രോഹിത് കളിക്കുമോ? പരിക്ക് അഭ്യൂഹങ്ങളില്‍ മുംബൈ ക്യാമ്പ്; പ്ലേയിംഗ് ഇലവന്‍ സാധ്യത ഇങ്ങനെ

First Published 23, Oct 2020, 3:18 PM

ഷാര്‍ജ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുമ്പോള്‍ മുംബൈ ഇന്ത്യൻസിന്‍റെ പ്ലേയിംഗ് ഇലവന്‍ ആശയക്കുഴപ്പത്തില്‍. ചെന്നൈയുമായുള്ള ക്ലാസിക് പോരാട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയില്ലാതെ മുംബൈ ഇറങ്ങേണ്ടിവരുമോ എന്ന ചോദ്യം ആരാധകരെയടക്കം സമ്മര്‍ദത്തിലാക്കുന്നു. പരിക്കേറ്റ രോഹിത്തും ഇഷാനും കളിക്കുമോയെന്ന് വ്യക്തമല്ല. ഇരുവരും കളിക്കാതെ വന്നാല്‍ പകരക്കാര്‍ ആരാവും എന്നതും ചര്‍ച്ചയാണ്. സൂപ്പര്‍ ടീമുകളുടെ പോരാട്ടത്തില്‍ മുംബൈയുടെ പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍ നോക്കാം.

ഒൻപത് കളിയിൽ 12 പോയിന്റുള്ള മുംബൈ ഏഴാം ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

ഒന്നോരണ്ടോപേരെ  ആശ്രയിക്കാതെ വ്യത്യസ്ത താരങ്ങൾ അവസരത്തിനൊത്ത് ഉയരുന്നതാണ് മുംബൈയുടെ കരുത്ത്.

എന്നാല്‍ ക്യാപ്റ്റൻ രോഹിത് ശർമ്മയുടേയും ഇഷാൻ കിഷന്‍റേയും പരിക്കിനെ കുറിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നു.

ഇരുവർക്കും വിശ്രമം നൽകിയാൽ ക്രിസ് ലിന്നും ധവാൽ കുൽക്കർണിയും ടീമിലെത്തും.

ഇങ്ങനെയെങ്കിൽ കീറോൺ പൊള്ളാർഡായിരിക്കും മുംബൈയെ നയിക്കുക.

എന്നാല്‍ ഹിറ്റ്‌മാന്‍ കളിക്കും എന്ന പ്രതീക്ഷ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര പ്രകടിപ്പിച്ചു.

രോഹിത്തിന്‍റെ പരിക്കിനെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഇന്ധനം പകരാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ല എന്നും അദേഹം പറഞ്ഞു.

ക്വിന്‍റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്‌പ്രീത് ബുമ്ര എന്നിവര്‍ ഇലവനില്‍ തുടരും.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ അവസരം കിട്ടിയിട്ടും തിളങ്ങാനാവാതെ പോയ നേഥന്‍ കോള്‍ട്ടര്‍ നൈലിന് പകരം ജയിംസ് പാറ്റിന്‍സണെ തിരിച്ചുവിളിച്ചേക്കും.

സീസണിലെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ അഞ്ച് വിക്കറ്റിന് മുംബൈയെ തോൽപിച്ചിരുന്നു.