ഐപിഎല്‍ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നു, പ്രധാന നിബന്ധനകള്‍; പ്രതീക്ഷയോടെ ഇവര്‍

First Published 13, Oct 2020, 7:43 PM

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എല്ലാ ടീമുകളും ഏഴ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയതോടെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നു. ടീമില്‍ ഇതുവരെ കളിക്കാന്‍ മതിയായ അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് ഇന്ന് മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ മറ്റൊരു ഐപിഎല്‍ ടീമുകളിലേക്ക് പരസ്പര ധാരണയോടെ കൂടുമാറാമെന്നതാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫറിന്‍റെ പ്രധാന പ്രത്യേകത.

കഴിഞ്ഞ സീസണില്‍ ഇത്തരത്തില്‍  താരങ്ങളെ വായ്പാടിസ്ഥാനത്തില്‍ വാങ്ങാനുള്ള അവസരം ഏര്‍പ്പെടുത്തിയത്. എല്ലാ താരങ്ങളെയും ഇത്തരത്തില്‍ ടീമുകള്‍ക്ക് സ്വന്തമാക്കാന്‍ കഴിയില്ല. അതിന് ചില നിബന്ധനകള്‍ ഉണ്ടെന്ന് മാത്രം.

സീസണില്‍ ഒരു ടീമിനായി രണ്ടില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരത്തെ വായ്പയില്‍ സ്വന്തമാക്കാന്‍ കഴിയില്ല. രണ്ടു ഫ്രാഞ്ചൈസികളും പരസ്പരം സമ്മതം മൂളുന്നതിനൊപ്പം താരത്തിന്റെ കൂടി സമ്മതമുണ്ടായാല്‍ മാത്രമേ ട്രാന്‍സ്ഫര്‍ നടക്കുകയുള്ളൂ. ഈ സീസണിലേക്ക് വേണ്ടി മാത്രമായിരിക്കും ഈ കൂടുമാറ്റം.

മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ കൈമാറ്റം ചെയ്യപ്പെടുന്ന തീരത്തിന് തന്‍റെ ആദ്യ ടീമിനെതിരെ മത്സരിക്കിനാവില്ല എന്നതാണ് മറ്റൊരു നിബന്ധന. ഉദാഹരണമായി, പഞ്ചാബ് താരമായ ക്രിസ് ഗെയ്‌ലിനെ മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കുകയാണെങ്കില്‍ സീസമില്‍ പഞ്ചാബിനെതിരെ ചെന്നൈക്കു വേണ്ടി കളിക്കാന്‍ ഗെയ്‌ലിനാവില്ല.

അജിങ്ക്യാ രഹാനെ: മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചില താരങ്ങളുണ്ട്. അവരില്‍ പ്രധാനി ഡല്‍ഹി ക്യാപിറ്റല്‍സ്  താരം അജിങ്ക്യാ രഹാനെയാണ്. താരനിബിഡമായ ഡല്‍ഹി ടീമില്‍ ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് രഹാനെക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്.

ഇമ്രാന്‍ താഹിര്‍: ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ഇമ്രാന്‍ താഹിറാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ മറ്റൊരു ടീമിലേക്ക് മാറാന്‍ സാധ്യതയുള്ള മറ്റൊരു ബൗളര്‍. ചെന്നൈക്കായി ഇത്തവണ താഹിര്‍ കളത്തിലിറങ്ങിയിട്ടില്ല. യുഎഇയിലെ പിച്ചുകള്‍ കൂടുതല്‍ സ്ലോ ആവുന്നത പരിഗണിച്ച് ചെന്നൈ താഹിറിനെ കൈവിടുമോ എന്ന് കണ്ടറിയണം.

ക്രിസ് ലിന്‍: മുംബൈ ഓപ്പണര്‍ ക്രിസ് ലിന്നാണ് ടീം മാറാന്‍ സാധ്യതയുള്ള മറ്റൊരു പ്രമുഖന്‍. മുംബൈ നിരയില്‍ വമ്പനടിക്കാരനായ ലിന്നിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

മിച്ചല്‍ മക്‌ക്ലെനാഘന്‍: മുംബൈ പേസറായ മിച്ചല്‍ മക്‌ക്ലെനാഘന് സീസണില്‍ ഇതുവരെ മുംബൈ ജേഴ്സിയില്‍ ഇതുവരെ ഇറങ്ങാനായിട്ടില്ല. ബോള്‍ട്ടും പാറ്റിന്‍സണും തകര്‍ത്ത് പന്തെറിയുന്ന മുംബൈ നിരയില്‍ മക്‌ക്ലെനാഘന് അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണ്.

ഡെയ്ല്‍ സ്റ്റെയ്ന്‍: ബാംഗ്ലൂരിനായി രണ്ട് മത്സരങ്ങളില്‍ മാത്രം പന്തെറിഞ്ഞ ഡെയ്ല്‍ സ്റ്റെയിന്‍ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ സാധ്യതസ ഉപയോഗിക്കാനിടയുള്ള താരങ്ങളുടെ പട്ടികയിലുണ്ട്.

loader