ഒരു തരിപോലും വിട്ടുകൊടുക്കാതെ ഒപ്പത്തിനൊപ്പം സഞ്ജുവും പന്തും; ട്രോളര്‍മാര്‍ക്ക് ആഘോഷം

First Published 10, Oct 2020, 1:23 PM

തുടര്‍ച്ചയായ നാലാം ഐപിഎല്‍ മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ്ട് രണ്ടക്കം കാണാതെ പുറത്തായി. ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഒമ്പത് പന്തുകള്‍ നേരിട്ട സഞ്ജുവിന് അഞ്ച് റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചത്. ഐപിഎല്ലില്‍ നന്നായി തുടങ്ങിയെങ്കിലും പിന്നീട് ആ ഫോം നിലനിര്‍ത്താന്‍ സഞ്ജുവിന് സാധിച്ചില്ല. ദേശീയ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഋഷഭ് പന്തും മോശം ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. സഞ്ജുവിനെ പോലെതന്നെ ഒമ്പത് പന്തില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. രാജസ്ഥാന്റെ മത്സരം ഷാര്‍ജയിലേക്ക് തിരിച്ചെത്തുമ്പോള്‍ സഞ്ജുവും ടീം ഫോമിലാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായിയില്ല. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വന്നു. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന ചില ട്രോളുകള്‍ കാണാം.

Troll Credit: അന്‍വര്‍ കാക്കത്തടം

Troll Credit: അന്‍വര്‍ കാക്കത്തടം

Troll Credit: Raslin Hyson

Troll Credit: Raslin Hyson

Troll Credit: Anas Muhemmad

Troll Credit: Anas Muhemmad

Troll Credit: Sidheeque Tharalil

Troll Credit: Sidheeque Tharalil

Troll Credit: Sa Rath

Troll Credit: Sa Rath

Troll Credit: Hiranlal Boss

Troll Credit: Hiranlal Boss

Troll Credit: Adwaith Omanakuttan

Troll Credit: Adwaith Omanakuttan

Troll Credit: Sharath Punthala

Troll Credit: Sharath Punthala

Troll Credit: Arjun Mohan

Troll Credit: Arjun Mohan

Sanju and Pant Troll

Sanju and Pant Troll

Troll Credit: Joe Mathew

Troll Credit: Joe Mathew

Sanju and Pant Troll

Sanju and Pant Troll

Troll Credit: Akshay Monu

Troll Credit: Akshay Monu

Troll Credit: John Paul

Troll Credit: John Paul

Troll Credit: Midhun S M

Troll Credit: Midhun S M

Troll Credit: Biju GL Kareepra

Troll Credit: Biju GL Kareepra

Troll Credit: Tom Antony

Troll Credit: Tom Antony

Troll Credit: Jíthú Ashok

Troll Credit: Jíthú Ashok

Troll Credit: Abhijith Kumar

Troll Credit: Abhijith Kumar

loader