MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathimynation
• Facebook
• Twitter
• whatsapp
• YT video
• insta
• Latest News
• News
• Entertainment
• Sports
• Magazine
• Life
• Pravasam
• Automobile
• Money
• Technology
• Home
• Sports
• IPL
• തല്ലുകൊള്ളി എന്ന് വിളിച്ചവരൊക്കെ എവിടെ, ചെക്കന്‍ തീയാണ്, തീ...; സിറാജിനെ പ്രശംസ കൊണ്ട് മൂടി ട്രോളര്‍മാര്‍

തല്ലുകൊള്ളി എന്ന് വിളിച്ചവരൊക്കെ എവിടെ, ചെക്കന്‍ തീയാണ്, തീ...; സിറാജിനെ പ്രശംസ കൊണ്ട് മൂടി ട്രോളര്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ 'തല്ലുകൊള്ളി' എന്നായിരുന്നു പേസര്‍ മുഹമ്മദ് സിറാജിനെ ആരാധകര്‍ കളിയാക്കി വിളിച്ചിരുന്നത്. ഐപിഎല്ലിലും സമാന ചീത്തപ്പേര് താരത്തെ കരിയറിലാകെ അലട്ടി. എന്നാല്‍ ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആരാധകര്‍ കണ്ടത് മറ്റൊരു സിറാജിനെയാണ്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്‌പെല്ലുകളില്‍ ഒന്നുമായി ആര്‍സിബിയുടെ സിറാജ് അമ്പരപ്പിക്കുകയായിരുന്നു. തല്ലുകൊള്ളി എന്ന് വിളിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച സിറാജ് 'മരണമാസാ'ണ് എന്ന് പറയുന്നു ആരാധകര്‍. സിറാജിനുള്ള പ്രശംസാ ട്രോളുകള്‍  കാണാം.

1 Min read
Web Desk
Published : Oct 22 2020, 10:32 AM IST | Updated : Oct 22 2020, 10:44 AM IST
Share this Photo Gallery
• FB
• TW
• Linkdin
• Whatsapp
• Google NewsFollow Us
130

അബുദാബിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ കഥ കഴിക്കുകയായിരുന്നു മുഹമ്മദ് സിറാജ്.

230

പവർപ്ലേയിൽ സിറാജ് കൊടുങ്കാറ്റായി. രണ്ട് മെയ്ഡൻ ഉൾപ്പടെ ആദ്യ മൂന്നോവറിൽ രണ്ട് റൺസിന് മൂന്ന് വിക്കറ്റ്.

330

പേസും സ്വിഗും ഇടകലര്‍ത്തിയെറിഞ്ഞ സിറാജ് തന്‍റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ രാഹുല്‍ ത്രിപാഠിയെ(1)വിക്കറ്റിന് പിന്നില്‍ ഡിവില്ലിയേഴ്സിന്‍റെ കൈകളിലെത്തിച്ചു.

430

തൊട്ടടുത്ത പന്തില്‍ നിതീഷ് റാണയെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് കൊല്‍ക്കത്തയ്ക്ക്‌ ഇരട്ട പ്രഹരം നല്‍കി.

530

വീണ്ടും പന്തെടുത്തപ്പോള്‍ ടോം ബാന്‍റണും വീണു. പന്ത് ബാറ്റില്‍ തട്ടി എ ബി ഡിവില്ലിയേഴ്‌സിന്‍റെ കൈകളിലേക്ക്.

630

തന്‍റെ നാല് ഓവര്‍ അവസാനിക്കുമ്പോള്‍ വെറും എട്ട് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ്!

730

സിറാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയവരുടെ സ്‌കോറുകള്‍ ഇങ്ങനെ...ത്രിപാഠി(1), റാണ(0), ബാന്‍റണ്‍(10).

830

ഇതുവരെ ആരാധകര്‍ കണ്ടിട്ടില്ലാത്ത സിറാജിന്‍റെ വന്യതയായിരുന്നു കൊല്‍ക്കത്തയ്‌ക്കെതിരെ പ്രകടമായത്.

930

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു മത്സരത്തില്‍ രണ്ട് മെയ്‌ഡന്‍ ഓവര്‍ എറിയുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തി ഇതോടെ സിറാജ്.

1030

സിറാജ് നല്‍കിയ കനത്ത പ്രഹരത്തില്‍ നിന്ന് പിന്നീടൊരിക്കലും കൊല്‍ക്കത്തയ്‌ക്ക് കരകയറാനായില്ല.

1130

സീറോയില്‍ നിന്ന് ഹീറോയിലേക്ക് എന്ന വിശേഷണത്തോടെയാണ് സിറാജിനെ ക്രിക്കറ്റ് പ്രേമികള്‍ വാഴ്‌ത്തുന്നത്.

കടപ്പാട്: Jíthú Ashok

1230

ഫോമിലല്ലാത്ത താരത്തിന് വീണ്ടും അവസരം നല്‍കിയ നായകന്‍ വിരാട് കോലിയെയും ആരാധകര്‍ പ്രശംസിക്കുന്നു.

കടപ്പാട്: Ajay Aju

1330

സിറാജിനെ പ്രശംസിച്ചുള്ള മറ്റ് ട്രോളുകളും കാണാം....

കടപ്പാട്: Mohd Meharoof

1430

കടപ്പാട്: Akhil G Akhil

കടപ്പാട്: Akhil G Akhil

കടപ്പാട്: Akhil G Akhil

1530

കടപ്പാട്: Akhil G Akhil

കടപ്പാട്: Akhil G Akhil

കടപ്പാട്: Akhil G Akhil

1630

കടപ്പാട്: Vishnu S

കടപ്പാട്: Vishnu S

കടപ്പാട്: Vishnu S

1730

കടപ്പാട്: Najeeb Vk

കടപ്പാട്: Najeeb Vk

കടപ്പാട്: Najeeb Vk

1830

കടപ്പാട്: ക്ലൈമാക്സ് കണ്ട് കിളി പോയവൻ

കടപ്പാട്: ക്ലൈമാക്സ് കണ്ട് കിളി പോയവൻ

കടപ്പാട്: ക്ലൈമാക്സ് കണ്ട് കിളി പോയവൻ

1930

കടപ്പാട്: Jishnu G Nath

കടപ്പാട്: Jishnu G Nath

കടപ്പാട്: Jishnu G Nath

2030

കടപ്പാട്: Abhinav Babu

കടപ്പാട്: Abhinav Babu

കടപ്പാട്: Abhinav Babu

Web Desk
About the Author
Web Desk

Recommended Stories
Top Stories
Asianet
Follow us on
• Facebook
• Twitter
• whatsapp
• YT video
• insta
• Andriod_icon
• IOS_icon
• About Us
• Terms of Use
• Privacy Policy
• CSAM Policy
• Complaint Redressal - Website
• Compliance Report Digital
• Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved