര്യൻ എന്നിവയുടെ ചലനവുമായി പൂർണമായും ഒത്തുപോവണമെന്നില്ല. (ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന്. )

650
ഇറാഖിലെ ബാഗ്ദാദില്‍ നിന്ന്.

ഇറാഖിലെ ബാഗ്ദാദില്‍ നിന്ന്.

ഇറാഖിലെ ബാഗ്ദാദില്‍ നിന്ന്.
750
പല സംസ്കാരങ്ങളും സമൂഹങ്ങളും മുമ്പുള്ളവ മാതൃകയാക്കി പുതിയ കലണ്ടറുകൾ പല കാലങ്ങളിലായി നിർമിച്ചിട്ടുണ്ട്. (ഇറാഖിലെ ബാഗ്ദാദില്‍ നിന്ന്.)

850
ഇറാഖിലെ ബാഗ്ദാദില്‍ നിന്ന്.

ഇറാഖിലെ ബാഗ്ദാദില്‍ നിന്ന്.

ഇറാഖിലെ ബാഗ്ദാദില്‍ നിന്ന്.
950
ഓരോരുത്തരും തങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് കലണ്ടറിൽ ആവശ്യമായ പരിഷ്കാരങ്ങളും വരുത്തുന്നു. (അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന്.)

1050
ബള്‍ഗേറിയയിലെ ചാവുകടലിന് സമീപത്തുള്ള വേര്‍ന നഗരത്തില്‍ നിന്ന്.

1150
നിത്യജീവിതത്തിൽ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാകുംവിധം കലണ്ടർ സം‌വിധാനം രേഖപ്പെടുത്തിവയ്ക്കുന്ന ഭൗതിക വസ്തുവിനേക്കൂടി കലണ്ടർ എന്നു പറയയാറുണ്ട്. ( ബള്‍ഗേറിയയിലെ ചാവുകടലിന് സമീപത്തുള്ള വേര്‍ന നഗരത്തില്‍ നിന്ന്.)

1250
ദുബായിലെ ബുര്‍ജ്ജ് ഖലീഫയില്‍ നിന്ന്.

ദുബായിലെ ബുര്‍ജ്ജ് ഖലീഫയില്‍ നിന്ന്.

ദുബായിലെ ബുര്‍ജ്ജ് ഖലീഫയില്‍ നിന്ന്.
1350
ഈ വാക്കിന്‍റെ ഏറ്റവും വ്യാപകമായ ഉപയോഗം ഈ അർത്ഥത്തിലാണ്. ഇത് മിക്കവാറും കടലാസ് കൊണ്ടുള്ളതായിരിക്കും. ( ദുബായിലെ ബുര്‍ജ്ജ് ഖലീഫയില്‍ നിന്ന്.)

1450
ദുബായിലെ ബുര്‍ജ്ജ് ഖലീഫയില്‍ നിന്ന്.

ദുബായിലെ ബുര്‍ജ്ജ് ഖലീഫയില്‍ നിന്ന്.

ദുബായിലെ ബുര്‍ജ്ജ് ഖലീഫയില്‍ നിന്ന്.
1550
കമ്പ്യൂട്ടർ‌വൽകൃത കലണ്ടറുകളും ഇന്നുണ്ട്. ചെയ്യാനുള്ള കാര്യങ്ങൾ കൃത്യ സമയത്ത് ഓർമപ്പെടുത്തുന്ന രീതിയിൽ ഇവയെ ക്രമീകരിക്കാന്‍ കഴിയുന്നു. (ദാക്കയിലെ പുതുവത്സരാഘോഷം.)

1650
ഇംഗ്ലണ്ടിലെ ഫാംബോര്‍ഗില്‍ നിന്ന്.

ഇംഗ്ലണ്ടിലെ ഫാംബോര്‍ഗില്‍ നിന്ന്.

ഇംഗ്ലണ്ടിലെ ഫാംബോര്‍ഗില്‍ നിന്ന്.
1750
കണക്കുകൂട്ടുക എന്നർത്ഥം വരുന്ന കലൻഡേ എന്ന പദത്തിൽ നിന്നുമാണ് കലണ്ടർ എന്ന പദമുണ്ടായത്. (ഇംഗ്ലണ്ടിലെ ഫാംബോര്‍ഗില്‍ നിന്ന്.)

1850
ഇംഗ്ലണ്ടിലെ ഫാംബോര്‍ഗില്‍ നിന്ന്.

ഇംഗ്ലണ്ടിലെ ഫാംബോര്‍ഗില്‍ നിന്ന്.

ഇംഗ്ലണ്ടിലെ ഫാംബോര്‍ഗില്‍ നിന്ന്.
1950
ഭൂമിശാസ്ത്രപരവും കാലാവസ്ഥാസം‌ബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടർ സം‌വിധാനങ്ങൾക്ക് അടിസ്ഥാനം. (ഗാസയിലെ പുതുവത്സരാഘോഷം.)

2050
ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നിന്ന്.

ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നിന്ന്.

ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നിന്ന്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
നേട്ടം ആർക്ക്? തേയിലയിൽ അയയാതെ ഇന്ത്യ, അമേരിക്കൻ മദ്യത്തിന് തീരുവ കുറക്കും; ഇന്ത്യ- അമേരിക്ക സംയുക്ത പ്രസ്താവനയിലെ പ്രധാന ഭാഗങ്ങൾ
Recommended image2
ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു, ത്രികക്ഷി കരാർ വേണമെന്ന് അമേരിക്ക; നിരുത്തരവാദപരമായ പരാമർശമെന്ന് ചൈന
Recommended image3
69 പേർ കൊല്ലപ്പെട്ട ചാവേർ സ്ഫോടനം: പാകിസ്ഥാന്‍റെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം, ഇന്ത്യയ്ക്ക് ഒരു പങ്കുമില്ല
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved