- Home
- Sports
- IPL
- വണ്ടി വിടല്ലേ, ആള് കയറാനുണ്ട്; ചെന്നൈക്കും പഞ്ചാബിനുമൊപ്പം രാജസ്ഥാനെ യാത്രയാക്കി ട്രോളര്‍മാര്‍
വണ്ടി വിടല്ലേ, ആള് കയറാനുണ്ട്; ചെന്നൈക്കും പഞ്ചാബിനുമൊപ്പം രാജസ്ഥാനെ യാത്രയാക്കി ട്രോളര്‍മാര്‍
ഐപിഎല്‍ പതിമൂന്നാം സീസണ്‍ പ്ലേ ഓഫിനോട് അടുത്തിരിക്കേ മൂന്ന് ടീമുകളാണ് ഇതിനകം പുറത്തായത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ആദ്യം പുറത്തായതെങ്കില്‍ ഇപ്പോള്‍ നിര്‍ണായക മത്സരങ്ങള്‍ തോറ്റ് പഞ്ചാബും രാജസ്ഥാനും നാട്ടിലേക്ക് മടക്ക ടിക്കറ്റ് നേടി. ജീവന്‍മരണ പോരാട്ടങ്ങളില്‍ രാജസ്ഥാന്‍, കൊല്‍ക്കത്തയോടാണ് തോറ്റതെങ്കില്‍ പഞ്ചാബിന്‍റെ തോല്‍വി ചെന്നൈയോട് ആയിരുന്നു. സീസണിലെ അവസാന മത്സരം ജയിക്കാനായി എന്നതല്ലാതെ മറ്റൊരു നേട്ടവും ഈ ജയം ചെന്നൈക്ക് സമ്മാനിച്ചുമില്ല. കൊല്‍ക്കത്ത 60 റണ്‍സിനും ചെന്നൈ ഒന്‍പത് വിക്കറ്റിനുമാണ് ജയിച്ചത്. ചെന്നൈ, പഞ്ചാബ്, രാജസ്ഥാന്‍ ടീമുകള്‍ 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 12 പോയിന്‍റ് വീതമാണുള്ളത്. റണ്‍റേറ്റ് നന്നേ കുറവായ രാജസ്ഥാനാണ് ഇവരില്‍ അവസാന സ്ഥാനക്കാര്‍. ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ മൂന്ന് ടീമുകള്‍ക്കും വലിയ ട്രോളുകളാണ് നേരിടേണ്ടിവന്നത്. വണ്ടി വിടല്ലേ, ആള് കയറാനുണ്ട്...എന്ന രാജസ്ഥാന്‍റെ നിലവിളിയോടെയായിരുന്നു മിക്ക ട്രോളുകളും. ആ ട്രോളുകള്‍ കാണാം.

കടപ്പാട്: അഭിലാഷ് നായര്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: ആദിത്യ അപ്പു- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: അരുണ്‍ കുമാര്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: അമാന്‍ ഇബ്രാഹിം- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: അമാന്‍ ഇബ്രാഹിം- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: അഭിലാഷ് നായര്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: അഭിലാഷ് നായര്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: ഗൗരി നാഥ്- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: അക്ഷയ് കുമാര്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: ജിതിന്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: മുഹമ്മദ് മഹറൂഫ്- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: വിഷ്‌ണു വിജയകുമാര്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: ടെവിന്‍ എം ജയിംസ്- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: ജിതിന്‍ ആര്‍ എസ്- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: വിനോദ് പി- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: പ്രശാന്ത് ഗോപി- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: അന്‍സില്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: എബ്രഹാം ആല്‍വിന്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: അക്ഷയ്- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: ഷൈന്‍ റോബര്‍ട്ട്- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: ഷാന്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

കടപ്പാട്: ഷൈന്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം