രാജസ്ഥാന്‍- പഞ്ചാബ് പോര്; സൂപ്പര്‍ താരം തിരിച്ചെത്തി; ടോസും ഇലവനും അറിയാം
ഷാർജ: ഐപിഎല്ലില്‍ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. രാജസ്ഥാന്‍ നിരയില്‍ ഇംഗ്ലീഷ് സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലറുടെ തിരിച്ചുവരവാണ് ശ്രദ്ധേയം. മില്ലറാണ് ബട്ട്‌ലര്‍ക്ക് വഴിമാറിയത്. അതേസമയം പഞ്ചാബ് ഇന്നും ക്രിസ് ഗെയ്‌ലിന് അവസരം നല്‍കിയിട്ടില്ല. ഷാര്‍ജയിലെ ചെറിയ ഗ്രൗണ്ടില്‍ വലിയ സ്‌കോര്‍ പിറക്കുമെന്നാണ് പ്രവചനം. രാജസ്ഥാന്‍ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു. പഞ്ചാബ് ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.
111

രാജസ്ഥാനിലെ വിദേശ താരങ്ങള്‍

ജോസ് ബട്ട്‌ലര്‍

രാജസ്ഥാനിലെ വിദേശ താരങ്ങള്‍
ജോസ് ബട്ട്‌ലര്‍
211

സ്റ്റീവ് സ്‌മിത്ത്

സ്റ്റീവ് സ്‌മിത്ത്
311

ടോം കറന്‍

ടോം കറന്‍
411

ജോഫ്ര ആര്‍ച്ചര്‍

ജോഫ്ര ആര്‍ച്ചര്‍
511

പഞ്ചാബിലെ വിദേശ താരങ്ങള്‍

നിക്കോളാസ് പുരാന്‍

പഞ്ചാബിലെ വിദേശ താരങ്ങള്‍
നിക്കോളാസ് പുരാന്‍
611

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍
711

ഷെല്‍ഡണ്‍ കോട്രല്‍

ഷെല്‍ഡണ്‍ കോട്രല്‍
811

ജിമ്മി നീഷാം

ജിമ്മി നീഷാം
911

രാജസ്ഥാനില്‍ ശ്രദ്ധേയം സഞ്ജു സാംസണ്‍

രാജസ്ഥാനില്‍ ശ്രദ്ധേയം സഞ്ജു സാംസണ്‍
1011

പഞ്ചാബില്‍ ശ്രദ്ധേയം കെ എല്‍ രാഹുല്‍

പഞ്ചാബില്‍ ശ്രദ്ധേയം കെ എല്‍ രാഹുല്‍
1111

ഇരു ഇലവനുകളും അറിയാം

ഇരു ഇലവനുകളും അറിയാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!
Latest Videos