തുറുപ്പുചീട്ടിനെ ഇറക്കി വിജയം പിടിക്കാന്‍ ഡല്‍ഹി; മുംബൈക്കെതിരായ സാധ്യത ഇലവന്‍

First Published 5, Nov 2020, 2:21 PM

ദുബായ്: ഐപിഎല്ലില്‍ തങ്ങളുടെ ആദ്യ ഫൈനലിന് യോഗ്യത നേടുമോ ഡല്‍ഹി കാപിറ്റല്‍സ്. പതിമൂന്നാം സീസണിലെ ആദ്യ ക്വാളിഫയറില്‍ അതിശക്തരായ മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍ ശ്രേയസ് അയ്യരും കൂട്ടരും ലക്ഷ്യമിടുന്നത് ചില്ലറ കാര്യങ്ങളല്ല. സീസണില്‍ അതിശക്തമായി തുടങ്ങിയ ഡല്‍ഹി യുവനിര പിന്നീട് കിതയ്‌ക്കുന്നതും ഒടുവില്‍ തിരിച്ചെത്തി പ്ലേ ഓഫില്‍ കടന്നതും നമ്മള്‍ കണ്ടു. മുംബൈയെ അനായാസം കീഴടക്കി ഫൈനലില്‍ കടക്കാം എന്ന ചിന്ത എന്തായാലും ഡല്‍ഹിക്കുണ്ടാവില്ല. അതിനാല്‍ തന്നെ ടീമില്‍ സുപ്രധാന മാറ്റവുമായി ഇറങ്ങാനാണ് റിക്കി പോണ്ടിംഗിന്‍റെ ശിഷ്യന്‍മാര്‍ ലക്ഷ്യമിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലെ ഡല്‍ഹിയുടെ സാധ്യത ഇലവന്‍ പരിശോധിക്കാം.

ദുബായില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് മുംബൈ ഇന്ത്യന്‍സ്- ഡല്‍ഹി കാപിറ്റല്‍സ് ആദ്യ ക്വാളിഫയര്‍.

ഇന്ന് ജയിക്കുന്ന ടീം ഫൈനലിന് നേരിട്ട് യോഗ്യത നേടും. ശക്തമായ പോരില്‍ നിര്‍ണായക മാറ്റങ്ങളുമായാണ് ഡല്‍ഹി ഇന്നിറങ്ങാന്‍ സാധ്യത.

1. ശിഖര്‍ ധവാന്‍

സീസണില്‍ ടീമിന്‍റെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ ശിഖര്‍ ധവാനും യുവതാരം പൃഥ്വി ഷായുമായിരിക്കും ഓപ്പണര്‍മാര്‍.

2. പൃഥ്വി ഷാ

കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഫോം കണ്ടെത്താന്‍ കഴിയാതിരുന്ന ഷായ്‌ക്ക് ഓപ്പണിംഗില്‍ ഒരു അവസരം കൂടി നല്‍കും എന്നാണ് സൂചനകള്‍.

3. അജിങ്ക്യ രഹാനെ

ഫോമില്‍ തിരിച്ചെത്തിയ അജിങ്ക്യ രഹാനെയാവും മൂന്നാം നമ്പറില്‍. രഹാനെയുടെ തിരിച്ചുവരവ് ബാറ്റിംഗ് ലൈനപ്പിനെ കൂടുതല്‍ സന്തുലിതമാക്കുന്നതാണ്.

4. ശ്രേയസ് അയ്യര്‍

സ്ഥിരത പുലര്‍ത്താനാവുന്നില്ലെങ്കിലും നാലാം നമ്പറില്‍ നായകന്‍ ശ്രേയസ് അയ്യരില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട് ടീം. വമ്പന്‍ ഇന്നിംഗ്‌സുകള്‍ കളിക്കാനും സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഇന്നിംഗ്‌സിന്‍റെ വേഗം കൂട്ടാനും കഴിയും എന്നതുതന്നെ കാരണം.

5. റിഷഭ് പന്ത്

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായി റിഷഭ് പന്ത് തുടരും. സ്‌ഫോടനാത്മകമായ ഇന്നിംഗ്‌സുകള്‍ക്ക് പഞ്ഞമാണെങ്കിലും പന്ത് അത്ഭുതം കാട്ടും എന്നാണ് ഡല്‍ഹി ക്യാമ്പിന്‍റെ പ്രതീക്ഷ.

6. മാര്‍ക്കസ് സ്റ്റോയിനിസ്

ടൂര്‍ണമെന്‍റില്‍ നന്നായി തുടങ്ങിയ മാര്‍ക്കസ് സ്റ്റോയിനിസ് പിന്നീട് നിറംമങ്ങിയിരുന്നു. എന്നാല്‍ മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് താരത്തില്‍ നിന്ന് ഡല്‍ഹി പ്രതീക്ഷിക്കുന്നത്.

7. സന്ദീപ് ലമിച്ചാനെ

ബാംഗ്ലൂരിനെതിരെ നാല് ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്ത ഡാനിയേല്‍ സാമിന് പകരം നേപ്പാള്‍ സ്‌പിന്നര്‍ സന്ദീപ് ലമിച്ചാനെയെ ഇറക്കാനാണ് സാധ്യത. താളം കണ്ടെത്തിയാല്‍ മത്സരത്തില്‍ ഡല്‍ഹിയുടെ തുറുപ്പുചീട്ടായേക്കും.

8. ഹര്‍ഷാല്‍ പട്ടേല്‍

ലമിച്ചാനെ ടീമിലെത്തിയാല്‍ പരിക്കിന്‍ നിഴലിലുള്ള രവിചന്ദ്ര അശ്വിന് വിശ്രമം അനുവദിച്ചേക്കും. അങ്ങനെയെങ്കില്‍ പേസര്‍ ഹര്‍ഷാല്‍ പട്ടേലിനും ഇലവനില്‍ ഇടംകിട്ടും.

9. അക്ഷാര്‍ പട്ടേല്‍

അശ്വിന്‍റെ അഭാവം സീസണില്‍ മികച്ച ഫോമിലുള്ള അക്ഷാര്‍ പട്ടേലിന് നികത്താനാകും എന്നാണ് ഡല്‍ഹിയുടെ പ്രതീക്ഷ. ബാറ്റുകൊണ്ടും അവശ്യഘട്ടങ്ങളില്‍ അക്ഷാര്‍ മിന്നും എന്നതും ഗുണകരം.

10. കാഗിസോ റബാഡ

ഡല്‍ഹി ബൗളിംഗ് നിരയുടെ തുറുപ്പുചീട്ട് ദക്ഷിണാഫ്രിക്കന്‍ പേസ് ജോഡിയായ റബാഡയും നോര്‍ജെയുമാണ്. റബാഡയുടെ കൃത്യതയിലാണ് ഡല്‍ഹിയുടെ കണ്ണുകള്‍.

11. ആന്‍‌റിച്ച് നോര്‍ജെ

വേഗം കൊണ്ട് അമ്പരപ്പിക്കുന്ന നോര്‍ജെയും വിജയം തങ്ങള്‍ക്കൊപ്പം ചേര്‍ക്കും എന്ന പ്രതീക്ഷയിലാണ് ഡല്‍ഹി ക്യാമ്പ്.