'എവിടെ, ഇവിടെയുണ്ടായിരുന്ന സ്റ്റംപും കീപ്പറും'! ജോര്‍ദാനെ ട്രോളി ആരാധകര്‍

First Published 19, Oct 2020, 2:53 PM

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് ശേഷം കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ ക്രിസ് ജോര്‍ദാനെ ട്രോളുകയാണ് ആരാധകര്‍. മത്സരം നിശ്ചിതസമയത്ത് സമനിലയാക്കിയത് ജോര്‍ദാന്‍റെ റണ്ണൗട്ടായിരുന്നു. ക്രീസില്‍ നേരെ ഓടേണ്ടതിന് പകരം വളഞ്ഞുമൂക്ക് പിടിക്കാന്‍ ശ്രമിച്ചതാണ് ജോര്‍ദാന്‍ പുറത്താകാനുള്ള കാരണം. ഈ ട്രാക്ക് തെറ്റിയ ഓട്ടമാണ് താരത്തെ വിമര്‍ശനത്തിന് ഇടയാക്കിയത്. പിന്നാലെ വന്ന ട്രോളുകള്‍ കാണാം.

പഞ്ചാബ് ഇന്നിംഗ്‌സില്‍ ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ അവസാന പന്തിലാണ് ക്രിസ് ജോര്‍ദാന്‍ റണ്ണൗട്ടായത്.

കടപ്പാട്: ബ്ലെസ് പുത്തന്‍പുരയ്‌ക്കല്‍

രണ്ടാം റണ്ണിനായി ശ്രമിക്കുന്നതിനിടെ ജോര്‍ദാനെ പൊള്ളാര്‍ഡിന്‍റെ ത്രോ പുറത്താക്കുകയായിരുന്നു.

രണ്ടാം റണ്ണിനായുള്ള ശ്രമത്തില്‍ വളഞ്ഞ് ഓടിയതാണ് ജോര്‍ദാന് വിനയായത്.

കടപ്പാട്: ശ്രീ ഗണേശ് ഉഷ

ഇതിന് പിന്നാലെയാണ് പഞ്ചാബിന്‍റെ ഇംഗ്ലീഷ് താരത്തെ ട്രോളി ആരാധകര്‍ രംഗത്തെത്തിയത്.

കടപ്പാട്: ഹാരിസ് അഷ്‌റഫ്

17 മീറ്ററിന് പകരം 22 മീറ്ററാണ് വളഞ്ഞോടിയ ജോര്‍ദാന്‍ പിന്നിട്ടത് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

കടപ്പാട്: മുഹമ്മദ് തന്‍സീ

പ്രധാന ക്രീസിന് സമീപത്തെ പരിശീലന ക്രീസിലായിരുന്നു താരം ഓട്ടം അവസാനിപ്പിച്ചത്.

മത്സരത്തില്‍ എട്ട് പന്തില്‍ 13 റണ്‍സാണ് ക്രിസ് ജോര്‍ദാന്‍ നേടിയത്.

കടപ്പാട്: രാഹുല്‍ രാജ്

എന്നാല്‍ മത്സരത്തില്‍ ബൗളിംഗുമായി ജോര്‍ദാന്‍ തിളങ്ങി.

മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ പന്തെറിഞ്ഞ ജോര്‍ദാന്‍ 11 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. 44 ഓവര്‍ നീണ്ട പോരാട്ടം അവസാനിക്കുമ്പോള്‍ പഞ്ചാബായിരുന്നു വിജയികള്‍.

(ട്രോളുകള്‍ക്ക് കടപ്പാട്- ട്രോള്‍ ക്രിക്കറ്റ് മലയാളം)