രാഹുൽ ദ്രാവിഡ് എന്ന പരിശീലകൻ വാർത്തെടുത്ത കളിക്കാർ ചില്ലറക്കാരല്ല

First Published 4, Oct 2020, 4:17 PM

ഐപിഎല്‍ എന്നല്ല ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ യുവപ്രതിഭകളില്‍ ചിലരെയെങ്കിലും വാര്‍ത്തെടുത്തത് രാഹുല്‍ ദ്രാവിഡാണെന്നുള്ളത് തകര്‍ക്കമില്ലാത്ത കാര്യമാണ്. അണ്ടര്‍ 19 മത്സരങ്ങളിലും ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ഈ യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു. ഓരോ താരത്തിന്റെ വ്യക്തിഗത കഴിവും കഠിനാധ്വാനവും ഒഴിച്ചുകൂടാനാവില്ല. എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായ ദ്രാവിഡിനും അഭിമാനിക്കും. മാത്രമല്ല ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പ്രധാന പരിശീലകനായിരുന്നു ദ്രാവിഡ്. ദ്രാവിഡിന് കീഴില്‍ പരിശിലിച്ച താരങ്ങളെയും ദ്രാവിഡിന്റെ ആരാധകരുടെ പ്രതികരണങ്ങളും കാണാം...

രാഹുൽ ദ്രാവിഡ്

രാഹുൽ ദ്രാവിഡ്

ശ്രേയാസ് അയ്യർ

ശ്രേയാസ് അയ്യർ

ശുഭ്മന് ഗില്

ശുഭ്മന് ഗില്

ദേവ്ദത്ത് പടിക്കൽ

ദേവ്ദത്ത് പടിക്കൽ

മായങ്ക് അ​ഗർവാൾ

മായങ്ക് അ​ഗർവാൾ

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

സ‍‍‍ഞ്ജു സാംസൺ

സ‍‍‍ഞ്ജു സാംസൺ

പ്രിഥ്വി ഷാ

പ്രിഥ്വി ഷാ

റിഷഭ് പന്ത്

റിഷഭ് പന്ത്

നവദീപ് സൈനി

നവദീപ് സൈനി

കമലേഷ് നാഗർകോട്ടി

കമലേഷ് നാഗർകോട്ടി

undefined

undefined

undefined

undefined

undefined

undefined

undefined

loader